- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 2041 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.23 ശതമാനം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1979 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 43 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സിഐഎസ് എഫ് ലെ ഒരാള്‍ക്കും ഐ എന്‍ എച്ച് എസ് ലെ 12 പേര്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2041 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.15.23 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1979 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 43 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സിഐഎസ് എഫ് ലെ ഒരാള്‍ക്കും ഐ എന്‍ എച്ച് എസ് ലെ 12 പേര്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
ഫോര്‍ട്ട് കൊച്ചി-98,ചെല്ലാനം -81,തൃപ്പൂണിത്തുറ - 80,തൃക്കാക്കര- 65,പള്ളുരുത്തി -57,കളമശ്ശേരി-56,ചേരാനല്ലൂര്‍-50,എടത്തല -45,പായിപ്ര- 45,മരട്-44,കടുങ്ങല്ലൂര്‍-43,നായരമ്പലം- 42,മട്ടാഞ്ചേരി -41,ഇടക്കൊച്ചി-36,എളംകുന്നപ്പുഴ- 36,കടമക്കുടി -34,ആമ്പല്ലൂര്‍-30,
ഒക്കല്‍ -29,കോട്ടുവള്ളി- 29,ഞാറക്കല്‍ -29,കുമ്പളങ്ങി- 27,പള്ളിപ്പുറം-27,തോപ്പുംപടി-26,ഏഴിക്കര- 25,മുളവുകാട്-25,ചെങ്ങമനാട്-24,രാമമംഗലം -24,നോര്‍ത്തുപറവൂര്‍-23,മുണ്ടംവേലി-23,അശമന്നൂര്‍-21,കരുമാലൂര്‍- 21,എടവനക്കാട്-19,ചോറ്റാനിക്കര -19,വാഴക്കുളം- 19,കലൂര്‍-18,പിറവം-18,പെരുമ്പടപ്പ്- 18,ഉദയംപേരൂര്‍-17,എളമക്കര-17,
കോതമംഗലം-17,ചേന്ദമംഗലം-17,പാറക്കടവ്-17,മുളന്തുരുത്തി- 17,കുന്നത്തുനാട്-16,നെല്ലിക്കുഴി-16,മൂക്കന്നൂര്‍-15,ചൂര്‍ണ്ണിക്കര-14,അങ്കമാലി -13,ആലുവ -13,ഇടപ്പള്ളി-13,ഏലൂര്‍ -13,ഐക്കാരനാട് - 13,കടവന്ത്ര-13,വടവുകോട്- 13,
എടക്കാട്ടുവയല്‍ -12,കീഴ്മാട്-12,തമ്മനം-12,പുത്തന്‍വേലിക്കര-12,വൈറ്റില-12,വെങ്ങോല-11,അയ്യമ്പുഴ-10,മഴുവന്നൂര്‍- 10,കല്ലൂര്‍ക്കാട്-9,തിരുവാണിയൂര്‍-9,പോത്താനിക്കാട്-9,ശ്രീമൂലനഗരം-9,ആലങ്ങാട്-8,കൂവപ്പടി-8,പച്ചാളം- 8,മൂവാറ്റുപുഴ -8,വടക്കേക്കര- 8,വരാപ്പുഴ- 8,കാഞ്ഞൂര്‍-7,കിഴക്കമ്പലം- 7,പൂതൃക്ക- 7,മഞ്ഞപ്ര- 7,വടുതല-7,കാലടി-6,കുട്ടമ്പുഴ -6,കുഴിപ്പള്ളി-6,ചിറ്റാറ്റുകര- 6,തേവര-6,പനമ്പള്ളി നഗര്‍-6,പനയപ്പിള്ളി- 6,ആയവന-5,എറണാകുളം സൗത്ത് -5,കുമ്പള- 5,പാലാരിവട്ടം- 5,മണീട്-5,രായമംഗലം- 5,ഇതര സംസ്ഥാന തൊഴിലാളി-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ഇന്ന് ഇലഞ്ഞി, എറണാകുളം നോര്‍ത്ത്, എളംകുളം, കവളങ്ങാട്, പോണേക്കര, മുടക്കുഴ, കരുവേലിപ്പടി, കോട്ടപ്പടി, ചളിക്കവട്ടം, നെടുമ്പാശ്ശേരി, പിണ്ടിമന, പെരുമ്പാവൂര്‍, മലയാറ്റൂര്‍ നീലീശ്വരം, വെണ്ണല, കുന്നുംപുറം, തുറവൂര്‍, പല്ലാരിമംഗലം, പൂണിത്തുറ, വാരപ്പെട്ടി, വാളകം, അയ്യപ്പന്‍കാവ്, ആരക്കുഴ, ആവോലി, കറുകുറ്റി, കീരംപാറ, കുന്നുകര, കൂത്താട്ടുകുളം, തിരുമാറാടി, പാമ്പാകുട, പാലക്കുഴ, പൈങ്ങോട്ടൂര്‍, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 4973 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2196 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 8733 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 66942 ആണ്.ഇന്ന് 255 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 515 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
25147 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -144,പി വി എസ് 60,ജി എച്ച് മൂവാറ്റുപുഴ- 27,ജി എച്ച് എറണാകുളം- 58,ഡി എച്ച് ആലുവ- 54,പള്ളുരുത്തി താലൂക്ക് ആശുപത്രി 26,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 35,പറവൂര്‍ താലൂക്ക് ആശുപത്രി 20,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 38,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 36,കോതമംഗലം താലൂക്ക് ആശുപത്രി 9,
കരുവേലിപ്പടി താലൂക്ക് ആശുപത്രി- 3,അങ്കമാലി താലൂക്ക് ആശുപത്രി-15,പിറവം താലൂക്ക് ആശുപത്രി- 13,അമ്പലമുകള്‍ കൊവിഡ് ആശുപത്രി -35,ഇ.എസ്.ഐ ആശുപത്രി -2,സഞ്ജീവനി- 41,സ്വകാര്യ ആശുപത്രികള്‍ - 1615,എഫ് എല്‍ റ്റി സികള്‍ - 486,എസ് എല്‍ റ്റി സി കള്‍- 3 08,ഡോമിസിലറി കെയര്‍ സെന്റര്‍- 1128,വീടുകള്‍- 18953 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 13394 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
അബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMTഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTപിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം; പതിനാറ് പേര്‍ക്ക് പരിക്ക്
23 Nov 2024 5:02 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT