- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 3517 പേര്‍ക്ക് കൊവിഡ്
3377 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.24.29 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേരുടെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 25 പേര്‍ക്കും 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3517 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3377 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.24.29 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേരുടെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 25 പേര്‍ക്കും 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പതു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃപ്പൂണിത്തുറ - 144,തൃക്കാക്കര - 116,പള്ളുരുത്തി - 101,ചേരാനല്ലൂര്‍ - 96,ചൂര്‍ണ്ണിക്കര - 87,രായമംഗലം - 86,ചിറ്റാറ്റുകര - 85,വരാപ്പുഴ - 69,കോട്ടുവള്ളി - 66,വാഴക്കുളം - 65,പിറവം - 64,കളമശ്ശേരി - 61,ഞാറക്കല്‍ - 58,മട്ടാഞ്ചേരി - 56,പുത്തന്‍വേലിക്കര - 54കടുങ്ങല്ലൂര്‍ - 53,ഫോര്‍ട്ട് കൊച്ചി - 53,എളംകുന്നപ്പുഴ - 52,കലൂര്‍ - 51,നായരമ്പലം - 50,ഐക്കാരനാട് - 48,മുളവുകാട് - 46,മരട് - 45,കോതമംഗലം - 44,ചെങ്ങമനാട് - 43,ഇടക്കൊച്ചി - 41,കാലടി - 41,പെരുമ്പാവൂര്‍ - 40,ചേന്ദമംഗലം - 39,വടുതല - 39,മലയാറ്റൂര്‍ നീലീശ്വരം - 38,
കടവന്ത്ര - 35,ആലങ്ങാട് - 34,എടത്തല - 33,ഇടപ്പള്ളി - 32,ഒക്കല്‍ - 32,തേവര - 32,കുന്നുകര - 31,ആലുവ - 30,എളമക്കര - 30,എടവനക്കാട് - 29,പള്ളിപ്പുറം - 29,മൂവാറ്റുപുഴ - 29,വെങ്ങോല - 29,വൈറ്റില - 29,പാറക്കടവ് - 28,കവളങ്ങാട് - 27,കൂത്താട്ടുകുളം - 27,മുടക്കുഴ - 27,അങ്കമാലി - 26,തോപ്പുംപടി - 26,പെരുമ്പടപ്പ് - 26,കുന്നത്തുനാട് - 25,നെടുമ്പാശ്ശേരി - 25,ആവോലി - 24,മഞ്ഞള്ളൂര്‍ - 24,പായിപ്ര - 23,അയ്യമ്പുഴ - 22,ഏലൂര്‍ - 21,പാലാരിവട്ടം - 21,വടവുകോട് - 21,ശ്രീമൂലനഗരം - 21,ആരക്കുഴ - 20,ചോറ്റാനിക്കര - 20,തിരുമാറാടി - 20,മഴുവന്നൂര്‍ - 20,കിഴക്കമ്പലം - 19,കീഴ്മാട് - 19,തുറവൂര്‍ - 19,മുണ്ടംവേലി - 19,എറണാകുളം സൗത്ത് - 18,ഉദയംപേരൂര്‍ - 17,
എറണാകുളം നോര്‍ത്ത് - 17,കാഞ്ഞൂര്‍ - 17,കീരംപാറ - 17,നെല്ലിക്കുഴി - 17,ആമ്പല്ലൂര്‍ - 16,നോര്‍ത്തുപറവൂര്‍ - 16,മഞ്ഞപ്ര - 16,വെണ്ണല - 16,പച്ചാളം - 15,കരുമാലൂര്‍ - 14,കുമ്പളം - 13,ചെല്ലാനം - 13,എടക്കാട്ടുവയല്‍ - 12,ഏഴിക്കര - 12,പൈങ്ങോട്ടൂര്‍ - 12,രാമമംഗലം - 12,വടക്കേക്കര - 12,കുട്ടമ്പുഴ - 11,കൂവപ്പടി - 10,ചളിക്കവട്ടം - 10,വാരപ്പെട്ടി - 10,അശമന്നൂര്‍ - 9,എളംകുളം - 9,കടമക്കുടി - 9,കറുകുറ്റി - 9,ഇലഞ്ഞി - 8,കല്ലൂര്‍ക്കാട് - 8,കുമ്പളങ്ങി - 8,മാറാടി - 8,മുളന്തുരുത്തി - 8,ആയവന - 7,കരുവേലിപ്പടി - 7,പോത്താനിക്കാട് - 7,മൂക്കന്നൂര്‍ - 7,വാളകം - 7,കുന്നുംപുറം - 6,തമ്മനം - 6,പല്ലാരിമംഗലം - 6,വേങ്ങൂര്‍ - 6,തിരുവാണിയൂര്‍ - 5,പനമ്പള്ളി നഗര്‍ - 5,ഇതര സംസ്ഥാന തൊഴിലാളി - 23 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കുഴിപ്പള്ളി,കോട്ടപ്പടി,പനയപ്പിള്ളി,പിണ്ടിമന,മണീട്,പാമ്പാകുട,പാലക്കുഴ, പോണേക്കര ,പട്ടിമറ്റം,പുതുക്കലവട്ടം,പൂണിത്തുറ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 6336 പേര് രോഗ മുക്തി നേടി. ഇന്ന് പേരെ കൂടി 2625 ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4954 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 108017 ആണ്. ഇന്ന് 447 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 472 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
52916 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 164,പി വി എസ് - 79,ജി എച്ച് മൂവാറ്റുപുഴ- 37,ജി എച്ച് എറണാകുളം- 50,ഡി എച്ച് ആലുവ- 72,പള്ളുരുത്തി താലൂക്ക് ആശുപത്രി 41,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 45,പറവൂര്‍ താലൂക്ക് ആശുപത്രി - 30,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി ,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 40,കോതമംഗലം താലൂക്ക് ആശുപത്രി 21,കരുവേലിപ്പടി താലൂക്ക് ആശുപത്രി 18,അമ്പലമുകള്‍ കോവിഡ് ആശുപത്രി -5,സഞ്ജീവനി 63,സ്വകാര്യ ആശുപത്രികള്‍ - 2512,എഫ് എല്‍ റ്റി സികള്‍ - 532,എസ് എല്‍ റ്റി സി കള്‍- 443,ഡോമിസിലറി കെയര്‍ സെന്റെര്- 672,വീടുകള്‍- 44519 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി14478 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിം...
25 Nov 2024 5:47 PM GMTഐപിഎല്‍ താരലേലം; സച്ചിന് ബേബി സണ്‍റൈസേഴ്സില്‍; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMTവഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ എസ്വൈഎസ് നേതാവുമായി കൂടിക്കാഴ്ച്ച...
25 Nov 2024 4:33 PM GMTജിദ്ദയില്‍ ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
25 Nov 2024 3:19 PM GMTഷാഹി ജുമാ മസ്ജിദിന് സമീപത്തെ സംഘര്‍ഷം: ബംഗളൂരുവിലായിരുന്ന മുസ്ലിം...
25 Nov 2024 3:14 PM GMT