- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 665 പേര്‍ക്ക് കൊവിഡ്
509 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.147 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 665 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 509 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.147 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
പായിപ്ര -31,വാഴക്കുളം -23,ഒക്കല്‍-21,തൃപ്പൂണിത്തുറ-19,കറുകുറ്റി-18,ചൂര്‍ണ്ണിക്കര-17,പിറവം- 17,പെരുമ്പാവൂര്‍ -17,ചെങ്ങമനാട്- 16,രായമംഗലം -16,കോട്ടുവള്ളി-14,അങ്കമാലി-13,കലൂര്‍-13,നോര്‍ത്തുപറവൂര്‍-13,ആലുവ- 12,എടത്തല -12,കുമ്പളങ്ങി- 11,കോതമംഗലം-11,പാലക്കുഴ-11,ഫോര്‍ട്ട് കൊച്ചി-11,ഇടപ്പള്ളി-10,എളംകുന്നപ്പുഴ-10,കീഴ്മാട് -10,പള്ളുരുത്തി-10,കളമശ്ശേരി-9,പള്ളിപ്പുറം-9,കടുങ്ങല്ലൂര്‍-8,കവളങ്ങാട്-8,കിഴക്കമ്പലം-8,ചിറ്റാറ്റുകര-8,തേവര-8,മഞ്ഞപ്ര-8,മഴുവന്നൂര്‍-8,ശ്രീമൂലനഗരം-8,കടവന്ത്ര -7,കുമ്പളം-7,കൂവപ്പടി-7,തിരുവാണിയൂര്‍ -7,പൂതൃക്ക -7,മൂവാറ്റുപുഴ- 7,വൈറ്റില- 7,ഉദയംപേരൂര്‍- 6,ഐക്കാരനാട്-6,മൂക്കന്നൂര്‍ -6,എറണാകുളം നോര്‍ത്ത്-5,ഏഴിക്കര -5,കടമക്കുടി-5,കുന്നത്തുനാട്- 5,കുഴിപ്പള്ളി-5,ചെല്ലാനം-5,തിരുമാറാടി- 5,വാരപ്പെട്ടി-5,ഇതര സംസ്ഥാന തൊഴിലാളി-4 എന്നിങ്ങനെയാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്.
ഇന്ന് അയ്യപ്പന്‍കാവ്, കുന്നുകര, ചേരാനല്ലൂര്‍, തൃക്കാക്കര, നെല്ലിക്കുഴി, പനമ്പള്ളി നഗര്‍, പാലാരിവട്ടം, പുത്തന്‍വേലിക്കര, വടവുകോട്, ആമ്പല്ലൂര്‍, എളമക്കര, തുറവൂര്‍, തോപ്പുംപടി, നെടുമ്പാശ്ശേരി, പിണ്ടിമന, പോത്താനിക്കാട്, മട്ടാഞ്ചേരി, മുളന്തുരുത്തി, മുളവുകാട്, ഇലഞ്ഞി, എടവനക്കാട്, ഏലൂര്‍, കീരംപാറ, കൂത്താട്ടുകുളം, പോണേക്കര, മരട്, മാറാടി, വടുതല, വരാപ്പുഴ, വേങ്ങൂര്‍, അയ്യമ്പുഴ, അശമന്നൂര്‍, ആയവന, ആലങ്ങാട്, എടക്കാട്ടുവയല്‍, കരുമാലൂര്‍, കാഞ്ഞൂര്‍, കുട്ടമ്പുഴ, ചേന്ദമംഗലം, ചോറ്റാനിക്കര, നായരമ്പലം, പൂണിത്തുറ, പൈങ്ങോട്ടൂര്‍, മഞ്ഞള്ളൂര്‍, മണീട്, മലയാറ്റൂര്‍ നീലീശ്വരം, മുണ്ടംവേലി, വാളകം, വെങ്ങോല ,വെണ്ണല എന്നിവടങ്ങളില്‍ അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് 492 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1347 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1827 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 28292 ആണ്. ഇതില്‍ 27338 പേര്‍ വീടുകളിലും 16 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 938 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 113 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 102 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
8146 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 112,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -23,പി വി എസ് - 53,ജി എച്ച് മൂവാറ്റുപുഴ-12,ഡി എച്ച് ആലുവ-6,പറവൂര്‍ താലൂക്ക് ആശുപത്രി- 5,സഞ്ജീവനി - 19,സ്വകാര്യ ആശുപത്രികള്‍ - 504,എഫ് എല്‍ റ്റി സികള്‍ - 489,എസ് എല്‍ റ്റി സി കള്‍-78,വീടുകള്‍- 6180 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6667 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT