- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് കൊവിഡ്
31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്.ഇന്ന് 302 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
BY TMY1 Sep 2020 12:57 PM GMT
X
TMY1 Sep 2020 12:57 PM GMT
ആലപ്പുഴ:ആലപ്പുഴ ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്.യുഎഇയില്‍ നിന്നും എത്തിയ ചെറിയനാട് സ്വദേശിയാണ് വിദേശത്ത് നിന്നും എത്തി ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 302 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആലപ്പുഴ 1,ചെങ്ങന്നൂര്‍- ഒമ്പത്,തണ്ണീര്‍മുക്കം- 3,മുളക്കുഴ- 2,ഹരിപ്പാട്- ഒന്ന്. ചേര്‍ത്തല-ഒന്ന്,നൂറനാട്-ഒന്ന്,മാന്നാര്‍-ഒന്ന്,ആര്യാട്-നാല്,മാരാരിക്കുളം തെക്ക്-എട്ട് എഎന്നിങ്ങനെയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍. ഇന്ന് 302 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 1875 പേര് ചികില്‍സയിലുണ്ട്. ആകെ 3914 പേര് രോഗമുക്തരായി.
Next Story
RELATED STORIES
നിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMTകയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
24 Nov 2024 1:32 PM GMT