- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 589 പേര്‍ക്ക് കൊവിഡ്
560 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.21 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 589 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 560 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.21 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
കൂവപ്പടി-36,തൃക്കാക്കര-28,മൂവാറ്റുപുഴ -24,ഒക്കല്‍- 20,ഇടപ്പള്ളി-16,മുളന്തുരുത്തി-15,കലൂര്‍ -13,തൃപ്പൂണിത്തുറ - 12,പായിപ്ര- 12,വാഴക്കുളം-12,വൈറ്റില -11,കോതമംഗലം-10,മഴുവന്നൂര്‍-10,രായമംഗലം- 10,കാലടി - 9,പള്ളുരുത്തി - 9,കീഴ്മാട്-8,ചെങ്ങമനാട് -8,മഞ്ഞപ്ര-8,മുടക്കുഴ- 8,മുളവുകാട്- 8,അങ്കമാലി- 7,അശമന്നൂര്‍-7,എടത്തല -7,എളംകുന്നപ്പുഴ -7,ചേരാനല്ലൂര്‍ -7,തുറവൂര്‍-7,പച്ചാളം-7,പാലാരിവട്ടം -7,പിറവം -7,വെങ്ങോല-7,ആമ്പല്ലൂര്‍-6,ആയവന-6,ഏലൂര്‍- 6,കുന്നത്തുനാട് -6,കുമ്പളങ്ങി-6,തിരുവാണിയൂര്‍-6,നെടുമ്പാശ്ശേരി- 6,നെല്ലിക്കുഴി- 6,പാമ്പാകുട - 6,പെരുമ്പാവൂര്‍ -6,മരട് -6,ആവോലി - 5,കളമശ്ശേരി - 5,ഫോര്‍ട്ട് കൊച്ചി - 5,വടുതല - 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ഉദയംപേരൂര്‍, എറണാകുളം നോര്‍ത്ത്, കടവന്ത്ര, കറുകുറ്റി, കവളങ്ങാട്, കാഞ്ഞൂര്‍, കുട്ടമ്പുഴ, കുന്നുകര, കുമ്പളം, കൂത്താട്ടുകുളം, തോപ്പുംപടി, പാറക്കടവ്, മലയാറ്റൂര്‍, നീലീശ്വരം, മാറാടി, വാളകം, വേങ്ങൂര്‍, ആലുവ, എറണാകുളം സൗത്ത്, കടുങ്ങല്ലൂര്‍, കല്ലൂര്‍ക്കാട്, കോട്ടുവള്ളി, ചേന്ദമംഗലം, ഞാറക്കല്‍, നായരമ്പലം, നോര്‍ത്തുപറവൂര്‍, പിണ്ടിമന, പോത്താനിക്കാട്, മുണ്ടംവേലി, വരാപ്പുഴ, വെണ്ണല, ആലങ്ങാട്, ഇടക്കൊച്ചി, എടക്കാട്ടുവയല്‍, ഐക്കാരനാട്, കരുമാലൂര്‍, കിഴക്കമ്പലം, കോട്ടപ്പടി, ചൂര്‍ണ്ണിക്കര, ചെല്ലാനം, ചോറ്റാനിക്കര, പള്ളിപ്പുറം, പുത്തന്‍വേലിക്കര, പൂതൃക്ക, അയ്യപ്പന്‍കാവ്, അയ്യമ്പുഴ, ആരക്കുഴ, കീരംപാറ, കുഴിപ്പള്ളി, ചളിക്കവട്ടം, തിരുമാറാടി, പല്ലാരിമംഗലം, പെരുമ്പടപ്പ്, മട്ടാഞ്ചേരി, മൂക്കന്നൂര്‍, വടവുകോട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 743 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1327 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1103 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 23298 ആണ്. ഇന്ന് 92 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 150 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
10107 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -73,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 21,ജി എച്ച് മൂവാറ്റുപുഴ- 17,ഡി എച്ച് ആലുവ- 11,പള്ളുരുത്തി താലുക് ആശുപത്രി- 4,പി വി എസ്- 69,സഞ്ജീവനി 21,സിയാല്‍ -41,സ്വകാര്യ ആശുപത്രികള്‍ - 606,എഫ് എല്‍ റ്റി സികള്‍- 177,എസ് എല്‍ റ്റി സി കള്‍- 218,വീടുകള്‍ - 8260 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 10933 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ലൈംഗിക പീഡനം; ആനകല്ല് സ്കൂളിലെ അധ്യാപകനെതിരേ ശക്തമായ നടപടിയെടുക്കണം:...
26 Dec 2024 6:00 PM GMTസര് സയ്യിദ് കോളേജ് സുവോളജിയന്സ് ഒത്തുചേര്‍ന്നു
26 Nov 2024 2:47 AM GMTകാസര്‍കോട് ആളൊഴിഞ്ഞ വീടിനുള്ളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയും യുവാവും...
16 Nov 2024 3:13 PM GMTനീലേശ്വരം വെടിക്കെട്ട് അപകടം; ഒരാള്‍കൂടി മരിച്ചു; മരണം ആറായി
14 Nov 2024 3:07 PM GMTനീലേശ്വരം വെടിക്കെട്ട് അപകടം; മരണം അഞ്ചായി
9 Nov 2024 6:31 AM GMTമഞ്ചേശ്വരം എംഎല്‍എ ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി
31 Oct 2024 3:31 AM GMT