- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 616 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.53 %
601 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.11 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് രണ്ടു പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 616 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.7.53 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 601 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.11 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് രണ്ടു പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
ചേന്ദമംഗലം 29,തൃപ്പൂണിത്തുറ 27,പാമ്പാകുട 27,ആവോലി 24,കോതമംഗലം 21,തൃക്കാക്കര 21,തിരുമാറാടി 17,കളമശ്ശേരി 16,വടക്കേക്കര 16,ഏലൂര്‍ 14,കടവന്ത്ര 12,കറുകുറ്റി 12,കുന്നത്തുനാട് 12,പള്ളിപ്പുറം 12,അയ്യമ്പുഴ 10,
കലൂര്‍ 10,പാറക്കടവ് 10,പോത്താനിക്കാട് 10,കുഴിപ്പള്ളി 9,പിറവം 9,വടവുകോട് 9,ആലുവ 8
,ഇടപ്പള്ളി 8,നോര്‍ത്തുപറവൂര്‍ 8,മരട് 8,പാലക്കുഴ 7,മലയാറ്റൂര്‍ നീലീശ്വരം 7,ആമ്പല്ലൂര്‍ 6
,എറണാകുളം സൗത്ത് 6,പുത്തന്‍വേലിക്കര 6,ഫോര്‍ട്ട് കൊച്ചി 6,മഞ്ഞള്ളൂര്‍ 6,മുളന്തുരുത്തി 6,അങ്കമാലി 5,
എടവനക്കാട് 5,എളമക്കര 5,കല്ലൂര്‍ക്കാട് 5,കോട്ടുവള്ളി 5,നെടുമ്പാശ്ശേരി 5
,പള്ളുരുത്തി 5,പൂതൃക്ക 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ കിഴക്കമ്പലം,
കൂത്താട്ടുകുളം, ചോറ്റാനിക്കര, തിരുവാണിയൂര്‍, തുറവൂര്‍, തേവര, പല്ലാരിമംഗലം, പാലാരിവട്ടം,
മഴുവന്നൂര്‍, വരാപ്പുഴ, വാരപ്പെട്ടി, വൈറ്റില, ഉദയംപേരൂര്‍, എടത്തല, എറണാകുളം നോര്‍ത്ത്,
ഐക്കാരനാട്, കാഞ്ഞൂര്‍, കീരംപാറ, കുന്നുകര, കുമ്പളങ്ങി, ചൂര്‍ണ്ണിക്കര, ഞാറക്കല്‍, പായിപ്ര,
പൈങ്ങോട്ടൂര്‍, മട്ടാഞ്ചേരി, മണീട്, വടുതല, വാളകം, ആലങ്ങാട്, ഇലഞ്ഞി എടക്കാട്ടുവയല്‍
എളംകുന്നപ്പുഴ ഏഴിക്കര കടുങ്ങല്ലൂര്‍ കരുമാലൂര്‍ കുമ്പളം, ചിറ്റാറ്റുകര, തോപ്പുംപടി, നായരമ്പലം,
പിണ്ടിമന, പെരുമ്പാവൂര്‍, മാറാടി, മൂക്കന്നൂര്‍, രാമമംഗലം, വാഴക്കുളം, അയ്യപ്പന്‍കാവ്, ആയവന,
ആരക്കുഴ, എളംകുളം, കരുവേലിപ്പടി, കവളങ്ങാട്, കീഴ്മാട്, കുട്ടമ്പുഴ, കൂവപ്പടി, കോട്ടപ്പടി,
ചേരാനല്ലൂര്‍, നെല്ലിക്കുഴി, പൂണിത്തുറ, മുടക്കുഴ, മുണ്ടംവേലി, മൂവാറ്റുപുഴ, രായമംഗലം, വെണ്ണല, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1134 പേര് രോഗ മുക്തി നേടി.ഇന്ന് 896 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1600 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 33346 ആണ്. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 7981 ആണ് .ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 8174 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMTമഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTമഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMT