Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 3502 പേര്‍ക്ക് കൊവിഡ്

3459 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.40 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലീസ് ഉദ്യോഗസ്ഥനും ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 3502 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3502 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3459 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.40 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലീസ് ഉദ്യോഗസ്ഥനും ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

തൃക്കാക്കര-145,പള്ളുരുത്തി- 118,തൃപ്പൂണിത്തുറ- 97,പള്ളിപ്പുറം- 90,കൂത്താട്ടുകുളം -76,കടുങ്ങല്ലൂര്‍-72,മുളവുകാട്-69,നോര്‍ത്തുപറവൂര്‍-64,പായിപ്ര-63,കോട്ടുവള്ളി-61,ആലങ്ങാട്- 59,വാഴക്കുളം-58,എളംകുന്നപ്പുഴ- 56,കളമശ്ശേരി-56,ചേന്ദമംഗലം-54,പാലക്കുഴ-54,മരട്-52,ചേരാനല്ലൂര്‍- 51,അങ്കമാലി-50,ആയവന -50,കീഴ്മാട്-49,നായരമ്പലം-49,നെടുമ്പാശ്ശേരി- 47,ഫോര്‍ട്ട് കൊച്ചി- 44,ആരക്കുഴ-43,കടമക്കുടി- 43,ഞാറക്കല്‍ -41,വെങ്ങോല- 41,പിറവം-40,വരാപ്പുഴ- 40,മുളന്തുരുത്തി-36,ഏലൂര്‍- 34,കോതമംഗലം-34,ഇടക്കൊച്ചി -33,കലൂര്‍-33,പെരുമ്പാവൂര്‍-33,ചിറ്റാറ്റുകര-32,വേങ്ങൂര്‍-32,വൈറ്റില-32,എറണാകുളം നോര്‍ത്ത്-31,കടവന്ത്ര-31,പാലാരിവട്ട-30,ഇടപ്പള്ളി- 29,തേവര-28,പൂതൃക്ക-27,കിഴക്കമ്പലം-26,പാറക്കടവ്-26,പെരുമ്പടപ്പ്-26,മൂവാറ്റുപുഴ -26,അശമന്നൂര്‍-25,ഉദയംപേരൂര്‍-25,മൂക്കന്നൂര്‍-25,ആമ്പല്ലൂര്‍- 24,എറണാകുളം സൗത്ത്-24,മഴുവന്നൂര്‍-24,ആലുവ -23,കുന്നത്തുനാട്- 23,തോപ്പുംപടി- 23,നെല്ലിക്കുഴി- 23,മഞ്ഞള്ളൂര്‍-23,വടക്കേക്കര-23,തുറവൂര്‍-22,മണീട് -22,രായമംഗലം-22,ചോറ്റാനിക്കര-21,പല്ലാരിമംഗലം-21,വെണ്ണല- 21,ആവോലി-20,കാഞ്ഞൂര്‍-20,ഐക്കാരനാട് -19,രാമമംഗലം- 19,വടുതല- 19,കുന്നുകര-18,പനമ്പള്ളി നഗര്‍-18,മട്ടാഞ്ചേരി- 18,വടവുകോട്- 18,എടത്തല -17,മഞ്ഞപ്ര-17,ചൂര്‍ണ്ണിക്കര-16,എളമക്കര-15,കുമ്പളം-15,തമ്മനം-15,കരുമാലൂര്‍-14,എടക്കാട്ടുവയല്‍-13,വാളകം -13,ഒക്കല്‍- 12,കറുകുറ്റി-11,പുത്തന്‍വേലിക്കര-11,ശ്രീമൂലനഗരം- 10,ചെല്ലാനം-9,തിരുവാണിയൂര്‍- 9,പൂണിത്തുറ -9,മുണ്ടംവേലി- 9,വാരപ്പെട്ടി-9,എടവനക്കാട്-8,കാലടി-8,കോട്ടപ്പടി-8,ചെങ്ങമനാട്-8,പച്ചാളം- 8,മലയാറ്റൂര്‍ നീലീശ്വരം-8,മാറാടി-8,കല്ലൂര്‍ക്കാട്-7,കവളങ്ങാട്-7,കുട്ടമ്പുഴ-7,പനയപ്പിള്ളി-7,പാമ്പാകുട-7,പിണ്ടിമന-7,പോണേക്കര-7,ഇലഞ്ഞി-5,ഏഴിക്കര-5,കീരംപാറ-5,കുമ്പളങ്ങി-5,തിരുമാറാടി-5,ഇതര സംസ്ഥാന തൊഴിലാളി-17 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ എളംകുളം,കരുവേലിപ്പടി,പൈങ്ങോട്ടൂര്‍,അയ്യപ്പന്‍കാവ്,പോത്താനിക്കാട്,മുടക്കുഴ,ചളിക്കവട്ടം,കൂവപ്പടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 2279 പേര്‍ രോഗ മുക്തി നേടി.ഇന്ന് 3727 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2698 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 100622 ആണ്. ഇന്ന് 258 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 202 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

54053 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 168,പി വി എസ്- 66,ജി എച്ച് മൂവാറ്റുപുഴ- 40,ജി എച്ച് എറണാകുളം-23,ഡി എച്ച് ആലുവ- 65,പള്ളുരുത്തി താലൂക്ക് ആശുപത്രി - 36,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി - 50,പറവൂര്‍ താലൂക്ക് ആശുപത്രി -13,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 52,സഞ്ജീവനി 94,സ്വകാര്യ ആശുപത്രികള്‍ - 1998,എഫ് എല്‍ റ്റി സികള്‍- 35,എസ് എല്‍ റ്റി സി കള്‍- 437,ഡോമിസിലറി കെയര്‍ സെന്റെര്‍- 360,വീടുകള്‍- 47114 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 11734 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it