- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 299 പേര്‍ക്ക് കൊവിഡ്
290 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.എറണാകൂളം ജനറല്‍ ആശുപത്രിയിലയടക്കം വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ഇന്ന് 297 പേര്‍ രോഗ മുക്തി നേടി
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 290 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.തൃശൂര്‍ സ്വദേശി,അസം സ്വദേശി,ഉത്തര്‍ പ്രദേശ് സ്വദേശി,കോട്ടുവള്ളി സ്വദേശി,ജമ്മു കശ്മീര്‍ സ്വദേശി,തമിഴ്‌നാട് സ്വദേശി,തിരുവാണിയൂര്‍ സ്വദേശിനി,മഹാരാഷ്ട്ര സ്വദേശി,രായമംഗലം സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.എറണാകൂളം ജനറല്‍ ആശുപത്രിയിലയടക്കം വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ആരോഗ്യ പ്രവര്‍ത്തകയായ മുവാറ്റുപുഴ സ്വദേശിനി, എറണാകുളം ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍ ആലുവ സ്വദേശി,എറണാകുളം ജനറല്‍ ഹോസ്പിറ്റലില്‍ ആരോഗ്യപ്രവര്‍ത്തകനായ കലൂര്‍ സ്വദേശി എറണാകുളം സ്വകര്യ ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകനായ അയ്യപ്പന്‍കാവ് സ്വദേശി,എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകയായ ഏഴിക്കര സ്വദേശിനി,എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകയായ കടമക്കുടി സ്വദേശിനി,കാരക്കോണം മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തക. മട്ടാഞ്ചേരി സ്വദേശിനി,കോലഞ്ചേരിയില്‍ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ വാളകം സ്വദേശിനി,കോലഞ്ചേരിയില്‍ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനായ പോത്താനിക്കാട് സ്വദേശി,കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകനായ ചുള്ളിക്കല്‍ സ്വദേശി,കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകനായ വടക്കേക്കര സ്വദേശി,മട്ടാഞ്ചേരി എഫ് എല്‍ റ്റി സി യിലെ ആരോഗ്യ പ്രവര്‍ത്തകയായ മട്ടാഞ്ചേരി സ്വദേശിനി,മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ മാറാടി സ്വദേശിനി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍.
അങ്കമാലി-2,അയ്യമ്പുഴ-2,ആലങ്ങാട് -3,ആലുവ -4,ആവോലി -2,ഉദയംപേരൂര്‍-2,എടത്തല -5,എറണാകുളം-5,എളംങ്കുന്നപുഴ-14,എളമക്കര-2,ഏലൂര്‍ -3,ഐക്കരനാട്-3,ഒക്കല്‍-3,കടുങ്ങലൂര്‍-4,കരുവേലിപ്പടി-2,കലൂര്‍ -2,കളമശ്ശേരി-8, കവളങ്ങാട്-3,കീഴ്മാട് -2,കുമ്പളം-2,കോട്ടപ്പടി-2,കോതമംഗലം-6,ചേന്ദമംഗലം-4,ഞാറക്കല്‍-4, തൃക്കാക്കര-18,തൃപ്പൂണിത്തുറ-4,തോപ്പുംപടി-5,നെടുമ്പാശ്ശേരി-2, നോര്‍ത്ത് പറവൂര്‍ -3,പള്ളുരുത്തി-4,പായിപ്ര-5, പാലാരിവട്ടം-2, പെരുമ്പാവൂര്‍-5,പോണേക്കര-2,ഫോര്‍ട്ട് കൊച്ചി-15, മഞ്ഞള്ളൂര്‍-2,മട്ടാഞ്ചേരി-15,മഴവന്നൂര്‍-3,മാറാടി -4,മുടക്കുഴ-3,മുളവുകാട്-4,മുവാറ്റുപുഴ-9,വടക്കേക്കര-4,വടവുകോട്-3,വരാപ്പുഴ-3,വാരപ്പെട്ടി-2,വാളകം-2,വാഴക്കുളം-2,വെങ്ങോല-16,വൈറ്റില-4 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇത് കൂടാതെ നാല് കതിരുവനന്തപുരം സ്വദേശികള്‍ക്കും അഞ്ച് തൃശൂര്‍ സ്വദേശികള്‍ക്കും, രണ്ട് ജാര്‍ഖണ്ഡ് സ്വദേശികള്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ഏഴിക്കര സ്വദേശി,ഏരൂര്‍ സ്വദേശിനി,ആമ്പല്ലൂര്‍ സ്വദേശി,ആയവന സ്വദേശി,കടവന്ത്ര സ്വദേശി,കരുമാലൂര്‍ സ്വദേശി,കറുകുറ്റി സ്വദേശി,കാലടി സ്വദേശി,കിഴക്കമ്പലം സ്വദേശിനി കുന്നത്തുനാട് സ്വദേശിനി,കുമ്പളങ്ങി സ്വദേശിനി,കൂവപ്പടി സ്വദേശിനി,കൊല്ലം സ്വദേശിനി,കോട്ടുവള്ളി സ്വദേശി,ചിറ്റാറ്റുകര സ്വദേശിനി,ചൂര്‍ണിക്കര സ്വദേശിനി,ചെങ്ങമനാട് സ്വദേശിനി,ചെല്ലാനം സ്വദേശി തിരുവാണിയൂര്‍ സ്വദേശിനി,തുറവൂര്‍ സ്വദേശിനി,നായത്തോട് അങ്കമാലി സ്വദേശി,നായരമ്പലം സ്വദേശിനി,പിണ്ടിമന സ്വദേശി,പൂക്കാട്ടുപടി സ്വദേശിനി,പോത്താനിക്കാട് സ്വദേശി,പോലീസ്സ്ഉദ്ദ്യോഗസ്ഥനായ പാലാരിവട്ടം സ്വദേശി,ബി പി സി എല്ലില്‍ ജോലിചെയ്യുന്ന തെലുങ്കാന സ്വദേശി,മഞ്ഞപ്ര സ്വദേശി,മരട് സ്വദേശിനി,മുളന്തുരുത്തി സ്വദേശി,മൂക്കന്നൂര്‍ സ്വദേശിനി,ലക്ഷദ്വീപ് സ്വദേശി,വടുതല സ്വദേശിനി,സൗത്ത് വാഴക്കുളം സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇന്ന് 297 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1054 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1584 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 20191 ആണ്. ഇതില്‍ 17865 പേര്‍ വീടുകളിലും 172 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2154 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 270 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 199 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3824 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 1523 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 989 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1287 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 688 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2023 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT