- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: എറണാകുളത്ത് ഒരു മരണം കൂടി; മരിച്ചത് തൃപ്പൂണിത്തുറ സ്വദേശിനി
എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടില്‍ ഏലിയാമ്മ (85) ആണ് മരിച്ചത്
കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളത്ത് ഒരാള്‍ കൂടി മരിച്ചു.കൊവിഡ് ന്യൂമോണിയ ബാധിച്ച് എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടില്‍ ഏലിയാമ്മ (85) ആണ് മരിച്ചത്. ജൂലൈ 23 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏലിയാമ്മ ഇന്നു രാത്രി 8 മണിക്കാണ് മരിച്ചത്.കൊവിഡ് ബാധിച്ച് എറണാകുളം ജില്ലയില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
ഒപ്പം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണവും വര്‍ധിക്കുകയാണ്. എറണാകുളം ജില്ലയില്‍ ഇന്ന് 34 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 31 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.ജില്ലയിലെ രോഗ ബാധിതരില്‍ 40% പേര്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും 45% പേര്‍ നിസാര ലക്ഷണങ്ങള്‍ ഉള്ളവരുമാണ്. 10% പേര്‍ക്ക് ഗുരുതരമല്ലാത്ത ലക്ഷണങ്ങള്‍ ഉണ്ട്. 6 % പേര്‍ക്കാണ് ഗുരുതര ലക്ഷണങ്ങള്‍ ഉള്ളത്.
RELATED STORIES
മേഘാലയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ജയ് ശ്രീറാം വിളിച്ച് വീഡിയോ...
28 Dec 2024 5:22 PM GMTരാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ ഹണിട്രാപ്; കര്‍ണാടകയിലെ ബിജെപി...
28 Dec 2024 4:33 PM GMTമന്മോഹന് വിട; അന്ത്യ വിശ്രമം ഗംഗാതീരത്ത്
28 Dec 2024 8:10 AM GMTഅനാവശ്യ വിവാദം ഒഴിവാക്കണം; മന്മോഹന് സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം...
28 Dec 2024 7:12 AM GMTതമിഴ്നാട് തേനിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു
28 Dec 2024 6:16 AM GMTഉമര്‍ ഖാലിദ് ഇന്ന് ജയില്‍മോചിതനാകും; ഒരാഴ്ചത്തേക്കാണ് ജാമ്യം
28 Dec 2024 5:35 AM GMT