- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 755 പേര്‍ക്ക് കൊവിഡ്
718 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.24 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 755 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 718 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.24 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്.
തൃപ്പൂണിത്തുറ- 28,കറുകുറ്റി-27,കളമശ്ശേരി -25,തൃക്കാക്കര-23,കോട്ടുവള്ളി- 22,പള്ളുരുത്തി- 17,മഞ്ഞപ്ര-17,അങ്കമാലി-15,കൂത്താട്ടുകുളം- 13,നോര്‍ത്തുപറവൂര്‍-13,വാഴക്കുളം- 13,പൈങ്ങോട്ടൂര്‍-12,രായമംഗലം-12,വെണ്ണല-12,എറണാകുളം നോര്‍ത്ത്- 11,എറണാകുളം സൗത്ത്-11 ,ഇടപ്പള്ളി-11,ഇലഞ്ഞി- 11,കടവന്ത്ര-11,ചേരാനല്ലൂര്‍- 11,മട്ടാഞ്ചേരി-11,വൈറ്റില-11,കലൂര്‍ - 10,കവളങ്ങാട്-10,കോതമംഗലം-10,ചെങ്ങമനാട്- 10,മഴുവന്നൂര്‍-10,എടത്തല- 9,കുട്ടമ്പുഴ -9,പാലാരിവട്ടം- 9,പിറവം -9,മഞ്ഞള്ളൂര്‍- 9,പെരുമ്പാവൂര്‍-8,വടവുകോട് - 8,ചോറ്റാനിക്കര-7,ഞാറക്കല്‍-7,ആയവന-6,ആലങ്ങാട്- 6,എളംകുന്നപ്പുഴ-6,ഐക്കാരനാട്-6,കരുമാലൂര്‍-6,കിഴക്കമ്പലം-6,കീരംപാറ-6,കുന്നത്തുനാട്- 6,കുന്നുകര -6,ചൂര്‍ണ്ണിക്കര- 6,തമ്മനം - 6,നായരമ്പലം-6,മൂവാറ്റുപുഴ-6,വടക്കേക്കര- 6,ആമ്പല്ലൂര്‍-5,ആലുവ- 5,എളമക്കര -5,കടുങ്ങല്ലൂര്‍-5,കുമ്പളങ്ങി-5,ചിറ്റാറ്റുകര-5,പാറക്കടവ്- 5,മരട്- 5,മുളന്തുരുത്തി-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആരക്കുഴ, കരുവേലിപ്പടി, കാലടി, കുമ്പളം, കോട്ടപ്പടി, ചളിക്കവട്ടം, തിരുവാണിയൂര്‍, തോപ്പുംപടി, നെടുമ്പാശ്ശേരി, പച്ചാളം, പനമ്പള്ളി നഗര്‍, പള്ളിപ്പുറം, ഫോര്‍ട്ട് കൊച്ചി, മുണ്ടംവേലി, രാമമംഗലം, വരാപ്പുഴ, വേങ്ങൂര്‍, അയ്യമ്പുഴ, ആവോലി, കാഞ്ഞൂര്‍, കീഴ്മാട്, ചേന്ദമംഗലം, തിരുമാറാടി, നെല്ലിക്കുഴി, പായിപ്ര, പാലക്കുഴ, പോണേക്കര, മലയാറ്റൂര്‍ നീലീശ്വരം, മുടക്കുഴ, വാളകം, ഉദയംപേരൂര്‍, എടക്കാട്ടുവയല്‍, ഏലൂര്‍, ഏഴിക്കര, കടമക്കുടി, കല്ലൂര്‍ക്കാട്, കൂവപ്പടി, തുറവൂര്‍, പല്ലാരിമംഗലം, പാമ്പാക്കുട, പിണ്ടിമന, പുത്തന്‍വേലിക്കര, പൂണിത്തുറ, മാറാടി, മുളവുകാട്, മൂക്കന്നൂര്‍, മൂലംകുഴി, വെങ്ങോല, ശ്രീമൂലനഗരം, അയ്യപ്പന്‍കാവ്, ഇടക്കൊച്ചി, ഒക്കല്‍, ചുള്ളിക്കല്‍, ചെല്ലാനം, തേവര, പൂതൃക്ക, മണീട്, വടുതല, വാരപ്പെട്ടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 667 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1611 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1488 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25533 ആണ്. ഇന്ന് 99 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 128 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
10649 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 51,,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 20,പി വി എസ് - 76,ജി എച്ച് മൂവാറ്റുപുഴ- 28,ഡി എച്ച് ആലുവ-9,പറവൂര്‍ താലൂക്ക് ആശുപത്രി- 7,സഞ്ജീവനി 30,സിയാല്‍- 60,സ്വകാര്യ ആശുപത്രികള്‍ - 765,എഫ് എല്‍ റ്റി സികള്‍ - 138,എസ് എല്‍ റ്റി സി കള്‍- 227,വീടുകള്‍- 8483 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6225 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
പ്രിയങ്ക നാളെ സത്യപ്രതിജ്ഞ ചെയ്യും; മലയാള പഠനവും തുടങ്ങി
24 Nov 2024 3:53 AM GMTകരടി കാര്‍ തകര്‍ത്തതിന് 1.20 കോടി നഷ്ടപരിഹാരം വേണമെന്ന് പരാതി;...
24 Nov 2024 3:39 AM GMTചക്രവാത ചുഴി; അഞ്ച് ദിവസം മഴ കനത്തേക്കാമെന്ന് മുന്നറിയിപ്പ്
24 Nov 2024 1:39 AM GMTജോര്‍ദാനിലെ ഇസ്രായേലി എംബസിക്ക് സമീപം വെടിവയ്പ് (വീഡിയോ)
24 Nov 2024 1:32 AM GMTകടുവയില്‍ നിന്ന് പൊടിക്ക് രക്ഷപ്പെട്ട് കര്ഷകന് (വീഡിയോ)
24 Nov 2024 1:04 AM GMTഇസ്രായേലി സൈനികവാഹനത്തിന് നേരെ ആക്രമണം (വീഡിയോ)
24 Nov 2024 12:44 AM GMT