- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 1042 പേര്‍ക്ക് കൊവിഡ് ; 1010 പേര്‍ക്ക് രോഗ മുക്തി
767 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലുടെയാണ്.253 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.19 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1042 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 767 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലുടെയാണ്.253 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.19 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
പായിപ്ര - 31,കിഴക്കമ്പലം- 27,പള്ളുരുത്തി -27,ഒക്കല്‍ -26,കടുങ്ങല്ലൂര്‍- 26,കുമ്പളങ്ങി-26,കലൂര്‍-25,തൃപ്പൂണിത്തുറ - 24,നെല്ലിക്കുഴി- 23,പാറക്കടവ് -23,കീഴ്മാട്-21,മൂക്കന്നൂര്‍-21,തോപ്പുംപടി-20,മട്ടാഞ്ചേരി-19,പല്ലാരിമംഗലം - 18,രായമംഗലം- 18,കാലടി -17,ശ്രീമൂലനഗരം -17,ഇടക്കൊച്ചി- 16,തൃക്കാക്കര - 16,ഫോര്‍ട്ട് കൊച്ചി- 16,വാരപ്പെട്ടി-16,ഏലൂര്‍- 15,മരട് -15,കറുകുറ്റി- 14,ചേരാനല്ലൂര്‍- 14,അശമന്നൂര്‍ - 13,എടവനക്കാട്-13,കൂവപ്പടി-13,ചെങ്ങമനാട്-13,തുറവൂര്‍ -13,പിണ്ടിമന -13,വടവുകോട്-13,വരാപ്പുഴ-13,മുളന്തുരുത്തി-12,കോതമംഗലം-11,മുണ്ടംവേലി-11,കടമക്കുടി- 10,കടവന്ത്ര -10,കരുമാലൂര്‍- 10,കുമ്പളം- 10,കളമശ്ശേരി-8,കവളങ്ങാട്- 8,കോട്ടുവള്ളി - 8,തമ്മനം-8,നായരമ്പലം-8,മുളവുകാട് -8,വാഴക്കുളം-8,ആലങ്ങാട്- 7,ഉദയംപേരൂര്‍- 7,എറണാകുളം സൗത്ത്-7,ഏഴിക്കര-7,പള്ളിപ്പുറം-7,പാമ്പാക്കുട -7,പൂണിത്തുറ -7,പോത്താനിക്കാട്-7,മഞ്ഞപ്ര- 7,മുടക്കുഴ- 7,വെങ്ങോല-7,ഇടപ്പള്ളി -6,എടത്തല - 6,എളംകുന്നപ്പുഴ- 6,കുന്നത്തുനാട്-6,തേവര-6,പച്ചാളം-6,പാലാരിവട്ടം- 6,മൂവാറ്റുപുഴ-6,ചൂര്‍ണ്ണിക്കര-5,തിരുമാറാടി -5,പെരുമ്പടപ്പ്- 5,പെരുമ്പാവൂര്‍ -5,വെണ്ണല- 5,വേങ്ങൂര്‍-5,വൈറ്റില-5,ഇതര സംസ്ഥാന തൊഴിലാളി- 13 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ആരക്കുഴ, എറണാകുളം നോര്‍ത്ത്, എളമക്കര, കോട്ടപ്പടി, നോര്‍ത്തുപറവൂര്‍, പൂതൃക്ക, വടുതല, ആലുവ, ആവോലി, കീരംപാറ, ചേന്ദമംഗലം, ഞാറക്കല്‍, പനമ്പള്ളി നഗര്‍, പാലക്കുഴ, പുത്തന്‍വേലിക്കര, മണീട്, അങ്കമാലി, അയ്യപ്പന്‍കാവ്, ആമ്പല്ലൂര്‍, ആയവന, കാഞ്ഞൂര്‍, കുന്നുകര, കുഴിപ്പള്ളി, കൂത്താട്ടുകുളം, ചിറ്റാറ്റുകര, ചെല്ലാനം, ചോറ്റാനിക്കര, നെടുമ്പാശ്ശേരി, പൈങ്ങോട്ടൂര്‍, പോണേക്കര, മഞ്ഞള്ളൂര്‍, മലയാറ്റൂര്‍ നീലീശ്വരം, വടക്കേക്കര, ഇലഞ്ഞി, എടക്കാട്ടുവയല്‍, എളംകുളം, ഐക്കാരനാട്, തിരുവാണിയൂര്‍, പിറവം, മഴുവന്നൂര്‍, മാറാടി, രാമമംഗലം, വാളകം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കേസുകള്‍ കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ ്അറിയിച്ചു.
ഇന്ന് 1010 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1676 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2352 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 28089 ആണ്. ഇതില്‍ 26678 പേര്‍ വീടുകളിലും 43 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1368 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 172 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 140 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
11412 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് -219,പി വി എസ്-50,ജി എച്ച് മൂവാറ്റുപുഴ-8,ഡി എച്ച് ആലുവ-6,പറവൂര്‍ താലൂക്ക് ആശുപത്രി- 3,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 6,സഞ്ജീവനി- 40,സ്വകാര്യ ആശുപത്രികള്‍ - 692,എഫ് എല്‍ റ്റി സികള്‍ -1041,എസ് എല്‍ റ്റി സി കള്‍-124,വീടുകള്‍-8181 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6645 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ഇന്ത്യന്‍ രാഷ്ട്രപതിയും പ്രതീകാത്മക രാഷ്ട്രീയവും
31 Aug 2022 9:29 AM GMTമനുവിലേക്കു മടങ്ങുന്ന ഇന്ത്യന്‍ സര്‍വകലാശാലകള്‍
31 Aug 2022 9:25 AM GMTചോദ്യം ചെയ്യാതെ അനുസരിക്കുന്ന ദലിതുകള്‍ക്കാണ് അധികാരം
31 Aug 2022 9:20 AM GMTദ്വൈവാരിക 2018 ഒക്ടോബര്‍ 1-15
14 Oct 2018 10:09 AM GMTദ്വൈവാരിക 2018 സെപ്തംബര്‍ 16-30
25 Sep 2018 12:02 PM GMTദ്വൈവാരിക 2018 സെപ്തംബര്‍ 1-15
5 Sep 2018 8:08 AM GMT