- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 487 പേര്‍ക്ക് കൊവിഡ്
468 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെയാണ് പിടിപെട്ടത്.10 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 487 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 468 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെയാണ് പിടിപെട്ടത്.10 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തുറവൂര്‍- 17,തൃക്കാക്കര - 17,തൃപ്പൂണിത്തുറ - 17,പായിപ്ര- 15,കളമശ്ശേരി-11,ഏലൂര്‍- 10,കലൂര്‍-10,കോതമംഗലം-9,ഇടപ്പള്ളി -8,എടത്തല -8,കാലടി -8,പാലാരിവട്ടം- 8,പെരുമ്പാവൂര്‍-8,എളംകുന്നപ്പുഴ-7,കടവന്ത്ര-7,കവളങ്ങാട്-7,കോട്ടുവള്ളി-7,നെടുമ്പാശ്ശേരി-7,പിറവം-7,ആലുവ-6,ഇലഞ്ഞി- 6,കുന്നുകര -6,കൂത്താട്ടുകുളം -6,മഞ്ഞപ്ര -6,മലയാറ്റൂര്‍ നീലീശ്വരം - 6,മൂവാറ്റുപുഴ - 6,വേങ്ങൂര്‍ -6,അങ്കമാലി -5,ആമ്പല്ലൂര്‍ - 5,കരുമാലൂര്‍ -5,കറുകുറ്റി -5,മഞ്ഞള്ളൂര്‍- 5,രായമംഗലം - 5,വടവുകോട് - 5,വാരപ്പെട്ടി-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ കടുങ്ങല്ലൂര്‍, കിഴക്കമ്പലം, കുട്ടമ്പുഴ, കോട്ടപ്പടി, നായരമ്പലം, നെല്ലിക്കുഴി, നോര്‍ത്തുപറവൂര്‍, പനയപ്പിള്ളി, പള്ളിപ്പുറം, പിണ്ടിമന, പുത്തന്‍വേലിക്കര, പോണേക്കര, മൂക്കന്നൂര്‍, വാളകം, വെങ്ങോല, ആരക്കുഴ, കീരംപാറ, കൂവപ്പടി, ചെല്ലാനം, ചേരാനല്ലൂര്‍, ചോറ്റാനിക്കര, തിരുവാണിയൂര്‍, ഫോര്‍ട്ട് കൊച്ചി, മഴുവന്നൂര്‍, മാറാടി, വടക്കേക്കര, അശമന്നൂര്‍, ആലങ്ങാട്, എളമക്കര, ഐക്കാരനാട്, കാഞ്ഞൂര്‍, കുന്നത്തുനാട്, തിരുമാറാടി, പള്ളുരുത്തി, പാമ്പാക്കുട, പാറക്കടവ്, പാലക്കുഴ, പൂതൃക്ക, പെരുമ്പടപ്പ്, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, മുളന്തുരുത്തി, രാമമംഗലം, വെണ്ണല, ശ്രീമൂലനഗരം, അയ്യമ്പുഴ, ആവോലി, ഉദയംപേരൂര്‍, എടക്കാട്ടുവയല്‍, എടവനക്കാട്, കല്ലൂര്‍ക്കാട്, കീഴ്മാട്, കുഴിപ്പള്ളി, ചക്കരപ്പറമ്പ്, ചിറ്റാറ്റുകര, ചെങ്ങമനാട്, ചെര്‍ളായി, ചേന്ദമംഗലം, ഞാറക്കല്‍, തമ്മനം, തോപ്പുംപടി, പച്ചാളം, പല്ലാരിമംഗലം, മട്ടാഞ്ചേരി, മുളവുകാട്, വരാപ്പുഴ, വാഴക്കുളം, വൈറ്റില എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 616 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1818 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 396 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 26746 ആണ്. ഇന്ന് 130 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 100 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
10767 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 45,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-18,പി വി എസ്- 75,ജി എച്ച് മൂവാറ്റുപുഴ- 18,ഡി എച്ച് ആലുവ-10,പറവൂര്‍ താലൂക്ക് ആശുപത്രി-7,സഞ്ജീവനി 38,സിയാല്‍- 39,സ്വകാര്യ ആശുപത്രികള്‍ - 820,എഫ് എല്‍ റ്റി സികള്‍ - 248,എസ് എല്‍ റ്റി സി കള്‍- 271,വീടുകള്‍- 8709 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 3507 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കണം; ആവശ്യവുമായി ഫാറൂഖ്...
27 Dec 2024 4:31 PM GMTഎം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ എസ്ഡിപിഐ ജില്ല കമ്മിറ്റി...
27 Dec 2024 11:43 AM GMTകൂട്ടായില് എസ്ഡിപിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം; പോലിസ്...
27 Dec 2024 11:38 AM GMTകസേരകളി മുറുകുന്നു; ഡിഎംഒ സ്ഥാനത്ത് എന്‍ രാജേന്ദ്രന് തത്ക്കാലം...
27 Dec 2024 10:57 AM GMTകോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു
27 Dec 2024 10:03 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധന
27 Dec 2024 9:28 AM GMT