- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 749 പേര്‍ക്ക് കൊവിഡ്;1288 പേര്‍ക്ക് രോഗ മുക്തി
519 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.215 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. സിഐഎസ്എഫ് ലെ മൂന്നു പേര്‍ക്കും ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 749 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 519 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.215 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. സിഐഎസ്എഫ് ലെ മൂന്നു പേര്‍ക്കും ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു എട്ടു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര - 62,ഫോര്‍ട്ട് കൊച്ചി- 27,വേങ്ങൂര്‍-27,എടത്തല -23,രായമംഗലം-22,തൃപ്പൂണിത്തുറ- 20,പള്ളുരുത്തി- 20,മട്ടാഞ്ചേരി-20,തുറവൂര്‍-19,കളമശ്ശേരി-16,കൂവപ്പടി -16,മൂവാറ്റുപുഴ-15,അങ്കമാലി-14,നെല്ലിക്കുഴി-14,ഏലൂര്‍-13,കരുമാലൂര്‍-13,കോതമംഗലം-13,തോപ്പുംപടി -13,മരട് -13,പെരുമ്പാവൂര്‍-12,ആലുവ-11,കടവന്ത്ര-11,കലൂര്‍ - 10,ഇടപ്പള്ളി -9,നോര്‍ത്തുപറവൂര്‍ -9,മഴുവന്നൂര്‍- 9,വെങ്ങോല-9,അയ്യമ്പുഴ- 8,എളംകുന്നപ്പുഴ-8,കോട്ടപ്പടി-8,ആരക്കുഴ-7,വാഴക്കുളം- 7,വൈറ്റില- 7,ശ്രീമൂലനഗരം-7,കാലടി -6,തേവര-6,പായിപ്ര-6,മഞ്ഞപ്ര-6,വാരപ്പെട്ടി-6,ഉദയംപേരൂര്‍-5,എളമക്കര-5,ഒക്കല്‍- 5,കടുങ്ങല്ലൂര്‍ -5,കിഴക്കമ്പലം-5,കുട്ടമ്പുഴ- 5,കുമ്പളം-5,കൂത്താട്ടുകുളം-5,ചോറ്റാനിക്കര-5,തമ്മനം - 5,പിറവം-5,മണീട്- 5,ഇതര സംസ്ഥാന തൊഴിലാളി- 10 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ ആലങ്ങാട്, ഇടക്കൊച്ചി, എറണാകുളം നോര്‍ത്ത്, കരുവേലിപ്പടി, കവളങ്ങാട്, കീരംപാറ, ചിറ്റാറ്റുകര, നെടുമ്പാശ്ശേരി, മുളന്തുരുത്തി, വടവുകോട്, എടക്കാട്ടുവയല്‍, കടമക്കുടി, കാഞ്ഞൂര്‍, കുന്നത്തുനാട്, കുന്നുകര, കുമ്പളങ്ങി, പച്ചാളം, പനമ്പള്ളി നഗര്‍, പള്ളിപ്പുറം, പാലക്കുഴ, പാലാരിവട്ടം, പിണ്ടിമന, വെണ്ണല, ആമ്പല്ലൂര്‍, കോട്ടുവള്ളി, ചൂര്‍ണ്ണിക്കര, ചെങ്ങമനാട്, ചെല്ലാനം, ചേന്ദമംഗലം, ചേരാനല്ലൂര്‍, തിരുവാണിയൂര്‍, പെരുമ്പടപ്പ്, മഞ്ഞള്ളൂര്‍, മുണ്ടംവേലി, മുളവുകാട്, മൂക്കന്നൂര്‍, വടുതല, വരാപ്പുഴ, വാളകം, അയ്യപ്പന്‍കാവ്, അശമന്നൂര്‍, ആവോലി, എടവനക്കാട്, എറണാകുളം സൗത്ത്, എളംകുളം, കറുകുറ്റി, കീഴ്മാട്, കുഴിപ്പള്ളി, തിരുമാറാടി, നായരമ്പലം, പല്ലാരിമംഗലം, പൂതൃക്ക, പോണേക്കര, മാറാടി, മുടക്കുഴ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഇന്ന് 1288 പേര് രോഗ മുക്തി നേടി. ഇന്ന് 1735 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2377 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 28841ആണ്. ഇതില്‍ 27376 പേര് വീടുകളിലും 29 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും 1436 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 198 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 218 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 11784പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്,വീടുകള്‍- 8835 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6072 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMTപാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMTമഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTമഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT