Kerala

കൊവിഡ് :എറണാകുളം ജില്ലയില്‍ നേരിയ ആശ്വാസം;ഇന്ന് 1247 പേര്‍ക്ക് കൊവിഡ്

12.57 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.4003 പേര്‍ ഇന്ന് രോഗ മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1214 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.20 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

കൊവിഡ് :എറണാകുളം ജില്ലയില്‍ നേരിയ ആശ്വാസം;ഇന്ന് 1247 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: കൊവിഡ് രോഗ വ്യാപനത്തില്‍ എറണാകുളം ജില്ലയില്‍ ഇന്ന് നേരിയ ആശ്വാസം.ജില്ലയില്‍ ഇന്ന് 1247 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.12.57 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.4003 പേര്‍ ഇന്ന് രോഗ മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1214 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.20 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ നാലു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

കളമശ്ശേരി- 56,,ചെല്ലാനം -56,പള്ളുരുത്തി-41,ഫോര്‍ട്ട് കൊച്ചി-38,വെങ്ങോല - 38,തൃപ്പൂണിത്തുറ-36,ഏഴിക്കര- 33,എളംകുന്നപ്പുഴ-29,കലൂര്‍-29,എളമക്കര - 26,ചൂര്‍ണ്ണിക്കര- 26,വൈറ്റില-25,പെരുമ്പാവൂര്‍-22,കറുകുറ്റി-21,ചിറ്റാറ്റുകര-21,മരട്-21,തിരുവാണിയൂര്‍-20,

മട്ടാഞ്ചേരി-19,തോപ്പുംപടി-18,അയ്യമ്പുഴ- 17,വടുതല- 17,കടവന്ത്ര-13,പുത്തന്‍വേലിക്കര-13,മുണ്ടംവേലി- 13,രായമംഗലം- 13,പച്ചാളം- 12,പള്ളിപ്പുറം-12,ഇടപ്പള്ളി- 11,കുമ്പളങ്ങി-11,കുഴിപ്പള്ളി -11,പായിപ്ര-11,എടത്തല - 10,കുന്നത്തുനാട്-10,കൂവപ്പടി-10,ചോറ്റാനിക്കര- 10,തേവര-10,മഴുവന്നൂര്‍-10,വടവുകോട്- 10,അങ്കമാലി -9,ഏലൂര്‍-9,കൂത്താട്ടുകുളം -9,തമ്മനം- 9,വടക്കേക്കര - 9,

എറണാകുളം നോര്‍ത്ത്-8,എറണാകുളം സൗത്ത് -8,ചേരാനല്ലൂര്‍- 8,പൂതൃക്ക- 8,വാഴക്കുളം-8,ഇടക്കൊച്ചി- 7,കുമ്പളം-7,കോതമംഗലം- 7,നോര്‍ത്തുപറവൂര്‍-7,പല്ലാരിമംഗലം-7,വാളകം-7,ഉദയംപേരൂര്‍-6,ഒക്കല്‍-6,കടുങ്ങല്ലൂര്‍- 6,കോട്ടുവള്ളി- 6,ഞാറക്കല്‍-6,നായരമ്പലം -6,പിറവം- 6,മൂവാറ്റുപുഴ-6,രാമമംഗലം-6,വരാപ്പുഴ- 6,ആലങ്ങാട്-5,ചേന്ദമംഗലം-5,തുറവൂര്‍- 5,പാലാരിവട്ടം -5,പെരുമ്പടപ്പ് -5,പോണേക്കര- 5,മഞ്ഞള്ളൂര്‍-5,ഇതര സംസ്ഥാന തൊഴിലാളി-15 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ആലുവ, ആവോലി, എടവനക്കാട്, കടമക്കുടി, ചളിക്കവട്ടം, ചെങ്ങമനാട്, നെടുമ്പാശ്ശേരി, പനമ്പള്ളി നഗര്‍, പാറക്കടവ്, പൂണിത്തുറ, മാറാടി, മൂക്കന്നൂര്‍, ആമ്പല്ലൂര്‍, കരുമാലൂര്‍, കാഞ്ഞൂര്‍, കീഴ്മാട്, നെല്ലിക്കുഴി, പാമ്പാകുട, മുളന്തുരുത്തി, മുളവുകാട്, അശമന്നൂര്‍, ആരക്കുഴ, ഇലഞ്ഞി, എളംകുളം, കരുവേലിപ്പടി, കിഴക്കമ്പലം, പിണ്ടിമന, മണീട്, വാരപ്പെട്ടി, ശ്രീമൂലനഗരം, അയ്യപ്പന്‍കാവ്, ആയവന, എടക്കാട്ടുവയല്‍, ഐക്കാരനാട്, കല്ലൂര്‍ക്കാട്, കവളങ്ങാട്, കാലടി, കുട്ടമ്പുഴ, തിരുമാറാടി, പട്ടിമറ്റം, പാലക്കുഴ, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, വെണ്ണല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1344 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5300 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 80225 ആണ്.ഇന്ന് 213 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായിപ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

കളമശ്ശേരി മെഡിക്കല്‍ കോളജ് - 145,പി വി എസ് - 72,ജി എച്ച് മൂവാറ്റുപുഴ- 34,ജി എച്ച് എറണാകുളം- 59,ഡി എച്ച് ആലുവ- 59,പള്ളുരുത്തി താലൂക്ക് ആശുപത്രി 22,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 35,പറവൂര്‍ താലൂക്ക് ആശുപത്രി - 20,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 40,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 41,കോതമംഗലം താലൂക്ക് ആശുപത്രി 16,കരുവേലിപ്പടി താലൂക്ക് ആശുപത്രി 11,അങ്കമാലി താലൂക്ക് ആശുപത്രി - 20,പിറവം താലൂക്ക് ആശുപത്രി - 16,അമ്പലമുകള്‍ കോവിഡ് ആശുപത്രി - 32,ഇ.എസ്.ഐ ആശുപത്രി -3,സഞ്ജീവനി 41,സ്വകാര്യ ആശുപത്രികള്‍- 1801,എഫ് എല്‍ റ്റി സികള്‍ - 551,എസ് എല്‍ റ്റി സി കള്‍- 417,ഡോമിസിലറി കെയര്‍ സെന്റെര്‍- 1111,വീടുകള്‍- 25319 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 9924 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.:

Next Story

RELATED STORIES

Share it