- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 519 പേര്‍ക്ക് കൊവിഡ്
ഇതില്‍ 500 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.17 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 519 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 500 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.17 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
തൃക്കാക്കര-21,,കോതമംഗലം-18,തൃപ്പൂണിത്തുറ -18,ഇടപ്പള്ളി-16,തുറവൂര്‍-13,മഞ്ഞള്ളൂര്‍-12,ശ്രീമൂലനഗരം-12,ഏലൂര്‍- 11,കാലടി-10,നെടുമ്പാശ്ശേരി-10,പെരുമ്പാവൂര്‍-10,മൂക്കന്നൂര്‍ - 9,മൂവാറ്റുപുഴ-9,വടക്കേക്കര-9,വെങ്ങോല-9,ആലങ്ങാട്- 8,ഉദയംപേരൂര്‍- 8,കാഞ്ഞൂര്‍-8,കീഴ്മാട്-8,ചേന്ദമംഗലം-8,പിണ്ടിമന-8,ആമ്പല്ലൂര്‍-7,ഒക്കല്‍-7,കുമ്പളം-7,തിരുമാറാടി- 7,നോര്‍ത്തുപറവൂര്‍ -7,ഫോര്‍ട്ട് കൊച്ചി-7,കരുമാലൂര്‍-6,കവളങ്ങാട്- 6,ചേരാനല്ലൂര്‍-6,വടവുകോട്-6,ആവോലി-5,എടത്തല-5,എറണാകുളം നോര്‍ത്ത്-5,കടവന്ത്ര-5,കളമശ്ശേരി-5,കുന്നുകര- 5,കുഴിപ്പള്ളി-5,കോട്ടുവള്ളി- 5,ചിറ്റാറ്റുകര-5,പായിപ്ര-5,പിറവം -5,വാഴക്കുളം-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ഐക്കാരനാട്, കലൂര്‍, കൂത്താട്ടുകുളം, ചൂര്‍ണ്ണിക്കര, ചോറ്റാനിക്കര, നെല്ലിക്കുഴി, പള്ളുരുത്തി, പാറക്കടവ്, പാലാരിവട്ടം, മണീട്, മാറാടി, രായമംഗലം, വൈറ്റില, ആരക്കുഴ, ആലുവ, ഇലഞ്ഞി, എടവനക്കാട്, കറുകുറ്റി, കുട്ടമ്പുഴ, കുന്നത്തുനാട്, കുമ്പളങ്ങി, ചെല്ലാനം, തോപ്പുംപടി, പല്ലാരിമംഗലം, പാമ്പാകുട, പുത്തന്‍വേലിക്കര, മരട്, വരാപ്പുഴ, വെണ്ണല, വേങ്ങൂര്‍, എറണാകുളം സൗത്ത്, കടുങ്ങല്ലൂര്‍, കിഴക്കമ്പലം, കൂവപ്പടി, കോട്ടപ്പടി, ചളിക്കവട്ടം, ഞാറക്കല്‍, തേവര, നായരമ്പലം, പൂതൃക്ക, മഞ്ഞപ്ര, മലയാറ്റൂര്‍ നീലീശ്വരം, മുടക്കുഴ, മുളന്തുരുത്തി, വാരപ്പെട്ടി, അങ്കമാലി, അയ്യപ്പന്‍കാവ്, അശമന്നൂര്‍, ഇടക്കൊച്ചി, എളംകുന്നപ്പുഴ, എളംകുളം, എളമക്കര, കടമക്കുടി, കീരംപാറ, ചെങ്ങമനാട്, തമ്മനം, തിരുവാണിയൂര്‍, പനമ്പള്ളി നഗര്‍, പാലക്കുഴ, പൈങ്ങോട്ടൂര്‍, പോണേക്കര, മട്ടാഞ്ചേരി, മഴുവന്നൂര്‍, മുണ്ടംവേലി, മുളവുകാട്, രാമമംഗലം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 604 പേര് രോഗ മുക്തി നേടി. ഇന്ന് 1793 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. 703 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 30450 ആണ്. ഇന്ന് 72 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 95 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.9758 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 46,,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 22,പള്ളുരുത്തി താലൂക്ക് ആശുപത്രി- 6,പറവൂര്‍ താലൂക്ക് ആശുപത്രി - 3,പി വി എസ്- 71,ജി എച്ച് മൂവാറ്റുപുഴ- 17,ഡി എച്ച് ആലുവ-6,സഞ്ജീവനി 22,സിയാല്‍- 34,സ്വകാര്യ ,ആശുപത്രികള്‍ -526,എഫ് എല്‍ റ്റി സികള്‍ - 159,എസ് എല്‍ റ്റി സി കള്‍- 190,വീടുകള്‍- 8137 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 8149 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT