Kerala

കൊവിഡ് പ്രതിരോധം: ജില്ലാ അതിര്‍ത്തികള്‍ സീല്‍ ചെയ്യുമെന്ന് പത്തനംതിട്ട കലക്ടര്‍

പ്രധാന റോഡുകള്‍ മാത്രമേ തുറക്കുകയുള്ളൂ. പോക്കറ്റ് റോഡുകള്‍ എല്ലാം അടയ്ക്കും.

കൊവിഡ് പ്രതിരോധം: ജില്ലാ അതിര്‍ത്തികള്‍ സീല്‍ ചെയ്യുമെന്ന് പത്തനംതിട്ട കലക്ടര്‍
X

പത്തനംതിട്ട: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കോട്ടയം, കൊല്ലം ജില്ലകളുമായിട്ടുള്ള പത്തനംതിട്ടയുടെ അതിര്‍ത്തികള്‍ സീല്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു.

പ്രധാന റോഡുകള്‍ മാത്രമേ തുറക്കുകയുള്ളൂ. പോക്കറ്റ് റോഡുകള്‍ എല്ലാം അടയ്ക്കും. ജില്ലവിട്ടുള്ള യാത്രകള്‍ പ്രത്യേക സാഹചര്യത്തിലല്ലാതെ അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it