- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പ്രതിരോധം: രോഗികളുടെ ക്ഷേമം ഉറപ്പാക്കാനും പോലിസ് സഹായത്തിനും വളന്റിയര്‍മാര്‍
രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയവ എത്തിച്ചുനല്‍കുക, അടിയന്തര സന്ദര്‍ഭങ്ങളില്‍ ആശുപത്രികളിലേക്കും മറ്റും യാത്രയ്ക്കുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക തുടങ്ങിയവയാണ് പൊതുവിഭാഗം സന്നദ്ധപ്രവര്‍ത്തകരുടെ ചുമതല.
കോട്ടയം: ജില്ലയില്‍ പൊതുജന പങ്കാളിത്തത്തോടെ കൊവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നു. രോഗികളുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുമായി തദ്ദേശസ്ഥാപനങ്ങളും പോലിസ് സ്‌റ്റേഷനുകളും കേന്ദ്രീകരിച്ച് സന്നദ്ധപ്രവര്‍ത്തകരുടെ സംഘങ്ങള്‍ രൂപീകരിക്കും.
രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയവ എത്തിച്ചുനല്‍കുക, അടിയന്തര സന്ദര്‍ഭങ്ങളില്‍ ആശുപത്രികളിലേക്കും മറ്റും യാത്രയ്ക്കുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക തുടങ്ങിയവയാണ് പൊതുവിഭാഗം സന്നദ്ധപ്രവര്‍ത്തകരുടെ ചുമതല.
ആശുപത്രികളിലും കൊവിഡ് പരിചരണ കേന്ദ്രങ്ങളിലും കഴിയുന്നവര്‍ക്ക് ചികില്‍സയും പരിചരണവും കിട്ടുമ്പോള്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് പിന്തുണയും സഹായവും നല്‍കാന്‍ സമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന പറഞ്ഞു.
കണ്ടെയ്ന്‍മെന്റ് സോണുകളിലും നിരോധനാജ്ഞ നിലവിലുള്ള സ്ഥലങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനുള്ള നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായാണ് പോലിസിന്റെ നിര്‍ദേശപ്രകാരം പോലിസ് വളന്റിയര്‍മാര്‍ പ്രവര്‍ത്തിക്കുക. പൊതുവിഭാഗം വളന്റിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ അതത് തദ്ദേശഭരണ സ്ഥാപനങ്ങളിലും പോലിസ് വളന്റിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍ പോലിസ് സ്‌റ്റേഷനുകളിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരെയും ബന്ധപ്പെടണം.
തദ്ദേശസ്ഥാപനങ്ങളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ ചുവടെ.
പൊതുവിഭാഗം വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ വിളിക്കേണ്ട നമ്പരുകള്‍
മുനിസിപ്പാലിറ്റികള്‍
കോട്ടയം 9946471668, 9446054350
ചങ്ങനാശേരി 9447015429, 9447104053
പാലാ 8606925338, 9497666832
വൈക്കം 8921213804, 9446330395
ഏറ്റുമാനൂര്‍ 9447267338,8848615807
ഈരാറ്റുപേട്ട 9544310700, 9495647354
ഗ്രാമപ്പഞ്ചായത്തുകള്‍
അകലക്കുന്നം 9961035715, 9446492346
ആര്‍പ്പൂക്കര 9495750254, 9446853010
അതിരമ്പുഴ 9562224937, 9645018152
അയര്‍ക്കുന്നം9447843448 , 9495327280
അയ്മനം9747931106, 9446561487
ഉദയനാപുരം9188162598,9496544488
ഉഴവൂര്‍9497324004,9447922992
എരുമേലി9605572791,9747872462
എലിക്കുളം9400376158, 9495195544
കങ്ങഴ9495873774, 9496948589
കടനാട്9446073139, 9447523185
കടപ്ലാമറ്റം9496669511, 9544684326
കടുത്തുരുത്തി7025554512, 9446310674
കരൂര്‍ 9747241598, 9446863273
കല്ലറ 7510861443, 7306038945, 9846162251
കറുകച്ചാല്‍9809417192, 9605273128
കാഞ്ഞിരപ്പള്ളി6238920326, 9946868502
കാണക്കാരി9847218955 , 9497616800
കിടങ്ങൂര്‍9495543566, 9846740274
കുമരകം9633036560, 9497895703
കുറവിലങ്ങാട് 9946566478, 9846470277
കുറിച്ചി8089887177, 9495875982
കൂട്ടിക്കല്‍ 8075876047, 9446744123
കൂരോപ്പട9539137082, 9400564574
കൊഴുവനാല്‍ 8075065258, 9497272798
കോരുത്തോട് 9745670590, 8921525058
ചിറക്കടവ്9947674568, 9447747201
ചെമ്പ് 7012900782, 9495030923
ഞീഴൂര്‍9447662439, 8281733137
ടി.വി. പുരം 7025661093, 9947119688
തലനാട്8078324792, 9526267376
തലപ്പലം9496303976, 8606096608
തലയാഴം9605410120, 9497333473
തലയോലപ്പറമ്പ്9495837574, 8075548198
തിടനാട്9947340194, 9048256471
തിരുവാര്‍പ്പ്9495750760, 9446509210
തീക്കോയി9947525188, 9048737872
തൃക്കൊടിത്താനം9747981611, 9400203979
നീണ്ടൂര്‍9496800653, 9446192991
നെടുംകുന്നം9497521052,9961093275
പനച്ചിക്കാട്9493106843, 9446388678
പള്ളിക്കത്തോട്9496209688, 9400828406
പാമ്പാടി9400489618, 8547226567
പായിപ്പാട്9995588566, 9961194114
പാറത്തോട്9037623312, 8547048700
പുതുപ്പള്ളി8606166640, 9846362605
പൂഞ്ഞാര്‍9446631966, 9605441976
പൂഞ്ഞാര്‍ തെക്കേക്കര 9048749793, 9447123098
ഭരണങ്ങാനം9544541867, 9497863783
മണര്‍കാട്9895477817, 9061672407
മണിമല9074237808, 9495445494
മരങ്ങാട്ടുപിള്ളി8086207669, 9447887271
മറവന്തുരുത്ത് 9656563449, 9497749928
മാഞ്ഞൂര്‍9745743374, 9446627087
മാടപ്പള്ളി9495628936, 9847027474
മീനച്ചില്‍9497326753, 9605575138
മീനടം 8714545657, 9496116792
മുണ്ടക്കയം9074103479, 9447499457
മുത്തോലി8129778172, 8301860939
മുളക്കുളം8848100923, 9497822996
മൂന്നിലവ്7907124235, 9605380712
മേലുകാവ്9496721570, 6238264633
രാമപുരം9447356305, 9446461434
വാകത്താനം9496243132, 9495334975
വാഴപ്പള്ളി9539095513, 9447675747
വാഴൂര്‍ 7025256449, 9496321003
വിജയപുരം9961802648, 9447567991
വെച്ചൂര്‍8156894707, 9446505081
വെളിയന്നൂര്‍9747892100, 9895602330
വെള്ളാവൂര്‍6282151243, 9400970502
വെള്ളൂര്‍9961315365, 9446205953
RELATED STORIES
സിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMT