- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 1529 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.75 ശതമാനം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1495 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.30 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1529 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.13.75 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1495 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.30 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.
തൃക്കാക്കര 58,അങ്കമാലി 50,തൃപ്പൂണിത്തുറ 49,മഴുവന്നൂര്‍ 46,തുറവൂര്‍ 40,പാറക്കടവ് 39,ആലങ്ങാട് 33,
ചേന്ദമംഗലം 33,ആവോലി 32,കളമശ്ശേരി 30,നോര്‍ത്തുപറവൂര്‍ 29,കോട്ടുവള്ളി 27
,കിഴക്കമ്പലം 26,പള്ളിപ്പുറം 25,കുന്നുകര 24,പിറവം 24,എളംകുന്നപ്പുഴ 23,ചിറ്റാറ്റുകര 22,പള്ളുരുത്തി 22,
ഏഴിക്കര 21,വരാപ്പുഴ 21,വാഴക്കുളം 21,കുഴിപ്പള്ളി 20,തിരുവാണിയൂര്‍ 20,ഐക്കാരനാട് 19,അയ്യമ്പുഴ 18,
നെടുമ്പാശ്ശേരി 18,വടക്കേക്കര 18,കടുങ്ങല്ലൂര്‍ 17,കറുകുറ്റി 16,കുന്നത്തുനാട് 16,കലൂര്‍ 15,രാമമംഗലം 15,
വൈറ്റില 15,ആലുവ 14,കോതമംഗലം 14,ചേരാനല്ലൂര്‍ 14,മൂക്കന്നൂര്‍ 14,വേങ്ങൂര്‍ 14,ഉദയംപേരൂര്‍ 13,
പായിപ്ര 13,മുളന്തുരുത്തി 13,ഇടപ്പള്ളി 12,കരുമാലൂര്‍ 12,കാലടി 12,മാറാടി 12,ഏലൂര്‍ 11
,കടവന്ത്ര 11,കുമ്പളങ്ങി 11,മട്ടാഞ്ചേരി 11,വെങ്ങോല 11,അശമന്നൂര്‍ 10,ഇടക്കൊച്ചി 10
,എളമക്കര 10,മഞ്ഞള്ളൂര്‍ 10,മലയാറ്റൂര്‍ നീലീശ്വരം 10,ചൂര്‍ണ്ണിക്കര 9,ചോറ്റാനിക്കര 9
,നെല്ലിക്കുഴി 9,പോണേക്കര 9,മരട് 9,മുടക്കുഴ 9,മുളവുകാട് 9,മൂവാറ്റുപുഴ 9,വാളകം 9,ആയവന 8,
എറണാകുളം സൗത്ത് 8,പാലാരിവട്ടം 8,ഫോര്‍ട്ട് കൊച്ചി 8,വടുതല 8,വെണ്ണല 8,ആമ്പല്ലൂര്‍ 7,എടത്തല 7,
കൂവപ്പടി 7,ചെങ്ങമനാട് 7,തിരുമാറാടി 7,നായരമ്പലം 7,എറണാകുളം നോര്‍ത്ത് 6,പാമ്പാകുട 6,
പുത്തന്‍വേലിക്കര 6,പെരുമ്പാവൂര്‍ 6,മഞ്ഞപ്ര 6,മുണ്ടംവേലി 6,എടവനക്കാട് 5,കല്ലൂര്‍ക്കാട് 5,കീഴ്മാട് 5,
കൂത്താട്ടുകുളം 5,പനമ്പള്ളി നഗര്‍ 5,പൂതൃക്ക 5,പൈങ്ങോട്ടൂര്‍ 5,വടവുകോട് 5
,ശ്രീമൂലനഗരം 5,ഇതര സംസ്ഥാന തൊഴിലാളി 4 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെഒക്കല്, കവളങ്ങാട്, കാഞ്ഞൂര്‍, കുമ്പളം, ഞാറക്കല്‍, പിണ്ടിമന, പോത്താനിക്കാട്,
അയ്യപ്പന്‍കാവ്, ആരക്കുഴ, എടക്കാട്ടുവയല്‍, ചെല്ലാനം, പൂണിത്തുറ, വാരപ്പെട്ടി, എളംകുളം,
കടമക്കുടി, കീരംപാറ, കുട്ടമ്പുഴ, കോട്ടപ്പടി, ചളിക്കവട്ടം, തമ്മനം, തോപ്പുംപടി, പല്ലാരിമംഗലം,
പാലക്കുഴ, ഇലഞ്ഞി, കരുവേലിപ്പടി, തേവര, പച്ചാളം, പെരുമ്പടപ്പ്, മണീട്, രായമംഗലം എന്നിവടങ്ങളില്‍ ഇന്ന്
അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 606 പേര് രോഗ മുക്തി നേടി.ഇന്ന് 2409 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 311 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 42604 ആണ്.
ഇന്ന് 31 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 115 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.25713 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 11124 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMTമഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTമഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMT