- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 1016 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ശതമാനം
ഇന്ന് 1012 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2094 പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തരായി
ആലപ്പഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1016 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14.49 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 1012 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2094 പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തരായി. ആകെ 1,54,198 പേര്‍ രോഗമുക്തരായി.18,127 പേര്‍ ചികില്‍സയിലുണ്ട്.
383 പേരാണ് കൊവിഡ് ബാധിച്ച് കൊവിഡ് ആശുപത്രികളില്‍ ചികില്‍യിലുള്ളത്. ജില്ലയില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്.2142 പേര്‍ സിഎഫ്എല്‍റ്റിസികളില്‍ ചികില്‍സയിലുണ്ട്.
14213 പേര്‍ കൊവിഡ് ബാധിച്ച് വീടുകളില്‍ ഐസൊലേഷനിലുണ്ട്.311 പേര്‍ ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു.4708 പേര്‍ ഇന്ന് നിരീക്ഷണത്തില്‍ നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടു. 1201 പേര്‍ ഇന്ന് നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു.ജില്ലയില്‍ ആകെ 49604 പേരാണ് ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്.ഇന്ന് 7008 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
RELATED STORIES
പാലക്കാട് കോട്ട കാത്ത് രാഹുല്‍; മതനിരപേക്ഷതയുടെ തിളക്കമാര്‍ന്ന വിജയം
23 Nov 2024 7:26 AM GMTമഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ബാബ സിദ്ദിഖിയുടെ മകന് സീഷാന്‍ സിദ്ദിഖി ഏറെ...
23 Nov 2024 7:25 AM GMTപതിവുതെറ്റിച്ചില്ല; ചേലക്കര ഇത്തവണയും ഇടതിനൊപ്പം
23 Nov 2024 7:12 AM GMTജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTവിട്ടുമാറാത്ത പനിയും ചുമയും; ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത്...
23 Nov 2024 5:33 AM GMTലബനന്റെ തലസ്ഥാനമായ ബെയ്റൂത്തിനെ ആക്രമിച്ച് ഇസ്രായേല്‍
23 Nov 2024 5:16 AM GMT