Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 306 പേര്‍ക്ക് കൊവിഡ്

295 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.മൂന്നു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 306 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 306 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 295 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.മൂന്നു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം പിടിപെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

കളമശ്ശേരി- 18,തൃപ്പൂണിത്തുറ-13,ചേരാനല്ലൂര്‍-11,രായമംഗലം-9,ആലങ്ങാട്-8,എളംകുന്നപ്പുഴ- 8,ഒക്കല്‍-8,കാഞ്ഞൂര്‍-8,മുളന്തുരുത്തി-8,കലൂര്‍-7,തൃക്കാക്കര-7,പെരുമ്പാവൂര്‍-7,കോട്ടുവള്ളി-6,നോര്‍ത്തുപറവൂര്‍-6,പുത്തന്‍വേലിക്കര-6,മരട്-6,വരാപ്പുഴ-6,ഉദയംപേരൂര്‍ -5,വെങ്ങോല-5,ഏലൂര്‍- 4,ഏഴിക്കര- 4,കീഴ്മാട്-4,ചിറ്റാറ്റുകര-4,വടക്കേക്കര- 4,വടവുകോട്-4,വേങ്ങൂര്‍ -4,ഇതര സംസ്ഥാന തൊഴിലാളി-1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ആമ്പല്ലൂര്‍, ആവോലി, ഇടപ്പള്ളി, കവളങ്ങാട്, നായരമ്പലം, നെല്ലിക്കുഴി, പള്ളിപ്പുറം, പള്ളുരുത്തി, പാറക്കടവ്, മഞ്ഞപ്ര, മഴുവന്നൂര്‍, വാരപ്പെട്ടി, ആയവന, എടക്കാട്ടുവയല്‍, എളമക്കര, കുമ്പളം, കോട്ടപ്പടി, കോതമംഗലം, ചൂര്‍ണ്ണിക്കര, ഞാറക്കല്‍, തിരുവാണിയൂര്‍, പാലാരിവട്ടം, പിണ്ടിമന, ഫോര്‍ട്ട് കൊച്ചി, മഞ്ഞള്ളൂര്‍, മാറാടി, അങ്കമാലി, ആരക്കുഴ, ഇടക്കൊച്ചി, എറണാകുളം നോര്‍ത്ത്, എറണാകുളം, സൗത്ത്, കടവന്ത്ര, കടുങ്ങല്ലൂര്‍, കരുമാലൂര്‍, കല്ലൂര്‍ക്കാട്, കാലടി, കിഴക്കമ്പലം, കുട്ടമ്പുഴ, കുന്നത്തുനാട്, കുന്നുകര, കുമ്പളങ്ങി, കുഴിപ്പള്ളി, കൂത്താട്ടുകുളം, കൂവപ്പടി, ചെല്ലാനം, ചേന്ദമംഗലം, ചോറ്റാനിക്കര, തമ്മനം, തിരുമാറാടി, തേവര, തോപ്പുംപടി, നെടുമ്പാശ്ശേരി, പാമ്പാകുട, പായിപ്ര, പാലക്കുഴ, പിറവം, പുതുക്കലവട്ടം, പൂണിത്തുറ, പോണേക്കര, മട്ടാഞ്ചേരി, മുടക്കുഴ, മുണ്ടംവേലി, മൂവാറ്റുപുഴ, രാമമംഗലം, വടുതല, വാഴക്കുളം, വൈറ്റില, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് നാലില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 470 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2040 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2435 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 24245 ആണ്. ഇന്ന് 41 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 116 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

8415 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 32,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 9,പി വി എസ്- 58,ജി എച്ച് മൂവാറ്റുപുഴ- 8,ഡി എച്ച് ആലുവ-3,പറവൂര്‍ താലൂക്ക് ആശുപത്രി- 3,പള്ളുരുത്തി താലൂക്ക് ആശുപത്രി - 3,സഞ്ജീവനി -3,സിയാല്‍- 36,സ്വകാര്യ ആശുപത്രികള്‍ - 345,എഫ് എല്‍ റ്റി സികള്‍ - 131,എസ് എല്‍ റ്റി സി കള്‍- 131,വീടുകള്‍- 7347 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7562 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it