- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 286 പേര്‍ക്ക് കൊവിഡ് ; 227 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.19 പേര് വിദേശത്തുനിന്നും 37 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്
ആലപ്പഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 286 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.227 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.19 പേര് വിദേശത്തുനിന്നും 37 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
അരൂര്‍ സ്വദേശികള്‍ -7, ജോലിസംബന്ധമായി അരൂര്‍ താമസിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 11 പേര്. എസ്എന്‍ പുരം സ്വദേശികള്‍ -6, ചെത്തി -3, കൃഷ്ണപുരം -3, വള്ളികുന്നം -2,അമ്പലപ്പുഴ -16 ചേര്‍ത്തല -14,എഴുപുന്ന -2,മുതുകുളം -3,കടക്കരപ്പള്ളി -15,പട്ടണക്കാട് -8,പൂച്ചാക്കല്‍ -4,പാണാവള്ളി -2 കായംകുളം -8,ചുനക്കര -2,പള്ളിപ്പുറം -6,ഭരണിക്കാവ് -1,കരിയിലേക്കുളങ്ങര -1,കാപ്പില്‍ -2,ആറാട്ടുപുഴ -1,ആലപ്പുഴ -20,കുമാരപുരം -1,ആല -2,തുമ്പോളി -33,താമല്ലക്കല്‍ -2,ചെങ്ങന്നൂര്‍ -2,ഹരിപ്പാട് -1,മാന്നാര്‍ -1,പള്ളിപ്പാട് -2,കാര്‍ത്തികപ്പള്ളി -1,കരുവാറ്റ -3,ചെറുതന -1,തൃക്കുന്നപ്പുഴ -3,തൈക്കാട്ടുശേരി -3 വീയപുരം -1,ചമ്പക്കുളം -3,അരൂക്കുറ്റി -11,ചെട്ടികാട് -1,ചെറിയനാട് -8,ചേര്‍ത്തല തെക്ക് -2 ചെമ്പ് -1,മുഹമ്മ -1,താമരക്കുളം -1,മാരാരിക്കുളം വടക്ക് -3,ആര്യാട് -3 എന്നിവരെക്കൂടാതെ രണ്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ രോഗം സ്ഥിരീകരിച്ച ചിങ്ങോലി സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
വിദേശത്ത് നിന്നും എത്തി രോഗം ബാധിച്ചവര്‍
1.യുഎഇയില്‍ നിന്നും എത്തിയ തൈക്കാട്ടുശ്ശേരി സ്വദേശി.
2. നോര്‍വേയില്‍ നിന്നും എത്തിയ തണ്ണീര്‍മുക്കം സ്വദേശി.
3. റഷ്യയില്‍ നിന്നും എത്തിയ കണ്ടല്ലൂര്‍ സ്വദേശി.
4&5 സൗദിയില്‍ നിന്നും എത്തിയ രണ്ട് കാര്‍ത്തികപ്പള്ളി സ്വദേശികള്‍.
6. ഒമാനില്‍ നിന്നെത്തിയ മുഹമ്മ സ്വദേശി.
7. സൗദിയില്‍ നിന്നെത്തിയ ചുനക്കര സ്വദേശിനി.
8&9. യുഎഇ നിന്നെത്തിയ2 കൃഷ്ണപുരം സ്വദേശികള്‍ .
10. സൗദിയില്‍ നിന്നെത്തിയ കൃഷ്ണപുരം സ്വദേശി.
11. യുഎഇ നിന്നെത്തിയ കോടുകുളഞ്ഞി സ്വദേശി.
12. കുവൈറ്റില്‍ നിന്നെത്തിയ പാണ്ടനാട് സ്വദേശിനി.
13&14. സൗദിയില്‍ നിന്നെത്തിയ ആലപ്പുഴ , ശൂരനാട് സ്വദേശികള്‍
15,16,&17. നിന്നെത്തിയ ബുധനൂര്‍ ,ഹരിപ്പാട്,വയലാര്‍ സ്വദേശികള്‍ .
18. സൗദിയില്‍ നിന്നെത്തിയ അരൂര്‍ സ്വദേശി.
19. കുവൈറ്റില്‍ നിന്നെത്തിയ കലവൂര്‍ സ്വദേശി.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തി രോഗം ബാധിച്ചവര്‍-
1. മഹാരാഷ്ട്രയില്‍ നിന്നെത്തിയ കുറത്തികാട് സ്വദേശി.
2&3. കര്‍ണാടകയില്‍ നിന്നെത്തിയ മാവേലിക്കര ചേര്‍ത്തല സ്വദേശികള്‍.
4 തമിഴ്നാട്ടില്‍ നിന്നെത്തിയ ഒരു മാവേലിക്കര സ്വദേശി
.5-10 തമിഴ്നാട്ടില്‍ നിന്നും എത്തിയ 6 എരുവ സ്വദേശികള്‍.
11. കര്‍ണാടകയില്‍ നിന്നും എത്തിയ ചേര്‍ത്തല സ്വദേശിനി.
12. ജമ്മുകാശ്മീരില്‍ നിന്നെത്തിയ പട്ടണക്കാട് സ്വദേശി.
13. കര്‍ണാടകയില്‍ നിന്നെത്തിയ തണ്ണീര്‍മുക്കം സ്വദേശി.
14. തമിഴ്നാട്ടില്‍ നിന്നെത്തിയ കണ്ണങ്കര സ്വദേശി.
15. ശ്രീനഗറില്‍ നിന്ന് എത്തിയ മുതുകുളം സ്വദേശി.
16.-18 ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ മൂന്ന് ആലപ്പുഴ സ്വദേശികള്‍.
19&20. രണ്ട് തമിഴ്നാട് സ്വദേശികള്‍.
21. ജമ്മു & കാശ്മീരില്‍ നിന്നെത്തിയ തൃക്കുന്നപ്പുഴ സ്വദേശി.
22&23. ഡല്‍ഹിയില്‍ നിന്നെത്തിയ ചെന്നിത്തല,കൊച്ചുമുറി സ്വദേശികള്‍ .
24. ആന്‍ഡമാനില്‍ നിന്നെത്തിയ കൃഷ്ണപുരം സ്വദേശി
.25. മഹാരാഷ്ട്രയില്‍ നിന്നെത്തിയ കൃഷ്ണപുരം സ്വദേശിനി.
26. ഗുജറാത്തില്‍ നിന്നെത്തിയ കാരക്കാട് സ്വദേശിനി.
27 മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചേര്‍ത്തല സ്വദേശിനി
.28. ഹിമാചല്‍ പ്രദേശില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍ സ്വദേശി
.29. നാഗാലാന്‍ഡില്‍ നിന്നുമെത്തിയ ചിങ്ങോലി സ്വദേശി.
30. തമിഴ്നാട്ടില്‍ നിന്നും എത്തിയ പള്ളിപ്പുറം സ്വദേശി.
31. മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തിരുവന്‍വണ്ടൂര്‍ സ്വദേശി.
32. ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയ അരൂര്‍ സ്വദേശി.
33. തമിഴ്നാട്ടില്‍ നിന്നും എത്തിയ ആലപ്പുഴ സ്വദേശി.
34. മഹാരാഷ്ട്രയില്‍ നിന്നും എത്തിയ എഴുപുന്ന സ്വദേശി.
35. തമിഴ്നാട്ടില്‍ നിന്നെത്തിയ എസ് എന്‍ പുരം സ്വദേശി
36. ആസാമില്‍ നിന്നും എത്തിയ ചെറിയനാട് സ്വദേശി.
37. കര്‍ണാടകയില്‍ നിന്നും എത്തിയ വാരണം സ്വദേശി.
ജില്ലയില്‍ ഇന്ന് 150 പേരുടെ പരിശോധനാഫലം നെഗറ്റീവായി.ആകെ 3043 പേര് രോഗം മുക്തരായി. 2310 പേര് ചികില്‍സയില്‍ ഉണ്ട്
RELATED STORIES
നിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMTകയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
24 Nov 2024 1:32 PM GMT