- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 518 പേര്‍ക്ക് കൊവിഡ്; 1093 പേര്‍ക്ക് രോഗ മുക്തി
407 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.97 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സിഐഎസ്എഫ്‌ലെ ഒരാള്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 518 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 407 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.97 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സിഐഎസ്എഫ്‌ലെ ഒരാള്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
കുമ്പളം-27,അങ്കമാലി -22,തൃക്കാക്കര-20,കളമശ്ശേരി-15,ഫോര്‍ട്ട് കൊച്ചി -15,മരട്-13,കലൂര്‍- 12,ഞാറക്കല്‍ - 12,പച്ചാളം -11,ആലുവ -10,കടുങ്ങല്ലൂര്‍- 10,കാലടി - 10,കോട്ടപ്പടി -10,തൃപ്പൂണിത്തുറ -10,പള്ളുരുത്തി-10,പെരുമ്പാവൂര്‍-10,എളംകുന്നപ്പുഴ-9,ഏഴിക്കര -9,മുണ്ടംവേലി-9,ഏലൂര്‍ - 8,കോതമംഗലം -8,ഉദയംപേരൂര്‍-7,എടത്തല-7,പോണേക്കര-7,മട്ടാഞ്ചേരി- 7,വാരപ്പെട്ടി-7,കവളങ്ങാട്-6,കുന്നത്തുനാട്- 6,തേവര-6,തോപ്പുംപടി,രായമംഗലം-5,വെങ്ങോല-5,ഇതരസംസ്ഥാന തൊഴിലാളി-9 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ ആലങ്ങാട്, ആവോലി, കടവന്ത്ര, കരുമാലൂര്‍, ചൂര്‍ണ്ണിക്കര, ചെല്ലാനം, പള്ളിപ്പുറം, പായിപ്ര, പാലാരിവട്ടം, പിണ്ടിമന, മുളന്തുരുത്തി, വടുതല, വൈറ്റില, അയ്യമ്പുഴ, ഇടക്കൊച്ചി, ഇടപ്പള്ളി, എളമക്കര, ചോറ്റാനിക്കര, നെല്ലിക്കുഴി, നോര്‍ത്തുപറവൂര്‍, വടക്കേക്കര, വാളകം, വാഴക്കുളം, വേങ്ങൂര്‍, അശമന്നൂര്‍, ആമ്പല്ലൂര്‍, ആയവന, കുന്നുകര, ചേന്ദമംഗലം, ചേരാനല്ലൂര്‍, പനമ്പള്ളി നഗര്‍, പിറവം, പൂണിത്തുറ, മഞ്ഞള്ളൂര്‍, മലയാറ്റൂര്‍ നീലീശ്വരം മഴുവന്നൂര്‍, മുടക്കുഴ, മൂവാറ്റുപുഴ, വടവുകോട്, അയ്യപ്പന്‍കാവ്, ഇലഞ്ഞി, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, എളംകുളം, കറുകുറ്റി, കുമ്പളങ്ങി, കൂത്താട്ടുകുളം, ചിറ്റാറ്റുകര, ചെങ്ങമനാട്, തമ്മനം, തിരുമാറാടി, തിരുവാണിയൂര്‍, നായരമ്പലം, പല്ലാരിമംഗലം, പാറക്കടവ്, പുത്തന്‍വേലിക്കര, പെരുമ്പടപ്പ്, മണീട്, രാമമംഗലം, വരാപ്പുഴ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഇന്ന് 1093 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1573 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2475 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29242 ആണ്. ഇതില്‍ 27823 പേര്‍ വീടുകളിലും 66 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1353 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 261 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 228 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 12233 പേരാണ് ജില്ലയില്‍ നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 199,,പി വി എസ് - 61,ജി എച്ച് മൂവാറ്റുപുഴ-14,ഡി എച്ച് ആലുവ-11,പറവൂര്‍ താലൂക്ക് ആശുപത്രി- 3,സഞ്ജീവനി - 58,സ്വകാര്യ ആശുപത്രികള്‍ - 779,എഫ് എല്‍ റ്റി സികള്‍ -969,എസ് എല്‍ റ്റി സി കള്‍-167,വീടുകള്‍- 9454 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 3095 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT