Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 1302 പേര്‍ക്ക് കൊവിഡ്; 675 പേര്‍ക്ക് രോഗമുക്തി

1301 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 1302 പേര്‍ക്ക് കൊവിഡ്; 675 പേര്‍ക്ക് രോഗമുക്തി
X

ആലപ്പുഴ:ആലപ്പുഴ ജില്ലയില്‍ ഇന്ന് 1302 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 1301 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയില്‍ നിലവില്‍ 10,685 പേര്‍ ചികിത്സയിലുണ്ട്. 675 പേര്‍ ഇന്ന് രോഗമുക്തി നേടി. മൊത്തം 86,053 പേര്‍ രോഗമുക്തരായി.

ഇന്ന് നഗരസഭ, പഞ്ചായത്ത് തലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ചുവടെ...

നഗരസഭ

1. ആലപ്പുഴ - 221

2. ചേര്‍ത്തല - 40

3. ചെങ്ങന്നൂര്‍ - 26

4. കായംകുളം - 29

5. മാവേലിക്കര - 25

6.ഹരിപ്പാട് - 7

പഞ്ചായത്തുകള്‍

1. ആറാട്ടുപുഴ - 6

2. ആല 15

3. അമ്പലപുഴ നോര്‍ത്ത് 28

4. അമ്പലപ്പുഴ സൗത്ത് 33

5. അരൂക്കുറ്റി 31

6. അരൂര്‍ 11

7. ആര്യാട് 12

8. ഭരണിക്കാവ് 16

9. ബുധനൂര്‍ 10

10. ചമ്പക്കുളം 29

11. ചേന്നംപള്ളിപ്പുറം 13

12. ചെന്നിത്തല 3

13. ചേപ്പാട് 3

14. ചെറിയനാട് 11

15. ചേര്‍ത്തല സൗത്ത് 35

16. ചെറുതന 1

17. ചെട്ടികുളങ്ങര 32

18. ചിങ്ങോലി

19. ചുനക്കര 42

20. ദേവികുളങ്ങര 3

21. എടത്വ 15

22. എഴുപുന്ന 3

23. കടക്കരപ്പള്ളി 8

24. കൈനകരി 3

25. കണ്ടല്ലൂര്‍ 18

26. കഞ്ഞിക്കുഴി 8

27. കാര്‍ത്തികപ്പള്ളി 4

28. കരുവാറ്റ 4

29. കാവാലം 6

30. കോടംതുരുത്ത് 16

31. കൃഷ്ണപുരം 6

32. കുമാരപുരം 4

33. കുത്തിയതോട് 3

34. മണ്ണഞ്ചേരി 9

35. മാന്നാര്‍ 10

36. മാരാരിക്കുളം നോര്‍ത്ത് 53

37. മാരാരിക്കുളം സൗത്ത് 9

38. മുഹമ്മ 18

39. മുളക്കുഴ 12

40. മുതുകുളം 17

41 മുട്ടാര്‍ 5

42. നെടുമുടി 7

43. നീലംപേരൂര്‍ 2

44. നൂറനാട് 15

45. പാലമേല്‍ 24

46. പള്ളിപ്പാട്

47. പാണാവള്ളി 25

48. പാണ്ടനാട് 4

49. പത്തിയൂര്‍ 14

50. പട്ടണക്കാട് 7

51. പെരുമ്പളം 44

52. പുളിങ്കുന്ന് 6

53. പുലിയൂര്‍ 5

54. പുന്നപ്ര നോര്‍ത്ത് 7

55. പുന്നപ്ര സൗത്ത് 34

56. പുറക്കാട് 8

57. രാമങ്കരി- 5

58. തകഴി - 8

59. തലവടി - 7

60. തണ്ണീര്‍മുക്കം 46

61. തഴക്കര 7

62. താമരക്കുളം 18

63. തിരുവന്‍വണ്ടൂര്‍- 21

64. തൃക്കുന്നപ്പുഴ 9

65. തുറവൂര്‍ 18

66. തെക്കേക്കര 4

67. തൈക്കാട്ടുശ്ശേരി 13

68. വള്ളികുന്നം 16

69. വയലാര്‍ 7

70. വീയപുരം

71. വെളിയനാട് 3

72. വെണ്മണി 5

എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ചേപ്പാട്-വാര്‍ഡ് 7 കരിക്കാട് ഉദയം വീട് മുതല്‍ തെക്കോട്ട് പാലമൂട് കേരത്ത് മുക്ക് ശ്രീ ഭവനം മുതല്‍ വടക്കോട്ട് പുതുപ്പുരക്കല്‍ കിഴക്കേട്ട് റോഡുവരെ ഉദയം വീടുവരെയും ഉള്ള 183 വീടുകള്‍,നൂറനാട്- വാര്‍ഡ് 10,കൈനകരി- വാര്‍ഡ് 6 കൂലിപ്പുരയ്ക്കല്‍ മുതല്‍ പൗരസമിതി ജെട്ടിവരെ,ആലപ്പുഴ നഗരസഭ- വാര്‍ഡ് 49 (ആറാട്ടുവഴി) ആറാട്ടുവഴി ജംഗ്ഷന്‍ മുതല്‍ കരൂര്‍ വൈശ്യ ബാങ്ക് വരെ, കരൂര്‍ വൈശ്യ ബാങ്ക് മുതല്‍ പൊപ്പിപാലം കിഴക്കുവശം വരെ, പൊപ്പിപ്പാലം കിഴക്കുവശം മുതല്‍ ആറാട്ടുവഴി പാലത്തിന് തെക്കുവശം വരെ.പുളിങ്കുന്ന്- വാര്‍ഡ് 14.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ബാധകമാണ്.

Next Story

RELATED STORIES

Share it