- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 291 പേര്‍ക്ക് കൊവിഡ്
273 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.13 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സിഐഎസ്എഫ് ലെ ഒരാള്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 291 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 273 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.13 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സിഐഎസ്എഫ് ലെ ഒരാള്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര് വിദേശ,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
മുടക്കുഴ -21,രായമംഗലം-16,തൃപ്പൂണിത്തുറ - 12,ഇടപ്പള്ളി -11,കുട്ടമ്പുഴ-11,വേങ്ങൂര്‍ -9,തൃക്കാക്കര -8,നായരമ്പലം -8,മരട് -8,പിറവം - 7,പെരുമ്പാവൂര്‍-7,ആലങ്ങാട്-6,കലൂര്‍-6,കടവന്ത്ര-5,കാഞ്ഞൂര്‍-5,ചേന്ദമംഗലം-5,നെടുമ്പാശ്ശേരി -5,നോര്‍ത്തുപറവൂര്‍-5,പോണേക്കര-5,മുളന്തുരുത്തി-5,വാഴക്കുളം-5,അങ്കമാലി-4,ഉദയംപേരൂര്‍-4,പള്ളുരുത്തി -4,പാലാരിവട്ടം-4,വൈറ്റില- 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
കൂടാതെ കടുങ്ങല്ലൂര്‍, കവളങ്ങാട്, കീഴ്മാട്, കൂത്താട്ടുകുളം, ചെങ്ങമനാട്, ചോറ്റാനിക്കര, തിരുമാറാടി, ഫോര്‍ട്ട് കൊച്ചി, മഞ്ഞപ്ര, വെങ്ങോല, എളംകുന്നപ്പുഴ, എളമക്കര, ഏലൂര്‍, ഏഴിക്കര, കറുകുറ്റി, കളമശ്ശേരി, കിഴക്കമ്പലം, കുന്നത്തുനാട്, കൂവപ്പടി, കോതമംഗലം, ചൂര്‍ണ്ണിക്കര, പാമ്പാകുട, മലയാറ്റൂര്‍ നീലീശ്വരം, മുണ്ടംവേലി, വടക്കേക്കര, വരാപ്പുഴ, അയ്യപ്പന്‍കാവ്, ആയവന, ആലുവ, ഇലഞ്ഞി, എടക്കാട്ടുവയല്‍, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, എളംകുളം, ഒക്കല്‍, കടമക്കുടി, കല്ലൂര്‍ക്കാട്, കാലടി, കുന്നുകര, കുമ്പളങ്ങി, കോട്ടുവള്ളി, തിരുവാണിയൂര്‍, തേവര, തോപ്പുംപടി, പച്ചാളം, പനമ്പള്ളി നഗര്‍, പള്ളിപ്പുറം, പാറക്കടവ്, പാലക്കുഴ, പുത്തന്‍വേലിക്കര, പെരുമ്പടപ്പ്, മട്ടാഞ്ചേരി, മാറാടി, മുളവുകാട്, മൂക്കന്നൂര്‍, മൂവാറ്റുപുഴ, രാമമംഗലം, വടവുകോട്, വടുതല, വാരപ്പെട്ടി എന്നിവടങ്ങളില്‍ ഇന്ന് നാലില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 561 പേര് രോഗ മുക്തി നേടി. ഇന്ന് 754 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2710 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 20772 ആണ്. ഇന്ന് 46 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 74 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
7506 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 36,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 12,പി വി എസ് - 43,ജി എച്ച് മൂവാറ്റുപുഴ- 8,ഡി എച്ച് ആലുവ-3,പറവൂര്‍ താലൂക്ക് ആശുപത്രി- 3,പള്ളുരുത്തി താലൂക്ക് ആശുപത്രി - 1,സഞ്ജീവനി 5,സിയാല്‍- 20,സ്വകാര്യ ആശുപത്രികള്‍ -334,എഫ് എല്‍ റ്റി സികള്‍ - 96,എസ് എല്‍ റ്റി സി കള്‍- 115,വീടുകള്‍- 6539 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7803 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ചക്രവാത ചുഴി; അഞ്ച് ദിവസം മഴ കനത്തേക്കാമെന്ന് മുന്നറിയിപ്പ്
24 Nov 2024 1:39 AM GMTജോര്‍ദാനിലെ ഇസ്രായേലി എംബസിക്ക് സമീപം വെടിവയ്പ് (വീഡിയോ)
24 Nov 2024 1:32 AM GMTകടുവയില്‍ നിന്ന് പൊടിക്ക് രക്ഷപ്പെട്ട് കര്ഷകന് (വീഡിയോ)
24 Nov 2024 1:04 AM GMTഇസ്രായേലി സൈനികവാഹനത്തിന് നേരെ ആക്രമണം (വീഡിയോ)
24 Nov 2024 12:44 AM GMTനവീന്‍ ബാബുവിന്റെ മരണം; തെളിവുകള്‍ സംരക്ഷിക്കണമെന്ന് ഹരജി
24 Nov 2024 12:29 AM GMTഅബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMT