Sub Lead

പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്

പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
X

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നഗരസഭയില്‍ ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞു. ആദ്യ രണ്ട് റൗണ്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 700ഓളം വോട്ടുകള്‍ കുറവാണ് ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ബിജെപി വോട്ട് ചോര്‍ന്നത് കോണ്‍ഗ്രസിലേക്കാണെന്നാണ് സൂചന. രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ 430 വോട്ട് കൂടിയിട്ടുണ്ട്. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി സരിന് 111 വോട്ടും ലഭിച്ചു.

Next Story

RELATED STORIES

Share it