Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1720 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.91 %

1683 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.32 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 1720 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.91 %
X

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 1720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.14.91 ശതമാനമാണ് .ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1683 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.32 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര 87,ചെങ്ങമനാട് 84,കുട്ടമ്പുഴ 70,അയ്യമ്പുഴ 61,തൃപ്പൂണിത്തുറ 56,ചേന്ദമംഗലം 49,കോതമംഗലം 44,

കവളങ്ങാട് 43,തുറവൂര്‍ 36,നോര്‍ത്തുപറവൂര്‍ 34,കരുമാലൂര്‍ 33,ഞാറക്കല്‍ 33,ഏഴിക്കര 31,പിറവം 29

,നായരമ്പലം 28,വരാപ്പുഴ 27,ഇലഞ്ഞി 25,ആലുവ 23,എടത്തല 23,എളംകുന്നപ്പുഴ 23

,കളമശ്ശേരി 23,പായിപ്ര 23,കുന്നുകര 22,വടക്കേക്കര 22,അങ്കമാലി 21,കുഴിപ്പള്ളി 20

,മുളന്തുരുത്തി 20,വാരപ്പെട്ടി 20,വാഴക്കുളം 19,കാലടി 18,ഏലൂര്‍ 16,കോട്ടുവള്ളി 15

,പെരുമ്പാവൂര്‍ 15,എടവനക്കാട് 14,കടുങ്ങല്ലൂര്‍ 14,വേങ്ങൂര്‍ 14,ആമ്പല്ലൂര്‍ 13,ഇടപ്പള്ളി 13,കടവന്ത്ര 13,കിഴക്കമ്പലം 13,ചൂര്‍ണ്ണിക്കര 13,തിരുവാണിയൂര്‍ 13,പള്ളിപ്പുറം 13,ആവോലി 12,കറുകുറ്റി 12,കുന്നത്തുനാട് 12,ചോറ്റാനിക്കര 12,

തേവര 12,പുത്തന്‍വേലിക്കര 12,മലയാറ്റൂര്‍ നീലീശ്വരം 12,വാളകം 12,എറണാകുളം സൗത്ത് 11,ഐക്കാരനാട് 11,

ഒക്കല്‍ 11,ചിറ്റാറ്റുകര 11,ഫോര്‍ട്ട് കൊച്ചി 11,കീഴ്മാട് 10,പള്ളുരുത്തി 10,പാറക്കടവ് 10,മൂവാറ്റുപുഴ 10,രാമമംഗലം 10,ആരക്കുഴ 9,ആലങ്ങാട് 9,കലൂര്‍ 9,നെല്ലിക്കുഴി 9,പല്ലാരിമംഗലം 9,ഉദയംപേരൂര്‍ 8,കുമ്പളം 8,പാലാരിവട്ടം 8,

പൂതൃക്ക 8,മരട് 8,മുടക്കുഴ 8,വടവുകോട് 7,വൈറ്റില 7,എളമക്കര 6,കടമക്കുടി 6,കാഞ്ഞൂര്‍ 6,ചേരാനല്ലൂര്‍ 6,

തമ്മനം 6,പാമ്പാകുട 6,മഞ്ഞള്ളൂര്‍ 6,മഴുവന്നൂര്‍ 6,രായമംഗലം 6,വെങ്ങോല 6,ശ്രീമൂലനഗരം 6,കൂവപ്പടി 5,

മുളവുകാട് 5,വടുതല 5,വെണ്ണല 5,ഇതര സംസ്ഥാന തോഴിലാളി 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ആയവന, എടക്കാട്ടുവയല്‍, കീരംപാറ, കൂത്താട്ടുകുളം, ചളിക്കവട്ടം, ചെല്ലാനം, മാറാടി, മൂക്കന്നൂര്‍,

എളംകുളം, തിരുമാറാടി, നെടുമ്പാശ്ശേരി, പിണ്ടിമന, മട്ടാഞ്ചേരി, അയ്യപ്പന്‍കാവ്, അശമന്നൂര്‍, ഇടക്കൊച്ചി,

കുമ്പളങ്ങി, തോപ്പുംപടി, പച്ചാളം, മുണ്ടംവേലി, എറണാകുളം നോര്‍ത്ത്, കല്ലൂര്‍ക്കാട്, പനമ്പള്ളി നഗര്‍,

പനയപ്പിള്ളി, പൂണിത്തുറ, പെരുമ്പടപ്പ്, പൈങ്ങോട്ടൂര്‍, പോണേക്കര, പോത്താനിക്കാട്, മഞ്ഞപ്ര, മണീട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 2730 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2327 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4754' പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 30873 ആണ്.

ഇന്ന് 82 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 225 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.20159 പേരാണ്

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 65,ജി എച്ച് മൂവാറ്റുപുഴ-30,ജി എച്ച് എറണാകുളം 49,ഡി എച്ച് ആലുവ 61,പള്ളുരുത്തി താലൂക്ക് ആശുപത്രി 5,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 25,അങ്കമാലി താലൂക്ക് ആശുപത്രി 5,പിറവം താലൂക്ക് ആശുപത്രി 22

,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 116,സഞ്ജീവനി 28,സ്വകാര്യ ആശുപത്രികള്‍ 1136,എഫ് എല്‍ റ്റി സി കള്‍ 284,എസ് എല്‍ റ്റി സി കള്‍ 305,ഡോമിസിലറി കെയര്‍ സെന്റര്‍ 554,വീടുകള്‍ 15754 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 11534 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it