- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 3611 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.57 %
3567 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.35 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഐ എന്‍ എച്ച് എസ് ലെ 14 പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3611 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.16.57 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.3567 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.35 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഐ എന്‍ എച്ച് എസ് ലെ 14 പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര 107,എളംകുന്നപ്പുഴ 90,ഞാറക്കല്‍ 86,തൃപ്പൂണിത്തുറ 82,പുത്തന്‍വേലിക്കര 79,ചേരാനല്ലൂര്‍ 75
ചേന്ദമംഗലം 74,ആമ്പല്ലൂര്‍ 71,എടത്തല 70,കോട്ടുവള്ളി 69,കളമശ്ശേരി 65,പായിപ്ര 64,കുമ്പളങ്ങി 57
,മഞ്ഞപ്ര 55,പള്ളിപ്പുറം 53,മൂക്കന്നൂര്‍ 50,ഒക്കല്‍ 47,പൂതൃക്ക 47,മലയാറ്റൂര്‍ നീലീശ്വരം 47,വേങ്ങൂര്‍ 47,പള്ളുരുത്തി 46
രായമംഗലം 46,മുളവുകാട് 44,ആവോലി 41,നെടുമ്പാശ്ശേരി 41,കരുമാലൂര്‍ 40,കോതമംഗലം 39,ഇടപ്പള്ളി 37,കറുകുറ്റി 37
,കൂവപ്പടി 37,കലൂര്‍ 36,കുന്നത്തുനാട് 36,ഫോര്‍ട്ട് കൊച്ചി 36,നോര്‍ത്തുപറവൂര്‍ 35
,പാലാരിവട്ടം 35,ഉദയംപേരൂര്‍ 34,നെല്ലിക്കുഴി 32,മഴുവന്നൂര്‍ 32,മുളന്തുരുത്തി 32,പിണ്ടിമന 31,
,അയ്യമ്പുഴ 30,ആയവന 30,ആലങ്ങാട് 30,കുട്ടമ്പുഴ 29,ചെങ്ങമനാട് 29,വടക്കേക്കര 29,കീരംപാറ 28,മണീട് 28,മരട് 28,
വടവുകോട് 28,വാളകം 28,കാലടി 27,തിരുവാണിയൂര്‍ 27,പാറക്കടവ് 27,അശമന്നൂര്‍ 26,ഏലൂര്‍ 26,കവളങ്ങാട് 26വെങ്ങോല 26,
വൈറ്റില 26,കിഴക്കമ്പലം 25,നായരമ്പലം 25,മൂവാറ്റുപുഴ 25,കടവന്ത്ര 24,മാറാടി 24
,ആരക്കുഴ 23,പോത്താനിക്കാട് 23,ശ്രീമൂലനഗരം 23,കുന്നുകര 22,ചെല്ലാനം 22,തുറവൂര്‍ 22,പെരുമ്പാവൂര്‍ 22,രാമമംഗലം 22,
അങ്കമാലി 21,വാഴക്കുളം 20,വെണ്ണല 20,ആലുവ 19,ചൂര്‍ണ്ണിക്കര 19,പാമ്പാകുട 19,കടുങ്ങല്ലൂര്‍ 18,തേവര 18,മുടക്കുഴ 18,
വാരപ്പെട്ടി 18,ചിറ്റാറ്റുകര 17,പല്ലാരിമംഗലം 17,വടുതല 17,വരാപ്പുഴ 17,എടവനക്കാട് 16,എളമക്കര 16,കടമക്കുടി 16,
ഐക്കാരനാട് 15,കല്ലൂര്‍ക്കാട് 15,കാഞ്ഞൂര്‍ 15,കുമ്പളം 15,കോട്ടപ്പടി 15,കുഴിപ്പള്ളി 14,കൂത്താട്ടുകുളം 14,പാലക്കുഴ 14
,പിറവം 14,എറണാകുളം സൗത്ത് 13,ഇടക്കൊച്ചി 12,എറണാകുളം നോര്‍ത്ത് 12,പോണേക്കര 12,തമ്മനം 11,മട്ടാഞ്ചേരി 11,
മുണ്ടംവേലി 11,ഇലഞ്ഞി 9,പൈങ്ങോട്ടൂര്‍ 9,മഞ്ഞള്ളൂര്‍ 9,ചളിക്കവട്ടം 8,എടക്കാട്ടുവയല്‍ 7,ഏഴിക്കര 7,പച്ചാളം 7,
പനമ്പള്ളി നഗര്‍ 7,പെരുമ്പടപ്പ് 7,കീഴ്മാട് 6,തിരുമാറാടി 6,എളംകുളം 5ഇതര സംസ്ഥാന തൊഴിലാളി 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ അയ്യപ്പന്‍കാവ്, ചോറ്റാനിക്കര, തോപ്പുംപടി, പൂണിത്തുറ, ചക്കരപ്പറമ്പ്, കരുവേലിപ്പടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 2648 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2171 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2091 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 44839 ആണ്. ഇന്ന് 107 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 213 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.35070 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 91,ജി എച്ച് മൂവാറ്റുപുഴ41,ജി എച്ച് എറണാകുളം 51,ഡി എച്ച് ആലുവ 52,പള്ളുരുത്തി താലൂക്ക് ആശുപത്രി 34,
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 35,അങ്കമാലി താലൂക്ക് ആശുപത്രി 27,പിറവം താലൂക്ക് ആശുപത്രി 19,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 160,സഞ്ജീവനി 25,സ്വകാര്യ ആശുപത്രികള്‍ 1335,എഫ് എല്‍ റ്റി സി കള്‍ 369,എസ് എല്‍ റ്റി സി കള്‍ 413,ഡോമിസിലറി കെയര്‍ സെന്റെര്‍ 925,വീടുകള്‍ 27882 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 21787 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ഹേമ കമ്മിറ്റി റിപോര്‍ട്ടിലെ മൊഴികളില്‍ കേസെടുക്കണമെന്ന് വനിതാ...
23 Nov 2024 12:11 PM GMT''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMTവിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTപാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം:ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍...
23 Nov 2024 10:47 AM GMTരാഹുലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി...
23 Nov 2024 10:12 AM GMTകര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMT