- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 1727 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.29 ശതമാനം
1682 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.37 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ആറു പേര്‍ക്കും, ഒരു പോലിസ് ഉദ്യോഗസ്ഥനും ഒരു സി ഐ എസ് എഫ് ഉദ്യോഗസ്ഥനും നാല് ആരോഗ്യപ്രവര്‍ത്തകനും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1727 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9.29 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1682 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.37 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ആറു പേര്‍ക്കും, ഒരു പോലിസ് ഉദ്യോഗസ്ഥനും ഒരു സി ഐ എസ് എഫ് ഉദ്യോഗസ്ഥനും നാല് ആരോഗ്യപ്രവര്‍ത്തകനും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
തൃക്കാക്കര-65,കളമശ്ശേരി-59,ഫോര്‍ട്ട് കൊച്ചി- 56,പായിപ്ര -42,പള്ളിപ്പുറം- 36,മരട് -35,ഏഴിക്കര-31,നോര്‍ത്തുപറവൂര്‍-31,എളമക്കര-30,ചൂര്‍ണ്ണിക്കര- 30,കിഴക്കമ്പലം-29,
വെങ്ങോല-29,പിണ്ടിമന -27,ആലങ്ങാട്- 25,എളംകുന്നപ്പുഴ - 24,ഞാറക്കല്‍ - 23,
തൃപ്പൂണിത്തുറ-23,കോട്ടുവള്ളി-22,മുളവുകാട്-21,മൂക്കന്നൂര്‍-21,വടക്കേക്കര-21,
ശ്രീമൂലനഗരം-21,തേവര-20,മൂവാറ്റുപുഴ-20,ആമ്പല്ലൂര്‍-19,കടവന്ത്ര-19,കടുങ്ങല്ലൂര്‍ -19,
നെടുമ്പാശ്ശേരി- 19,പൈങ്ങോട്ടൂര്‍-19,നായരമ്പലം-18,വാഴക്കുളം- 18,അങ്കമാലി -17,
എടത്തല -17,കാലടി -17,കോട്ടപ്പടി-17,ചേന്ദമംഗലം-17,പള്ളുരുത്തി-17,കടമക്കുടി- 16,
കൂവപ്പടി-16,പാമ്പാകുട - 16,മഴുവന്നൂര്‍-16,വാരപ്പെട്ടി-16,ഇടപ്പള്ളി- 15,കീരംപാറ-15,
കുമ്പളം -15,തിരുവാണിയൂര്‍-15,പാറക്കടവ്- 15,പിറവം-15,എടവനക്കാട് -14,കലൂര്‍ - 14,കുന്നത്തുനാട്-14,നെല്ലിക്കുഴി-14,രായമംഗലം-14,വരാപ്പുഴ-14,കോതമംഗലം-13,
പല്ലാരിമംഗലം -13,മുളന്തുരുത്തി-13,വടവുകോട്-13,ആലുവ-12,ആവോലി-12,ഒക്കല്‍-12,
കുമ്പളങ്ങി-12,മലയാറ്റൂര്‍നീലീശ്വരം-12,വാളകം-12,വെണ്ണല-12,വേങ്ങൂര്‍-12,പുത്തന്‍വേലിക്കര-11,
രാമമംഗലം-11,വൈറ്റില-11,ഏലൂര്‍-10,കറുകുറ്റി-10,കീഴ്മാട്-10,ചെങ്ങമനാട്-10,എടക്കാട്ടുവയല്‍-9,
ചിറ്റാറ്റുകര-9,തുറവൂര്‍-9,ഐക്കാരനാട്-8,കരുമാലൂര്‍ -8,കവളങ്ങാട്-8,കാഞ്ഞൂര്‍-8,ചെല്ലാനം-8,
പനമ്പള്ളി നഗര്‍- 8,മുണ്ടംവേലി-8,അശമന്നൂര്‍-7,ഇടക്കൊച്ചി-7,ചേരാനല്ലൂര്‍ -7,പെരുമ്പാവൂര്‍-7,
എറണാകുളം സൗത്ത്-6,കല്ലൂര്‍ക്കാട് -6,ചളിക്കവട്ടം- 6,പനയപ്പിള്ളി-6,പാലാരിവട്ടം-6,മഞ്ഞപ്ര- 6,മട്ടാഞ്ചേരി-6,എറണാകുളം നോര്‍ത്ത്- 5,കൂത്താട്ടുകുളം-5,ചോറ്റാനിക്കര-5,തോപ്പുംപടി-5,
പെരുമ്പടപ്പ് -5,മണീട്-5,മാറാടി-5ഇതര സംസ്ഥാന തൊഴിലാളി-22 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ഉദയംപേരൂര്‍,പൂതൃക്ക, മുടക്കുഴ, അയ്യമ്പുഴ,ഇലഞ്ഞി,തമ്മനം,പച്ചാളം, പാലക്കുഴ,പോണേക്കര,കുട്ടമ്പുഴ,തിരുമാറാടി, പോത്താനിക്കാട്,
വടുതല,ആയവന,ആരക്കുഴ,എളംകുളം, കരുവേലിപ്പടി,കുന്നുകര,കുഴിപ്പള്ളി,മഞ്ഞള്ളൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1199 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2097 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2179 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 35647 ആണ്. ഇന്ന് 112 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 172 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
12848 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 84,ജി എച്ച് മൂവാറ്റുപുഴ-16,ജി എച്ച് എറണാകുളം- 52,ഡി എച്ച് ആലുവ- 41,പള്ളുരുത്തി താലൂക്ക് ആശുപത്രി -15,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 34,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 15,കോതമംഗലം താലൂക്ക് ആശുപത്രി -11,അങ്കമാലി താലൂക്ക് ആശുപത്രി 21,പിറവം താലൂക്ക് ആശുപത്രി 22,അമ്പലമുഗള്‍ കൊവിഡ് ആശുപത്രി - 71,
സഞ്ജീവനി 42,സ്വകാര്യ ആശുപത്രികള്‍ - 829,എഫ് എല്‍ റ്റി സികള്‍ - 362,എസ് എല്‍ റ്റി സി കള്‍- 247,ഡോമിസിലറി കെയര്‍ സെന്റെര്‍- 822,വീടുകള്‍- 8437 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 18576 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
പോലിസ് സ്റ്റേഷനുകളിലെ അമ്പല നിര്‍മാണം സ്റ്റേ ചെയ്ത് ഹൈക്കോടതി
5 Nov 2024 2:44 PM GMTഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്‍ട്ട്; മെഡല്‍...
5 Nov 2024 2:04 PM GMTഎല്‍ഡിഎഫ് വോട്ടില്‍ എഴ് ശതമാനം കുറവെന്ന് സിപിഎം
5 Nov 2024 1:41 PM GMT'കുട്ടിക്കാലത്ത് അലി ഖാന്; 85 വയസു വരെ ഛോട്ടാസിങ്, ഇനി വീണ്ടും അലി...
5 Nov 2024 1:22 PM GMTസ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMT