- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 887 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.91 %
ജില്ലയില്‍ ഇന്ന് 1054 പേര്‍് രോഗമുക്തരായി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 884 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗംബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ജില്ലയില്‍ ഇന്ന് 1054 പേര്‍ രോഗമുക്തരായി
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 887 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 884 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗംബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ജില്ലയില്‍ ഇന്ന് 1054 പേര്‍ രോഗമുക്തരായി. ഇതുവരെആകെ 177379 പേര്‍ രോഗമുക്തരായി. 10893 പേര്‍ ചികിത്സയിലുണ്ട്.262 പേരാണ് ജില്ലയിലെ കൊവിഡ് ആശുപത്രികളില്‍ ചികില്‍സയിലുളളത്.
1614 പേരാണ് വൈറസ്ബാധിച്ച് സിഎഫ്എല്‍റ്റിസികളില്‍ ചികിത്സയിലുള്ളവത്.7680 പേരാണ് വൈറസ് ബാധിച്ച് വീടുകളില്‍ ഐസൊലേഷനിലുള്ളത്.117 പേരാണ് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്.1759 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി.1792 പേരെ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു.32699 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 9949 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
RELATED STORIES
പാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMT