- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് രോഗം 6410 പേര്‍ക്ക്
6247 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.141 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാല് പോലിസ് ഉദ്യോസ്ഥര്‍ക്കും 32 ഐ എന്‍ എച്ച് എസ് ഉദ്യോഗസ്ഥര്‍ക്കും ഒരു നാവിക സേന ഉദ്യോഗസ്ഥനും ഒരു സി ഐ എസ് എഫ് ഉദ്യോഗസ്ഥനും 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നു.പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇന്നു ആറായിരം കടന്നു.6410 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 6247പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.141 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാല് പോലിസ് ഉദ്യോസ്ഥര്‍ക്കും 32 ഐ എന്‍ എച്ച് എസ് ഉദ്യോഗസ്ഥര്‍ക്കും ഒരു നാവിക സേന ഉദ്യോഗസ്ഥനും ഒരു സി ഐ എസ് എഫ് ഉദ്യോഗസ്ഥനും 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
തൃക്കാക്കര-246,കുമ്പളങ്ങി -164,മുളവുകാട്- 157,തൃപ്പൂണിത്തുറ- 155,ചേരാനല്ലൂര്‍ -139,ശ്രീമൂലനഗരം -134,കോട്ടുവള്ളി- 129,വാഴക്കുളം- 128,കളമശ്ശേരി- 118,മരട്-117,കടുങ്ങല്ലൂര്‍ -116,ചൂര്‍ണ്ണിക്കര -116,ആലങ്ങാട്-106,പള്ളിപ്പുറം-104,പള്ളുരുത്തി -103,വരാപ്പുഴ-103,വെങ്ങോല-101,ഫോര്‍ട്ട് കൊച്ചി-91,കറുകുറ്റി-90,കിഴക്കമ്പലം-88,എളംകുന്നപ്പുഴ -84,ചെല്ലാനം -84,നായരമ്പലം -83,കീഴ്മാട് -79,ഒക്കല്‍ -74,കടവന്ത്ര-74,കാലടി -72,കൂവപ്പടി-71,ആലുവ-70,വടക്കേക്കര-68,അശമന്നൂര്‍- 67,മട്ടാഞ്ചേരി -67,വൈറ്റില -67,കടമക്കുടി -66,മലയാറ്റൂര്‍ നീലീശ്വരം - 66,എടത്തല -63,നെടുമ്പാശ്ശേരി -62,ഇടപ്പള്ളി -60,ഏലൂര്‍-60,കലൂര്‍-59,പിറവം-59,രായമംഗലം -58,ഉദയംപേരൂര്‍ -57,മഴുവന്നൂര്‍ -57,തേവര -56,പായിപ്ര-56,കുമ്പളം-54,വാരപ്പെട്ടി-54,അങ്കമാലി -53,എടക്കാട്ടുവയല്‍-53,പാലാരിവട്ടം-51,മുടക്കുഴ-51,പെരുമ്പാവൂര്‍ - 50,മഞ്ഞപ്ര -50,തിരുമാറാടി-49,മുളന്തുരുത്തി -48,കോട്ടപ്പടി -46,ചോറ്റാനിക്കര -46,ഞാറക്കല്‍ - 46,തോപ്പുംപടി- 44,നോര്‍ത്തുപറവൂര്‍-43,
ആമ്പല്ലൂര്‍ -42,തുറവൂര്‍-42,എറണാകുളം സൗത്ത് -41,എളമക്കര-41,മൂക്കന്നൂര്‍ -41,പൂതൃക്ക-40,കോതമംഗലം-37,പിണ്ടിമന-37,കാഞ്ഞൂര്‍ -36,പല്ലാരിമംഗലം-36,വടുതല-34,പുത്തന്‍വേലിക്കര - 33,കുന്നത്തുനാട് -32,ഇടക്കൊച്ചി-30,ഐക്കാരനാട് -29,മണീട്-29,കരുമാലൂര്‍-27,പാലക്കുഴ -27,പോണേക്കര -27,ആരക്കുഴ -26,കുന്നുകര-26,മൂവാറ്റുപുഴ-26,കൂത്താട്ടുകുളം -25,നെല്ലിക്കുഴി-25,വെണ്ണല -24,അയ്യമ്പുഴ -23,പച്ചാളം -22,പെരുമ്പടപ്പ് -22,മഞ്ഞള്ളൂര്‍-22,എറണാകുളം നോര്‍ത്ത്-19,പാറക്കടവ് -19,ആവോലി-18,ചേന്ദമംഗലം-17,ചിറ്റാറ്റുകര- 16,തമ്മനം- 15,വടവുകോട് -15,എടവനക്കാട്-14,കീരംപാറ-14,പനമ്പള്ളി നഗര്‍-14,മുണ്ടംവേലി -14,അയ്യപ്പന്‍കാവ് -13,ചളിക്കവട്ടം -13,ചെങ്ങമനാട് -13,പൈങ്ങോട്ടൂര്‍-13,ആയവന-12,തിരുവാണിയൂര്‍-12,വാളകം-11,കവളങ്ങാട്-10,രാമമംഗലം-10,ഇതര സംസ്ഥാന തൊഴിലാളി-58 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെഇലഞ്ഞി,എളംകുളം,കല്ലൂര്‍ക്കാട്,മാറാടി,കരുവേലിപ്പടി,പനയപ്പിള്ളി,പൂണിത്തുറ,കുട്ടമ്പുഴ,വേങ്ങൂര്‍,പാമ്പാകുട,ഏഴിക്കര,പോത്താനിക്കാട്,കുന്നുംപുറം,കുഴിപ്പള്ളി,ചക്കരപ്പറമ്പ് എന്നിവടങ്ങളില്‍ ഇന്ന്പത്തില് താഴെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 4474 പേര് രോഗ മുക്തി നേടി. ഇന്ന് 4592 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 14746 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 126098 ആണ്.ഇന്ന് 321 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 241 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
66899 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 186,പി വി എസ് - 81,ജി എച്ച് മൂവാറ്റുപുഴ- 43,ജി എച്ച് എറണാകുളം-54,ഡി എച്ച് ആലുവ- 81,പള്ളുരുത്തി താലൂക്ക് ആശുപത്രി 42,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 47,പറവൂര്‍ താലൂക്ക് ആശുപത്രി - 35,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 51,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 43,കോതമംഗലം താലൂക്ക് ആശുപത്രി 22,കരുവേലിപ്പടി താലൂക്ക് ആശുപത്രി 8,സഞ്ജീവനി 87,സ്വകാര്യ ആശുപത്രികള്‍ - 2570,എഫ് എല്‍ റ്റി സികള്‍ - 458,എസ് എല്‍ റ്റി സി കള്‍- 479,ഡോമിസിലറി കെയര്‍ സെന്റെര്- 372,വീടുകള്‍- 55830 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 18261 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ഇത് വഖ്ഫ് ബോർഡോ അതോ ഭൂമാഫിയ ബോർഡോ; യു പി സംസ്ഥാന വഖ്ഫ് ബോർഡിനെതിരേ...
11 Jan 2025 5:47 AM GMTസ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ചു
11 Jan 2025 5:45 AM GMTഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയവരുടെ എണ്ണം 40 ശതമാനം അധികമാവാമെന്ന്...
11 Jan 2025 5:40 AM GMTതമിഴ് സിനിമാ താരം കമല കാമേഷ് അന്തരിച്ചു
11 Jan 2025 5:16 AM GMTകുത്തേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
11 Jan 2025 5:15 AM GMTവിദ്വേഷ പ്രസ്താവന; പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത
11 Jan 2025 4:41 AM GMT