Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 414 പേര്‍ക്ക് കൊവിഡ്

403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.മൂന്ന് ആരാഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മാന്നാര്‍ സ്വദേശിയുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 414 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 414 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരാഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മാന്നാര്‍ സ്വദേശിയുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.മൂന്നു പേര്‍ വിദേശത്തുനിന്നും നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

ആലപ്പുഴ 34 ,ആര്യാട് 26 , അമ്പലപ്പുഴ 55, ആറാട്ടുപുഴ 5, ചെട്ടികുളങ്ങര 5 , ചേര്‍ത്തല 3, ചെട്ടിക്കാട് 36, ചേപ്പാട് 1, ചമ്പക്കുളം 1 , ചെങ്ങന്നൂര്‍ 6, ചേര്‍ത്തല തെക്ക് 1, ചെറുതന 4, ദേവികുളങ്ങര 2, എരമല്ലിക്കര 10, എടത്വ 1,എഴുപുന്ന 2 , കഞ്ഞിക്കുഴി 7, കൃഷ്ണപുരം 4 , കായംകുളം 9, കൈനകരി 2, കരുവാറ്റ 1, കാര്‍ത്തികപ്പള്ളി 3, കടക്കരപ്പള്ളി 2, കണ്ടല്ലൂര്‍ 9, മാവേലിക്കര 5, മാന്നാര്‍ 13, മുളക്കുഴ 3, മണ്ണഞ്ചേരി 4 , മുതുകുളം 1, നെടുമുടി 2 , നീലംപേരൂര്‍ 2, നൂറനാട് 1, പത്തിയൂര്‍ 15 , പുളിങ്കുന്ന് 11, പുറക്കാട് 1 , പട്ടണക്കാട് 1 , പുന്നപ്ര 15 , പെരുമ്പളം 4 , പള്ളിപ്പാട് 4, പള്ളിപ്പുറം 2 , പാണാവള്ളി 19 , രാമങ്കരി 1, താമരക്കുളം 8 , തകഴി 1 ,തലവടി 1,തുറവൂര്‍ 1, തൈക്കാട്ടുശ്ശേരി 9, തഴക്കര 1 ,തൃക്കുന്നപ്പുഴ 27, തണ്ണീര്‍മുക്കം 2 ,തെക്കേക്കര 4 , വീയപുരം 7 , വെണ്മണി 1 , വയലാര്‍ 4 , വള്ളികുന്നം 3, വെളിയനാട് 1

വിദേശത്തുനിന്നും എത്തിയവര്‍

ചെങ്ങന്നൂര്‍ ,കായംകുളം, അമ്പലപ്പുഴ സ്വദേശികള്‍.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍- ചെങ്ങന്നൂര്‍, പുന്നപ്ര , മാവേലിക്കര, അമ്പലപ്പുഴ , സ്വദേശികള്‍

335 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 844 8 പേര്‍ രോഗമുക്തരായി. 3872 പേര്‍ ചികില്‍സയിലുണ്ട്.

Next Story

RELATED STORIES

Share it