- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 228 പേര്‍ക്ക് കൊവിഡ്
219 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പതു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 228 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 219 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പതു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
ഒക്കല്‍-13,തൃപ്പൂണിത്തുറ- 10,പിറവം-9,തൃക്കാക്കര-8,പുത്തന്‍വേലിക്കര- 8,കവളങ്ങാട്-7,ഫോര്‍ട്ട് കൊച്ചി-7,കലൂര്‍-6,രായമംഗലം- 6,കടുങ്ങല്ലൂര്‍-5,കറുകുറ്റി-5,കിഴക്കമ്പലം -5,തേവര-5,പായിപ്ര-5,മലയാറ്റൂര്‍ നീലീശ്വരം-5,കളമശ്ശേരി-4,കീഴ്മാട് - 4,കുന്നത്തുനാട്-4,കോതമംഗലം -4,പാമ്പാകുട-4,വെങ്ങോല-4,കടവന്ത്ര- 3,ചൂര്‍ണ്ണിക്കര-3,ചേരാനല്ലൂര്‍-3,നെല്ലിക്കുഴി-3,പച്ചാളം-3,മട്ടാഞ്ചേരി -3,മണീട്-3,മൂവാറ്റുപുഴ-3,ഇതര സംസ്ഥാന തൊഴിലാളി-1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആവോലി, ഇടപ്പള്ളി, എറണാകുളം നോര്‍ത്ത്, എളമക്കര, ഏലൂര്‍, കൂവപ്പടി, ചെങ്ങമനാട്, ചെല്ലാനം, തിരുവാണിയൂര്‍, നായരമ്പലം, നെടുമ്പാശ്ശേരി, പള്ളിപ്പുറം, പള്ളുരുത്തി, പൂതൃക്ക, മുടക്കുഴ, മുണ്ടംവേലി, മുളന്തുരുത്തി, വാളകം, വേങ്ങൂര്‍, അങ്കമാലി, ആമ്പല്ലൂര്‍, ആരക്കുഴ, ആലങ്ങാട്, ആലുവ, ഉദയംപേരൂര്‍, എടക്കാട്ടുവയല്‍, എടത്തല, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, ഐക്കരനാട്, കരുമാലൂര്‍, കാഞ്ഞൂര്‍, കുട്ടമ്പുഴ, കുമ്പളം, കൂത്താട്ടുകുളം, കോട്ടപ്പടി, ചേന്ദമംഗലം, തോപ്പുംപടി, പനമ്പള്ളി നഗര്‍, പാറക്കടവ്, പാലാരിവട്ടം, പെരുമ്പാവൂര്‍, പൈങ്ങോട്ടൂര്‍, മഞ്ഞപ്ര, മൂക്കന്നൂര്‍, വടക്കേക്കര, വടുതല, വാരപ്പെട്ടി, വാഴക്കുളം, വെണ്ണല, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് മൂന്നില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 128 പേര്‍ രോഗ മുക്തി നേടി. ഇന്ന് 770 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 968 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 10396 ആണ്. ഇന്ന് 48 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 44 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
2945 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 33,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-12,പി വി എസ്- 26,ജി എച്ച് മൂവാറ്റുപുഴ- 7,ഡി എച്ച് ആലുവ-5,പള്ളുരുത്തി താലൂക്ക് ആശുപത്രി- 1,സഞ്ജീവനി 5,സിയാല്‍-47,സ്വകാര്യ ആശുപത്രികള്‍ -148,എഫ് എല്‍ റ്റി സികള്‍ - 16,എസ് എല്‍ റ്റി സി കള്‍- 74,വീടുകള്‍- 2343 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7792 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMT