- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴയിലും കൊവിഡ് വ്യപനം രൂക്ഷമാകുന്നു; പ്രതിദിന രോഗികള്‍ മൂവായിരം കടന്നു
ഇന്ന് 3040 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നത്. ഇന്ന് 3029 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.മൂന്നുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കൊവിഡ് രോഗികള്‍ മൂവായിരം കടന്ന് പ്രതിദിന കണക്കിലെ ഏറ്റവുമുയര്‍ന്ന എണ്ണത്തിലെത്തി. ഇന്ന് 3040 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.43 ആണ്.ഇതാദ്യമായാണ് ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നത്. ഇന്ന് 3029 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.മൂന്നുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും അഞ്ചു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയവരാണ്. 1923 പേര്‍ ഇന്ന് രോഗമുക്തരായി. ആകെ 98,042 പേര്‍ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി. 23,833 പേര്‍ ചികില്‍സയിലുണ്ട്. പൊതുജനങ്ങള്‍ നിതാന്ത ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലമടക്കം കൊവിഡ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ എ അലക്സാണ്ടര്‍ പറഞ്ഞു.
നഗരസഭ, പഞ്ചായത്ത് തലത്തില്‍ ഇന്ന്‌രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ചുവടെ
നഗരസഭ
1. ആലപ്പുഴ - 357
2. ചേര്‍ത്തല - 76
3. ചെങ്ങന്നൂര്‍ - 63
4. കായംകുളം - 144
5. മാവേലിക്കര - 49
6. ഹരിപ്പാട് - 52
പഞ്ചായത്തുകള്‍
1. ആറാട്ടുപുഴ - 20
2. ആല - 27
3. അമ്പലപുഴ നോര്‍ത്ത് - 25
4. അമ്പലപ്പുഴ സൗത്ത് - 11
5. അരൂക്കുറ്റി - 41
6. അരൂര്‍ - 61
7. ആര്യാട് - 21
8. ഭരണിക്കാവ് - 28
9. ബുധനൂര്‍ - 14
10. ചമ്പക്കുളം - 10
11. ചേന്നംപള്ളിപ്പുറം - 32
12. ചെന്നിത്തല - 19
13. ചേപ്പാട് - 23
14. ചെറിയനാട് - 73
15. ചേര്‍ത്തല സൗത്ത് - 58
16. ചെറുതന - 13
17. ചെട്ടികുളങ്ങര - 53
18. ചിങ്ങോലി - 6
19. ചുനക്കര - 51
20. ദേവികുളങ്ങര - 14
21. എടത്വ - 18
22. എഴുപുന്ന - 111
23. കടക്കരപ്പള്ളി - 17
24. കൈനകരി - 9
25. കണ്ടല്ലൂര്‍ - 92
26. കഞ്ഞിക്കുഴി - 23
27. കാര്‍ത്തികപ്പള്ളി - 14
28. കരുവാറ്റ - 15
29. കാവാലം - 67
30. കോടംതുരുത്ത് - 53
31. കൃഷ്ണപുരം - 43
32. കുമാരപുരം - 27
33. കുത്തിയതോട് - 18
34. മണ്ണഞ്ചേരി - 67
35. മാന്നാര്‍ - 38
36. മാരാരിക്കുളം നോര്‍ത്ത് - 76
37. മാരാരിക്കുളം സൗത്ത് - 7
38. മുഹമ്മ - 39
39. മുളക്കുഴ - 25
40. മുതുകുളം - 39
41 മുട്ടാര്‍ - 8
42. നെടുമുടി - 7
43. നീലംപേരൂര്‍ - 49
44. നൂറനാട് - 42
45. പാലമേല്‍ - 17
46. പള്ളിപ്പാട് - 15
47. പാണാവള്ളി - 68
48. പാണ്ടനാട് - 15
49. പത്തിയൂര്‍ - 48
50. പട്ടണക്കാട് - 61
51. പെരുമ്പളം -
52. പുളിങ്കുന്ന് -
53. പുലിയൂര്‍ - 8
54. പുന്നപ്ര നോര്‍ത്ത് - 46
55. പുന്നപ്ര സൗത്ത് - 40
56. പുറക്കാട് - 22
57. രാമങ്കരി- 24
58. തകഴി - 53
59. തലവടി - 23
60. തണ്ണീര്‍മുക്കം - 21
61. തഴക്കര - 41
62. താമരക്കുളം - 19
63. തിരുവന്‍വണ്ടൂര്‍ - 10
64. തൃക്കുന്നപ്പുഴ - 6
65. തുറവൂര്‍ - 75
66. തെക്കേക്കര - 43
67. തൈക്കാട്ടുശ്ശേരി - 21
68. വള്ളികുന്നം - 35
69. വയലാര്‍ - 57
70. വീയപുരം - 5
71. വെളിയനാട് - 2
72. വെണ്മണി - 18
എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്
RELATED STORIES
പാലക്കാട് കോട്ട കാത്ത് രാഹുല്‍; മതനിരപേക്ഷതയുടെ തിളക്കമാര്‍ന്ന വിജയം
23 Nov 2024 7:26 AM GMTമഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ബാബ സിദ്ദിഖിയുടെ മകന് സീഷാന്‍ സിദ്ദിഖി ഏറെ...
23 Nov 2024 7:25 AM GMTപതിവുതെറ്റിച്ചില്ല; ചേലക്കര ഇത്തവണയും ഇടതിനൊപ്പം
23 Nov 2024 7:12 AM GMTജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTവിട്ടുമാറാത്ത പനിയും ചുമയും; ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത്...
23 Nov 2024 5:33 AM GMTലബനന്റെ തലസ്ഥാനമായ ബെയ്റൂത്തിനെ ആക്രമിച്ച് ഇസ്രായേല്‍
23 Nov 2024 5:16 AM GMT