- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 774 പേര്‍ക്ക് കൊവിഡ്
566 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലുടെയാണ്.187 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും സി ഐ എസ് എഫിലെ ഒരാള്‍ക്കും 16 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 774 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 566 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലുടെയാണ്.187 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും സി ഐ എസ് എഫിലെ ഒരാള്‍ക്കും 16 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
ചെങ്ങമനാട്-22,തൃക്കാക്കര-22,കിഴക്കമ്പലം-21,പള്ളുരുത്തി-19,ആമ്പല്ലൂര്‍-18,തൃപ്പൂണിത്തുറ-18,നെടുമ്പാശ്ശേരി-17,രായമംഗലം-17,ഏലൂര്‍-16,കലൂര്‍-16,കടമക്കുടി-15,കടുങ്ങല്ലൂര്‍-15,നെല്ലിക്കുഴി-15,മൂക്കന്നൂര്‍-15,കളമശ്ശേരി-14,കുഴിപ്പള്ളി-14,തുറവൂര്‍-14,പാലാരിവട്ടം-14,ഇടപ്പള്ളി-13,കറുകുറ്റി -13,നായരമ്പലം-12,കാലടി- 11,ഐക്കാരനാട്-10,കോട്ടുവള്ളി-10,ചൂര്‍ണ്ണിക്കര-10,പാമ്പാക്കുട- 10,മരട്- 10,മഴുവന്നൂര്‍-10,എടക്കാട്ടുവയല്‍-9,എളംകുന്നപ്പുഴ- 9,നോര്‍ത്തുപറവൂര്‍-9,വാരപ്പെട്ടി-9,വാഴക്കുളം-9,ശ്രീമൂലനഗരം -9,ഇലഞ്ഞി-8,കാഞ്ഞൂര്‍-8,കൂവപ്പടി-8,പൂതൃക്ക- 8,മലയാറ്റൂര്‍ നീലീശ്വരം-8,വടക്കേക്കര- 8,ചെല്ലാനം -7,തേവര-7,പനമ്പള്ളി നഗര്‍- 7,പായിപ്ര- 7,പിറവം-7,മൂവാറ്റുപുഴ- 7,വടുതല-7,വെങ്ങോല-7,ഇടക്കൊച്ചി-6,ഉദയംപേരൂര്‍-6,ഏഴിക്കര-6,കടവന്ത്ര- 6,കവളങ്ങാട്-6,കുന്നത്തുനാട്-6,പോത്താനിക്കാട്-6,ഫോര്‍ട്ട്കൊച്ചി-6,മഞ്ഞപ്ര-6,വേങ്ങൂര്‍-6,എടവനക്കാട്-5,ഒക്കല്‍-5,കുമ്പളങ്ങി-5,പോണേക്കര-5,മട്ടാഞ്ചേരി-5,മുളന്തുരുത്തി- 5,ഇതര സംസ്ഥാന തൊഴിലാളി-13 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ അങ്കമാലി, എടത്തല, ചിറ്റാറ്റുകര ,ചേന്ദമംഗലം, തോപ്പുംപടി, പല്ലാരിമംഗലം, പാലക്കുഴ, കീഴ്മാട്, കുട്ടമ്പുഴ, കോട്ടപ്പടി, കോതമംഗലം, ഞാറക്കല്‍, പള്ളിപ്പുറം, പെരുമ്പടപ്പ്, പെരുമ്പാവൂര്‍, വടവുകോട് അയ്യമ്പുഴ, ആലങ്ങാട്,ആലുവ, എറണാകുളം, നോര്‍ത്ത്, എളംകുളം, കുമ്പളം, ചേരാനല്ലൂര്‍, ചോറ്റാനിക്കര, തിരുവാണിയൂര്‍, പുത്തന്‍വേലിക്കര, വരാപ്പുഴ, വെണ്ണല, ആയവന, ആരക്കുഴ, എറണാകുളം സൗത്ത്, എളമക്കര, കരുമാലൂര്‍, കരുവേലിപ്പടി, കീരംപാറ, കൂത്താട്ടുകുളം, പിണ്ടിമന, പൂണിത്തുറ, പൈങ്ങോട്ടൂര്‍, മുടക്കുഴ, മുണ്ടംവേലി, മുളവുകാട്, രാമമംഗലം, വൈറ്റില എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.ഇന്ന് 750 പേര് രോഗ മുക്തി നേടി. ഇന്ന് 1482 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1631 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 24800 ആണ്. ഇതില്‍ 23758 പേര് വീടുകളിലും 33 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും 1009 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 195 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 155 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 8892 പേരാണ്
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 96,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 16,ജി എച്ച് മൂവാറ്റുപുഴ- 10,ഡി എച്ച് ആലുവ- 5,പറവൂര്‍ താലൂക്ക് ആശുപത്രി- 6,പി വി എസ് - 56,സഞ്ജീവനി - 29,സ്വകാര്യ ആശുപത്രികള്‍ - 496,എഫ് എല്‍ റ്റി സികള്‍ - 638,എസ് എല്‍ റ്റി സി കള്‍- 118,വീടുകള്‍ - 6648 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7705 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
വിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTപാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം:ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍...
23 Nov 2024 10:47 AM GMTരാഹുലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി...
23 Nov 2024 10:12 AM GMTകര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMTപാലക്കാട്ടെ യുഡിഎഫിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്...
23 Nov 2024 9:49 AM GMTഔറംഗബാദ് ഈസ്റ്റ്; റെക്കോഡ് ലീഡുമായി എഐഎംഐഎമ്മിന്റെ ഇംതിയാസ് ജലീല്‍...
23 Nov 2024 8:36 AM GMT