Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1153 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.14 ശതമാനം

എറണാകുളം ജില്ലയില്‍ ഇന്ന് 1153 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.14 ശതമാനം
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1153 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8.14 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 1124 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശം.ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.

തൃക്കാക്കര --44,വെങ്ങോല --33,ചെങ്ങമനാട് --30,പള്ളിപ്പുറം --30,ചേരാനല്ലൂര്‍ -29,

അങ്കമാലി-28,എളംകുന്നപ്പുഴ-- 27,കോതമംഗലം-- 27,തൃപ്പൂണിത്തുറ --26,കളമശ്ശേരി --25,

ചെല്ലാനം-- 19,പിറവം --19,കുമ്പളങ്ങി --18,തുറവൂര്‍ -- 18,വടക്കേക്കര --18,

നോര്‍ത്തുപറവൂര്‍-- 16,മരട്--16,മുണ്ടംവേലി --16,എടത്തല --15,ഞാറക്കല്‍--15,

നെടുമ്പാശ്ശേരി--15,ഫോര്‍ട്ട് കൊച്ചി --15,കടുങ്ങല്ലൂര്‍ -- 14,കരുമാലൂര്‍-- 14,കലൂര്‍ --14

,ആലുവ -- 13,ഏലൂര്‍ -- 13,ഒക്കല്‍ -- 13,കടവന്ത്ര -- 13,കാലടി --13,മുളന്തുരുത്തി -- 13,

ഉദയംപേരൂര്‍ -- 12,കടമക്കുടി -- 12,കറുകുറ്റി -- 12,കുഴിപ്പള്ളി -- 12,ചേന്ദമംഗലം -- 12,

പെരുമ്പാവൂര്‍ -- 12,മലയാറ്റൂര്‍ നീലീശ്വരം -- 12,എളമക്കര -- 11,കവളങ്ങാട് -- 11,

കിഴക്കമ്പലം -- 11,കുന്നുകര --11,നെല്ലിക്കുഴി -- 11,പോണേക്കര -- 11,മൂക്കന്നൂര്‍ -- 11,

കീഴ്മാട് -- 10,പായിപ്ര -- 10,ആമ്പല്ലൂര്‍ --9,ഇടപ്പള്ളി -- 9,എടവനക്കാട് -- 9,ഐക്കാരനാട് -- 9,

പിണ്ടിമന -- 9,മട്ടാഞ്ചേരി -- 9,കൂവപ്പടി -- 8,ചൂര്‍ണ്ണിക്കര -- 8,വാഴക്കുളം -- 8,വെണ്ണല --8,

വേങ്ങൂര്‍ --8,വൈറ്റില --8,ഇലഞ്ഞി -- 7,കല്ലൂര്‍ക്കാട് -- 7,കുട്ടമ്പുഴ -- 7,കുന്നത്തുനാട് -- 7,

ചിറ്റാറ്റുകര --7,നായരമ്പലം --7,പച്ചാളം -- 7,കോട്ടുവള്ളി -- 6,ചോറ്റാനിക്കര -- 6,

തോപ്പുംപടി -- 6,പള്ളുരുത്തി --6,പാമ്പാകുട --6,പാലാരിവട്ടം -- 6,മാറാടി -- 6,

മൂവാറ്റുപുഴ -- 6,വടവുകോട് -- 6,വാളകം -- 6,കീരംപാറ -- 5,ചളിക്കവട്ടം -- 5,തേവര -- 5,

മണീട് -- 5,വടുതല -- 5,ഇതര സംസ്ഥാന തൊഴിലാളി -- 6 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ അശമന്നൂര്‍, ആരക്കുഴ , ആലങ്ങാട്, ഏഴിക്കര, മഞ്ഞള്ളൂര്‍, മുടക്കുഴ, രായമംഗലം , വരാപ്പുഴ, കാഞ്ഞൂര്‍, കൂത്താട്ടുകുളം, ചക്കരപ്പറമ്പ്, തമ്മനം, പല്ലാരിമംഗലം, പാറക്കടവ്, പെരുമ്പടപ്പ് , വാരപ്പെട്ടി, അയ്യമ്പുഴ, ആവോലി , ഇടക്കൊച്ചി, എടക്കാട്ടുവയല്‍, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത് ,

പുത്തന്‍വേലിക്കര, പൂണിത്തുറ, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, മഴുവന്നൂര്‍, മുളവുകാട്, രാമമംഗലം, എളംകുളം, കരുവേലിപ്പടി, കുന്നുംപുറം, കുമ്പളം, കോട്ടപ്പടി, തിരുമാറാടി, തിരുവാണിയൂര്‍, പനമ്പള്ളി നഗര്‍ , പനയപ്പിള്ളി, മഞ്ഞപ്ര, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1520 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2055 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2469 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 36964 ആണ്. ഇന്ന് 68 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 250 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

12186 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 78,പി വി എസ് 1,ജി എച്ച് മൂവാറ്റുപുഴ- 23,ജി എച്ച് എറണാകുളം- 49,ഡി എച്ച് ആലുവ- 40,പള്ളുരുത്തി താലൂക്ക് ആശുപത്രി 20,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 28,കരുവേലിപ്പടി താലൂക്ക് ആശുപത്രി - 3,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 34,കോതമംഗലം താലൂക്ക് ആശുപത്രി 12,അങ്കമാലി താലൂക്ക് ആശുപത്രി 19,

പിറവം താലൂക്ക് ആശുപത്രി 21,അമ്പലമുഗള്‍ കോവിഡ് ആശുപത്രി - 60,സഞ്ജീവനി 16,സ്വകാര്യ ആശുപത്രികള്‍ - 830,എഫ് എല്‍ റ്റി സികള്‍ - 407,എസ് എല്‍ റ്റി സി കള്‍- 272,ഡോമിസിലറി കെയര്‍ സെന്റെര്‍- 846,വീടുകള്‍- 8274 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 14158 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it