- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 2527 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.9 %
2456 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.53 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2527 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.13.9 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2456 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.53 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര 125,കോട്ടുവള്ളി 96,പായിപ്ര 74,കളമശ്ശേരി 73,ചിറ്റാറ്റുകര 56,തൃപ്പൂണിത്തുറ 53,വെങ്ങോല 53,എളംകുന്നപ്പുഴ 48,കവളങ്ങാട് 44,കാലടി 44,കരുമാലൂര്‍ 43
,വടവുകോട് 43,വടക്കേക്കര 41,കൂവപ്പടി 40,പള്ളിപ്പുറം 38,ആയവന 37,കുന്നുകര 37,വാളകം 37,കോതമംഗലം 36,എടത്തല 34,അങ്കമാലി 32,കുന്നത്തുനാട് 32
,നെല്ലിക്കുഴി 31,കടുങ്ങല്ലൂര്‍ 29,ചെങ്ങമനാട് 28,പെരുമ്പാവൂര്‍ 28,ഫോര്‍ട്ട് കൊച്ചി 28
,ഞാറക്കല്‍ 27,പള്ളുരുത്തി 27,മലയാറ്റൂര്‍ നീലീശ്വരം 27,ചൂര്‍ണ്ണിക്കര 26,രായമംഗലം 24
,ആലങ്ങാട് 23,കടമക്കുടി 23,നായരമ്പലം 23,പല്ലാരിമംഗലം 23,ചേന്ദമംഗലം 22
,പാലക്കുഴ 22,ചേരാനല്ലൂര്‍ 21,മുളന്തുരുത്തി 21,വേങ്ങൂര്‍ 21,കലൂര്‍ 20,കല്ലൂര്‍ക്കാട് 20
,പൂതൃക്ക 20,അശമന്നൂര്‍ 19,ആലുവ 19,എളമക്കര 19,നോര്‍ത്തുപറവൂര്‍ 19,പുത്തന്‍വേലിക്കര 19,
വാരപ്പെട്ടി 19,വൈറ്റില 19,ഉദയംപേരൂര്‍ 18,ഒക്കല്‍ 18,കീഴ്മാട് 18,കുമ്പളം 18,പോത്താനിക്കാട് 18,മുണ്ടംവേലി 18,ശ്രീമൂലനഗരം 18,കുമ്പളങ്ങി 17
,വടുതല 17,കിഴക്കമ്പലം 16,മരട് 16,മൂവാറ്റുപുഴ 16,ആരക്കുഴ 15,ഇടപ്പള്ളി 15,തിരുവാണിയൂര്‍ 15,
കടവന്ത്ര 14,തുറവൂര്‍ 14,നെടുമ്പാശ്ശേരി 14,പാലാരിവട്ടം 14
,എടക്കാട്ടുവയല്‍ 13,ചോറ്റാനിക്കര 13,മഞ്ഞള്ളൂര്‍ 13,വരാപ്പുഴ 13,എറണാകുളം നോര്‍ത്ത് 12,
കറുകുറ്റി 12,തേവര 12,മട്ടാഞ്ചേരി 12,പാറക്കടവ് 11,പിണ്ടിമന 11,മുളവുകാട് 11
,ആമ്പല്ലൂര്‍ 10,എടവനക്കാട് 10,ഐക്കാരനാട് 10,കോട്ടപ്പടി 10,ചെല്ലാനം 10,തിരുമാറാടി 10,
ആവോലി 9,ഏലൂര്‍ 9,കാഞ്ഞൂര്‍ 9,കീരംപാറ 9,കുഴിപ്പള്ളി 9,പാമ്പാകുട 9
,ഏഴിക്കര 8,മൂക്കന്നൂര്‍ 8,എറണാകുളം സൗത്ത് 7,പച്ചാളം 7,മാറാടി 7,വാഴക്കുളം 7,അയ്യപ്പന്‍കാവ് 6,
കുട്ടമ്പുഴ 6,പൂണിത്തുറ 6,മണീട് 6,വെണ്ണല 6,ഇടക്കൊച്ചി 5
,എളംകുളം 5,കൂത്താട്ടുകുളം 5,തമ്മനം 5,തോപ്പുംപടി 5,പനയപ്പിള്ളി 5,മഴുവന്നൂര്‍ 5,മുടക്കുഴ 5,
രാമമംഗലം 5,ഇതര സംസ്ഥാന തൊഴിലാളി 7 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ചക്കരപ്പറമ്പ്, പെരുമ്പടപ്പ്, പോണേക്കര, അയ്യമ്പുഴ, കരുവേലിപ്പടി, ചളിക്കവട്ടം, പനമ്പള്ളി നഗര്‍, പൈങ്ങോട്ടൂര്‍, പിറവം, ഇലഞ്ഞി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 2174 പേര് രോഗ മുക്തി നേടി.ഇന്ന് 3884 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3877 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39505 ആണ്. ഇന്ന് 96 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 216 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.25043 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 80,ജി എച്ച് മൂവാറ്റുപുഴ35,ജി എച്ച് എറണാകുളം 44,ഡി എച്ച് ആലുവ 61,പള്ളുരുത്തി താലൂക്ക് ആശുപത്രി 24,
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 29,അങ്കമാലി താലൂക്ക് ആശുപത്രി 22,പിറവം താലൂക്ക് ആശുപത്രി 26,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 175,സഞ്ജീവനി 20,സ്വകാര്യ ആശുപത്രികള്‍ 1112,എഫ് എല്‍ റ്റി സി കള്‍ 421,എസ് എല്‍ റ്റി സി കള്‍ 358,ഡോമിസിലറി കെയര്‍ സെന്റെര് 783,വീടുകള്‍ 19326 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 18498 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
മുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMT