- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 431 പേര്‍ക്ക് കൊവിഡ്
396 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെയാണ് സ്ഥിരീകരിച്ചത്.26 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 431 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 396 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെയാണ് സ്ഥിരീകരിച്ചത്.26 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
തൃപ്പൂണിത്തുറ-18,കുട്ടമ്പുഴ-16,തൃക്കാക്കര-15,ഇടപ്പള്ളി- 12,കൂത്താട്ടുകുളം-10,പുത്തന്‍വേലിക്കര-10,മട്ടാഞ്ചേരി-10,അങ്കമാലി- 9,ഏലൂര്‍-9,കടവന്ത്ര -9,കോതമംഗലം-9,നോര്‍ത്തുപറവൂര്‍-9,പള്ളുരുത്തി-9,ചെങ്ങമനാട്- 8,തുറവൂര്‍-8,പെരുമ്പാവൂര്‍-8,മഴുവന്നൂര്‍ -8,കളമശ്ശേരി-7,രായമംഗലം-7,വടുതല- 7,വെണ്ണല-7,വൈറ്റില-7,ആലുവ-6,കലൂര്‍-6,കുന്നുകര-6,പാലാരിവട്ടം -6,ഫോര്‍ട്ട് കൊച്ചി- 6,മുടക്കുഴ- 6,എറണാകുളം സൗത്ത്-5,തിരുമാറാടി- 5,നെടുമ്പാശ്ശേരി-5,മഞ്ഞപ്ര-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആലങ്ങാട്, കല്ലൂര്‍ക്കാട്, ആയവന, കുഴിപ്പള്ളി, കോട്ടപ്പടി, കോട്ടുവള്ളി, ചോറ്റാനിക്കര, പാറക്കടവ്, പിറവം, മൂക്കന്നൂര്‍, വാരപ്പെട്ടി, വാഴക്കുളം, വേങ്ങൂര്‍, അയ്യമ്പുഴ, ഉദയംപേരൂര്‍, എളംകുന്നപ്പുഴ, ഐക്കാരനാട്, കറുകുറ്റി, കാഞ്ഞൂര്‍, കീരംപാറ, കുമ്പളം, ചൂര്‍ണ്ണിക്കര, ചെല്ലാനം, തമ്മനം, തേവര, തോപ്പുംപടി, നെല്ലിക്കുഴി, പാലക്കുഴ, മരട്, മുളന്തുരുത്തി, വടവുകോട്, ഇടക്കൊച്ചി, ഒക്കല്‍, കടുങ്ങല്ലൂര്‍, കരുമാലൂര്‍, കിഴക്കമ്പലം, കീഴ്മാട്, കുമ്പളങ്ങി, കൂവപ്പടി, ചേന്ദമംഗലം, തിരുവാണിയൂര്‍, പനമ്പള്ളി നഗര്‍, പള്ളിപ്പുറം, പൂതൃക്ക, മുണ്ടംവേലി, മൂവാറ്റുപുഴ, വരാപ്പുഴ, വെങ്ങോല, അയ്യപ്പന്‍കാവ്, അശമന്നൂര്‍, ആമ്പല്ലൂര്‍, ആവോലി, എടത്തല, എടവനക്കാട്, എളമക്കര, കടമക്കുടി, കവളങ്ങാട്, കാലടി, ചേരാനല്ലൂര്‍, ഞാറക്കല്‍, പല്ലാരിമംഗലം, പാമ്പാക്കുട, പായിപ്ര, പിണ്ടിമന, പൈങ്ങോട്ടൂര്‍, പോണേക്കര, മണീട്, മലയാറ്റൂര്‍ നീലീശ്വരം, വടക്കേക്കര, വാളകം, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 627 പേര് രോഗ മുക്തി നേടി. ഇന്ന് 1596 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2591 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 23350 ആണ്. ഇന്ന് 75 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 95 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
10238 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 46,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 21,പള്ളുരുത്തി താലൂക്ക് ആശുപത്രി-8,പി വി എസ്- 62,ജി എച്ച് മൂവാറ്റുപുഴ- 21,ഡി എച്ച് ആലുവ-9,സഞ്ജീവനി 26,സിയാല്‍- 46,സ്വകാര്യ ആശുപത്രികള്‍ -701,എഫ് എല്‍ റ്റി സികള്‍- 177,എസ് എല്‍ റ്റി സി കള്‍- 218,വീടുകള്‍- 8472 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5051 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ഇസ്രായേലി സൈനികവാഹനത്തിന് നേരെ ആക്രമണം (വീഡിയോ)
24 Nov 2024 12:44 AM GMTനവീന്‍ ബാബുവിന്റെ മരണം; തെളിവുകള്‍ സംരക്ഷിക്കണമെന്ന് ഹരജി
24 Nov 2024 12:29 AM GMTഅബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMTഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTപിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം; പതിനാറ് പേര്‍ക്ക് പരിക്ക്
23 Nov 2024 5:02 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMT