- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 644 പേര്‍ക്ക് കൊവിഡ്
438 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.190 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി; എറണാകുളം ജില്ലയില്‍ ഇന്ന് 644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 438 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.190 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.തൃക്കാക്കര -42,മഞ്ഞപ്ര -37,തൃപ്പൂണിത്തുറ -26,ചേരാനല്ലൂര്‍ -20,പള്ളുരുത്തി -20,കളമശ്ശേരി -19,,ഫോര്‍ട്ട് കൊച്ചി - 17,കരുമാലൂര്‍ -14,വെങ്ങോല - 14,അശമന്നൂര്‍ -13,കുമ്പളം -13,മഴുവന്നൂര്‍ -12,വൈറ്റില-12,ചെല്ലാനം - 11,ആലുവ - 10,അങ്കമാലി - 9,എളമക്കര - 9,കലൂര്‍- 9,തോപ്പുംപടി -9,മട്ടാഞ്ചേരി - 9,വടക്കേക്കര -9,ഇടപ്പള്ളി-8,പൂതൃക്ക - 8,പെരുമ്പാവൂര്‍ - 8,രായമംഗലം - 8,വടവുകോട് - 8,വാഴക്കുളം - 8,എടത്തല - 7,കോതമംഗലം - 7,തുറവൂര്‍- 7,നെല്ലിക്കുഴി -7,പോണേക്കര - 7,മരട് -7,കടുങ്ങല്ലൂര്‍ - 6,നോര്‍ത്തുപറവൂര്‍ - 6,പല്ലാരിമംഗലം - 6,മൂവാറ്റുപുഴ - 6,ഏലൂര്‍ -5,കടവന്ത്ര -5,കീരംപാറ - 5,കുന്നത്തുനാട് -5,ചൂര്‍ണ്ണിക്കര - 5,പായിപ്ര- 5,മുളന്തുരുത്തി - 5,വെണ്ണല -5,ഇതര സംസ്ഥാന തൊഴിലാളി - 9,ഐ എന്‍ എച്ച് എസ് - 4,പോലീസ് ഉദ്യോഗസ്ഥര്‍ - 27 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെഉദയംപേരൂര്‍, ഐക്കരനാട്, കോട്ടുവള്ളി, തമ്മനം, തേവര, പച്ചാളം, മുടക്കുഴ, ആമ്പല്ലൂര്‍, എറണാകുളം സൗത്ത്, ഒക്കല്‍, ഞാറക്കല്‍, വാളകം, എടവനക്കാട്, എളംകുളം, കറുകുറ്റി, കാഞ്ഞൂര്‍, കിഴക്കമ്പലം, കീഴ്മാട്, കുന്നുകര, കൂവപ്പടി, ചേന്ദമംഗലം, തിരുവാണിയൂര്‍, പള്ളിപ്പുറം, പാലക്കുഴ, പാലാരിവട്ടം, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, , മുളവുകാട്, വരാപ്പുഴ, വാരപ്പെട്ടി, വേങ്ങൂര്‍, അയ്യമ്പുഴ, ആരക്കുഴ, ആലങ്ങാട്, ഇടക്കൊച്ചി, കവളങ്ങാട്, കാലടി, കുമ്പളങ്ങി, ചെങ്ങമനാട്, തിരുവാങ്കുളം, നായരമ്പലം, നെടുമ്പാശ്ശേരി, പാമ്പാക്കുട, പാറക്കടവ്, പിറവം, മണീട്, മലയാറ്റൂര്‍ നീലീശ്വരം, മാറാടി, മൂക്കന്നൂര്‍, രാമമംഗലം, വടുതല എന്നിവടങ്ങളില്‍ അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.
ഇന്ന് 974 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2289 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2183 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 30113 ആണ്. ഇതില്‍ 28540 പേര്‍ വീടുകളിലും 74 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1499 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 201 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 309 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 11142 പേരാണ് ജില്ലയില്‍ നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -206,പി വി എസ് - 57,ജി എച്ച് മൂവാറ്റുപുഴ-10,ഡി എച്ച് ആലുവ-6,പറവൂര്‍ താലൂക്ക് ആശുപത്രി- 2,സഞ്ജീവനി - 48,സ്വകാര്യ ആശുപത്രികള്‍ - 746,എഫ് എല്‍ റ്റി സികള്‍ -934,എസ് എല്‍ റ്റി സി കള്‍- 157,ഡോമിസിലറി കെയര്‍ സെന്റര്‍- 164,വീടുകള്‍ - 8179 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 4230 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT