- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 112 പേര്‍ക്ക് കൊവിഡ്
104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.234 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 112 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ടുപേര്‍ വിദേശത്തുനിന്നും ആറുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
വിദേശത്തുനിന്നും എത്തിയ രണ്ട് എരമല്ലിക്കര സ്വദേശികള്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ രണ്ട് എരമല്ലിക്കര സ്വദേശികള്‍, ഒരു പാണ്ടനാട്, ചെങ്ങന്നൂര്‍, മുളക്കുഴ, തണ്ണീര്‍മുക്കം സ്വദേശികള്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
ആലപ്പുഴ 15, അമ്പലപ്പുഴ 3. ആര്യാട് 1, അരൂര്‍1 , അരൂക്കുറ്റി6, ഭരണിക്കാവ് 1, ചെറിയനാട് 2, ചേര്‍ത്തലതെക്ക് 4, ചേര്‍ത്തല 3, ചെട്ടികുളങ്ങര 1, എഴുപുന്ന 2, എരമല്ലിക്കര 7 , ഹരിപ്പാട് 1, കാര്‍ത്തികപ്പള്ളി1, കായംകുളം 4, കൃഷ്ണപുരം1, കോടംതുരുത്ത്2, മണ്ണഞ്ചേരി 3, മുതുകുളം2, മുട്ടാര്‍ 1, മാരാരിക്കുളം വടക്ക് 1, പാലമേല്‍1, പുന്നപ്ര തെക്ക് 2, പുലിയൂര് 2, പാണാവള്ളി 22, പുളിങ്കുന്ന് 3, പട്ടണക്കാട് 1, തൃക്കുന്നപ്പുഴ 2, തുറവൂര്‍2, . താമരക്കുളം 1 , വെണ്മണി 4, വെളിയനാട് 2
234 പേരുടെ പരിശോധനാഫലം നെഗറ്റീവായി.7314 പേര് രോഗ മുക്തരായി.2684 പേര് ചികില്‍സയിലുണ്ട്.
RELATED STORIES
ചാംപ്യന്‍സ്ട്രോഫി മത്സര ക്രമം പുറത്ത്; ഇന്ത്യ-പാക് മത്സരം ഫെബ്രുവരി...
24 Dec 2024 5:21 PM GMTതൃശൂര്‍ എക്സൈസ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; മദ്യവും പണവും പിടിച്ചു
24 Dec 2024 5:14 PM GMTഅനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTരാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരളാ ഗവര്‍ണര്‍; ആരിഫ് മുഹമ്മദ് ഖാന്...
24 Dec 2024 4:45 PM GMTവയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMTസംഘപരിവാര ക്രൈസ്തവ സ്നേഹത്തിന്റെ പൊള്ളത്തരം വെളിവാകുന്നു: പി കെ...
24 Dec 2024 1:13 PM GMT