Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 2059 പേര്‍ക്ക് കൊവിഡ്;16.9 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1972 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.45 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 2059 പേര്‍ക്ക് കൊവിഡ്;16.9 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2059 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.16.9 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1972 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.45 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

കുന്നത്തുനാട്-75,കുട്ടമ്പുഴ -65,തൃക്കാക്കര-,60,കരുമാലൂര്‍- 57,ഉദയംപേരൂര്‍-55,എളംകുന്നപ്പുഴ- 54,ചെല്ലാനം-54,പായിപ്ര -51,കളമശ്ശേരി -48,പള്ളുരുത്തി-47,ഫോര്‍ട്ട് കൊച്ചി-45,എടവനക്കാട് -44,പുത്തന്‍വേലിക്കര-44,കോട്ടുവള്ളി-43,ഞാറക്കല്‍ -37,കിഴക്കമ്പലം-36,ശ്രീമൂലനഗരം-36,എടത്തല-35,നോര്‍ത്തുപറവൂര്‍-35,

തൃപ്പൂണിത്തുറ-33,ചേരാനല്ലൂര്‍ -32,പള്ളിപ്പുറം- 31,വടക്കേക്കര- 31,ആലങ്ങാട്-30,ഏലൂര്‍-30,കീഴ്മാട്-29,മട്ടാഞ്ചേരി-26,ചൂര്‍ണ്ണിക്കര-24,കടവന്ത്ര -22,കുഴിപ്പള്ളി- 21,പിറവം-21,മരട്-21,വെങ്ങോല-21,മുണ്ടംവേലി-20,കൂവപ്പടി-19,രായമംഗലം-19,ഐക്കാരനാട് -18,നെല്ലിക്കുഴി-18,വരാപ്പുഴ-18,ഒക്കല്‍ - 17,ചോറ്റാനിക്കര -17,

എടക്കാട്ടുവയല്‍-16,കാഞ്ഞൂര്‍ -16,വാഴക്കുളം -16,കുന്നുകര-15,കോതമംഗലം- 15,പെരുമ്പാവൂര്‍-15,ആയവന-14,തേവര- 14,തോപ്പുംപടി- 14,കുമ്പളം- 13,ചളിക്കവട്ടം-13,നായരമ്പല-13,ഇടപ്പള്ളി-12,

ഏഴിക്കര-12,മണീട്- 12,വടുതല- 12,അങ്കമാലി-11,കവളങ്ങാട-11,മുടക്കുഴ -11,എളമക്കര-10,കലൂര്‍- 10,പോണേക്കര-10,ആലുവ- 9,എറണാകുളം നോര്‍ത്ത്-9,കറുകുറ്റി-9,ചിറ്റാറ്റുകര- 9

,വടവുകോട്-9,വാളകം- 9,വൈറ്റില- 9,പിണ്ടിമന-8,പൂതൃക്ക- 8,അശമന്നൂര്‍-7,ചേന്ദമംഗലം-7,പെരുമ്പടപ്പ്-7,മഴുവന്നൂര്‍-7,മുളന്തുരുത്തി-7,മൂവാറ്റുപുഴ-7,എറണാകുളം സൗത്ത്-6,കടുങ്ങല്ലൂര്‍- 6,പനമ്പള്ളി നഗര്‍- 6,വെണ്ണല -6,ആരക്കുഴ-5,കാലടി - 5,കുമ്പളങ്ങി-5,ചെങ്ങമനാട്-5,പല്ലാരിമംഗലം-5,പാലാരിവട്ടം-5,ഇതര സംസ്ഥാന തൊഴിലാളി-36 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ഇടക്കൊച്ചി ,പാറക്കടവ് ,മഞ്ഞള്ളൂര്‍ ,അയ്യപ്പന്‍കാവ് ,കടമക്കുടി ,കരുവേലിപ്പടി ,കീരംപാറ ,നെടുമ്പാശ്ശേരി ,പാമ്പാകുട ,പോത്താനിക്കാട് ,മഞ്ഞപ്ര ,മലയാറ്റൂര്‍ നീലീശ്വരം ,മുളവുകാട് ,വേങ്ങൂര്‍ ,ആമ്പല്ലൂര്‍ ,ആവോലി ,കുന്നുംപുറം ,തമ്മനം ,തിരുവാണിയൂര്‍ ,തുറവൂര്‍ ,പനയപ്പിള്ളി ,പാലക്കുഴ ,മൂക്കന്നൂര്‍ ,അയ്യമ്പുഴ ,ഇലഞ്ഞി ,കല്ലൂര്‍ക്കാട് ,കോട്ടപ്പടി ,തിരുമാറാടി ,പൈങ്ങോട്ടൂര്‍ ,മാറാടി ,വാരപ്പെട്ടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 2538 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2510 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5385 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 50171 ആണ്.ഇന്ന് 97 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 406 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

18780 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 153,പി വി എസ് 51,ജി എച്ച് മൂവാറ്റുപുഴ- 22,ജി എച്ച് എറണാകുളം- 41,ഡി എച്ച് ആലുവ- 57,പള്ളുരുത്തി താലൂക്ക് ആശുപത്രി -17,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 22,പറവൂര്‍ താലൂക്ക് ആശുപത്രി -17,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -33,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി -34,

കോതമംഗലം താലൂക്ക് ആശുപത്രി -12,കരുവേലിപ്പടി താലൂക്ക് ആശുപത്രി -8,അങ്കമാലി താലൂക്ക് ആശുപത്രി -21,പിറവം താലൂക്ക് ആശുപത്രി -19,പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി- 5,അമ്പലമുകള്‍ കോവിഡ് ആശുപത്രി -35,സഞ്ജീവനി -33,സ്വകാര്യ ആശുപത്രികള്‍ - 1360,എഫ് എല്‍ റ്റി സികള്‍ - 439,എസ് എല്‍ റ്റി സി കള്‍- 281,ഡോമിസിലറി കെയര്‍ സെന്റര്‍- 1078,വീടുകള്‍- 12983 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 12168 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it