Kerala

ആലപ്പുഴയില്‍ ഇന്ന് 118 പേര്‍ക്ക് കൊവിഡ്; 105 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ

അഞ്ചു പേര്‍ വിദേശത്ത് നിന്നും എട്ട് പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ജില്ലയില്‍ ഇന്ന് 60 പേരുടെ പരിശോധന ഫലം നെഗറ്റീവായി

ആലപ്പുഴയില്‍ ഇന്ന് 118 പേര്‍ക്ക് കൊവിഡ്; 105 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.അഞ്ചു പേര്‍ വിദേശത്ത് നിന്നും എട്ട് പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അമ്പത്തി മൂന്ന് വയസ്സുള്ള തുമ്പോളി സ്വദേശിനി,42 വയസുള്ള ആലപ്പുഴ സ്വദേശി,പട്ടണക്കാട് സ്വദേശികളായ 35 വയസ്സുള്ള സ്ത്രീ, 59 വയസ്സുള്ള സ്ത്രീ, 43 വയസ്സുള്ള സ്ത്രീ, 30 വയസ്സുള്ള പുരുഷന്‍,. 77 വയസ്സുള്ള സ്ത്രീ, രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും, 84 വയസ്സുള്ള പുരുഷന്‍, 46 വയസ്സുള്ള സ്ത്രീ,43,38,42 വയസ്സുള്ള മൂന്നു പുരുഷന്മാര്‍,66,46 വയസ്സുള്ള രണ്ട് സ്ത്രീകള്‍,27,32 വയസ്സുള്ള രണ്ട് പുരുഷന്മാര്‍,36 വയസ്സുള്ള സ്ത്രീ, ഒരു ആണ്‍കുട്ടി, 43 വയസ്സുള്ള പുരുഷന്‍, രണ്ട് ആണ്‍കുട്ടികള്‍, 19 വയസ്സുള്ള സ്ത്രീ,27 വയസ്സുള്ള കഞ്ഞികുഴി സ്വദേശിനി

കരീലക്കുളങ്ങര സ്വദേശികളായ 59 വയസ്സുള്ള സ്ത്രീയും 31 വയസ്സുള്ള പുരുഷന്‍,കായംകുളം സ്വദേശികളായ 62 35 വയസ്സുള്ള രണ്ട് പുരുഷന്മാര്‍ 28 വയസ്സുള്ള സ്ത്രീ,കായംകുളം സ്വദേശിയായ ആണ്‍കുട്ടി,പട്ടണക്കാട് സ്വദേശികളായ 58, 23 വയസ്സുള്ള രണ്ട് സ്ത്രീകള്‍, 31 വയസ്സുള്ള പുരുഷന്‍,എസ് എന്‍ പുരം സ്വദേശികളായ 32 വയസ്സുള്ള സ്ത്രീ, 40 വയസ്സുള്ള പുരുഷന്‍ , ഒരു ആണ്‍കുട്ടി,പട്ടണക്കാട് സ്വദേശികളായ ഒരു പെണ്‍കുട്ടി, ഒരു ആണ്‍കുട്ടി 30,64 വയസ്സുള്ള 2 സ്ത്രീകള്‍,തൈക്കാട്ടുശ്ശേരി സ്വദേശികളായ55,24,60 വയസ്സുള്ള മൂന്ന് പുരുഷന്മാര്‍,75 വയസ്സുള്ള പട്ടണക്കാട് സ്വദേശിയും ഒരു പെണ്‍കുട്ടിയും,ചേര്‍ത്തല സ്വദേശിയായ ആണ്‍കുട്ടി,തൈക്കാട്ടുശ്ശേരി സ്വദേശികളായ 22 വയസ്സുള്ള പെണ്‍കുട്ടി ഒരു ആണ്‍കുട്ടി,ആര്യാട് സ്വദേശിയായ ആണ്‍കുട്ടി,47 വയസുള്ള ആലപ്പുഴ സ്വദേശി,ആര്യാട് സ്വദേശി,46 വയസ്സുള്ള ആര്യാട് സ്വദേശിനി,25 വയസ്സുള്ള കൊല്ലകടവ് സ്വദേശിനി,32 വയസ്സുള്ള ആലപ്പുഴ സ്വദേശി

43 വയസ്സുള്ള ആലപ്പുഴ സ്വദേശി 29 വയസ്സുള്ള മുഹമ്മ സ്വദേശിനി,അമ്പലപ്പുഴ സ്വദേശികളായ ആണ്‍കുട്ടി 38 വയസ്സുള്ള സ്ത്രീ,46 വയസ്സുള്ള പുന്നപ്ര സ്വദേശി,അമ്പലപ്പുഴ സ്വദേശികളായ മൂന്ന് ആണ്‍കുട്ടികള്‍,25 വയസ്സുള്ള പുന്നപ്ര സ്വദേശി,63 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി,50 വയസ്സുള്ള പത്തിയൂര്‍ സ്വദേശി,38 വയസ്സുള്ള ചെന്നിത്തല സ്വദേശി,കായംകുളം സ്വദേശികളായ 38 വയസ്സുള്ള പുരുഷനും 38 വയസ്സുള്ള സ്ത്രീയും,22 വയസ്സുള്ള പാണ്ടനാട് സ്വദേശിനി,കായംകുളം സ്വദേശിയായ പെണ്‍കുട്ടി,27 വയസ്സുള്ള മാവേലിക്കര സ്വദേശിനി, 43 വയസ്സുള്ള ഹരിപ്പാട് സ്വദേശിനി,26 വയസ്സുള്ള തട്ടാരമ്പലം സ്വദേശി,34 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശിനി,25 വയസ്സുള്ള കായംകുളം സ്വദേശിനി,58 വയസുള്ള പട്ടണക്കാട് സ്വദേശി

25 വയസ്സുള്ള മാന്നാര്‍ സ്വദേശിനി68 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,24 വയസ്സുള്ള പെരിങ്ങാല സ്വദേശിനി,24 വയസ്സുള്ള കായംകുളം സ്വദേശിനി,പത്തിയൂര്‍ സ്വദേശികളായ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും,തിരുവന്‍വണ്ടൂര്‍ സ്വദേശിയായ ആണ്‍കുട്ടി,കായംകുളം സ്വദേശിയായ പെണ്‍കുട്ടി,50 വയസ്സുള്ള തിരുവന്‍വണ്ടൂര്‍ സ്വദേശി, 26 വയസ്സുള്ളഎരുവ സ്വദേശി,പത്തിയൂര്‍ സ്വദേശിയായ ആണ്‍കുട്ടി,എരുവ സ്വദേശിയായ ആണ്‍കുട്ടി,40 വയസ്സുള്ള തിരുവന്‍വണ്ടൂര്‍ സ്വദേശിനി,25 വയസ്സുള്ള അരൂക്കുറ്റി സ്വദേശിനി,ആലപ്പുഴ സ്വദേശികളായ 37 വയസ്സുള്ള പുരുഷനും 33 വയസ്സുള്ള സ്ത്രീ,പള്ളിപ്പുറം സ്വദേശികളായ 29, 24 ,51 വയസ്സുള്ള മൂന്നു പുരുഷന്മാര്‍ 45 ,37 വയസ്സുള്ള രണ്ട് സ്ത്രീകള്‍, രണ്ടു പെണ്‍കുട്ടികള്‍,ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി 28 വയസ്സുള്ള സ്ത്രീ,46 വയസ്സുള്ള മുഹമ്മസ്വദേശി,ആലപ്പുഴ സ്വദേശികളായ 34 വയസ്സുള്ള പുരുഷന്‍ ഒരു പെണ്‍കുട്ടി എന്നിവര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്.

ദുബായില്‍ നിന്നെത്തിയ 25 വയസ്സുള്ള കായംകുളം സ്വദേശി,ദുബായില്‍ നിന്നെത്തിയ 28 വയസ്സുള്ള തിരുവന്‍വണ്ടൂര്‍ സ്വദേശി ,സൗദിയില്‍ നിന്നെത്തിയ 55 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി,സൗദിയില്‍നിന്ന് 26 വയസ്സുള്ള മാന്നാര്‍ സ്വദേശി,ദുബായില്‍ നിന്നെത്തിയ 48 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി,ബാംഗ്ലൂരില്‍ നിന്നും എത്തിയ 22 വയസ്സുള്ള തണ്ണീര്‍ മുക്കം സ്വദേശി,മണിപ്പൂരില്‍ നിന്നെത്തിയ 47 വയസുള്ള കാഞ്ഞിരംപ്പള്ളി സ്വദേശി,ഹരിയാനയില്‍ നിന്ന് എത്തിയ 42 വയസുള്ള കാര്‍ത്തികപ്പള്ളി സ്വദേശി,ബാംഗ്ലൂരില്‍ നിന്നെത്തിയ 27 വയസ്സുള്ള തുരുത്തിമേല്‍ സ്വദേശി,തമിഴ്‌നാട്ടില്‍ നിന്നെത്തിയ ആര്യാട് സ്വദേശിയായ ആണ്‍കുട്ടി, 23 വയസ്സുള്ള സ്ത്രീ,ചണ്ഡീഗഡില്‍ നിന്നെത്തിയ 28 വയസ്സുള്ള കറ്റാനം സ്വദേശി,മുംബൈയില്‍ നിന്നെത്തിയ 28 വയസ്സുള്ള ചെറിയനാട് സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍. ജില്ലയില്‍ ഇന്ന് 60 പേരുടെ പരിശോധന ഫലം നെഗറ്റീവായി. രോഗ വിമുക്തീ നേടിയവരില്‍ 42 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ വരാണ്.11 പേര്‍വിദേശത്തുനിന്നും വന്നവരും 6 പേര്‍ ഐടിബിപി ഉദ്യോഗസ്ഥരും ഒരാള്‍ തെലങ്കാനയില്‍ നിന്നെത്തിയ വ്യക്തിയുമാണ്.ആകെ 1232 പേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ഉണ്ട്. 1652 പേര്‍ രോഗ മുക്തരായി.

Next Story

RELATED STORIES

Share it