- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 506 പേര്‍ക്ക് കൊവിഡ്
486പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.14പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു . ഇതില്‍ 486പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.14പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.നാലു പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. ഇന്ന് 392 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ നെഗറ്റീവായി. ആകെ 68962 പേര്‍ രോഗ മുക്തരായി.4664പേര്‍ ചികിത്സയില്‍ ഉണ്ട്.
ജില്ലയില്‍ 17കേന്ദ്രങ്ങളിലായി 560പേര്‍ക്ക് വാക്സിന്‍ നല്‍കി.ജനറല്‍ ആശുപത്രി ആലപ്പുഴ -57,ചേര്‍ത്തല -80,ഡബ്ല്യു ആന്റ് സി ആലപ്പുഴ (പോലീസ് ക്യാംപ് )-64,അമ്പലപ്പുഴ -19,ഹരിപ്പാട് -60,ചെങ്ങന്നൂര്‍ -27,കായംകുളം -5,കുറത്തികാട് -38,മുഹമ്മ -45,പുളിങ്കുന്ന് -20,തുറവൂര്‍ -41,ചെട്ടികാട് -20,ചുനക്കര -35 കൂടാതെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 21 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് വാക്സിന്‍ നല്‍കി.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT