- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 802 പേര്‍ക്ക് കൊവിഡ്;600 പേര്‍ക്ക് രോഗമുക്തി
594 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.181 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് 600 പേര് രോഗ മുക്തി നേടി.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 594 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.181 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
കൂവപ്പടി- 42,എടത്തല-35,ഫോര്‍ട്ട് കൊച്ചി -35,തൃക്കാക്കര-33,തൃപ്പൂണിത്തുറ-31,ചേരാനല്ലൂര്‍ -28,എളംകുന്നപ്പുഴ-20,തോപ്പുംപടി-18,പള്ളുരുത്തി-18,കളമശ്ശേരി- 14,മരട്- 13,അങ്കമാലി-12,കലൂര്‍- 12,കിഴക്കമ്പലം- 12,കുന്നത്തുനാട്-12,ഒക്കല്‍-11,ചെല്ലാനം-11,തേവര-11,നായരമ്പലം- 11,മട്ടാഞ്ചേരി-11,ഉദയംപേരൂര്‍-10,ചൂര്‍ണ്ണിക്കര-10,പായിപ്ര-10,ആലുവ-9,ആവോലി -9,നെല്ലിക്കുഴി- 9,നോര്‍ത്തുപറവൂര്‍-9,പാലാരിവട്ടം- 9,പെരുമ്പാവൂര്‍-9,മഞ്ഞപ്ര- 9,മണീട്-9,അയ്യമ്പുഴ -8,വടവുകോട്- 8,വെങ്ങോല-8,എറണാകുളം നോര്‍ത്ത്- 7,കോതമംഗലം-7,തുറവൂര്‍- 7,പിണ്ടിമന -7,മുണ്ടംവേലി- 7,മൂവാറ്റുപുഴ-7,ആലങ്ങാട്- 6,ഇടപ്പള്ളി- 6,ഏലൂര്‍-6,കുമ്പളങ്ങി- 6,മുടക്കുഴ- 6,വേങ്ങൂര്‍ -6,കടവന്ത്ര-5,കാലടി- 5,കോട്ടുവള്ളി - 5,തിരുവാണിയൂര്‍ - 5,ഇതര സംസ്ഥാന തൊഴിലാളി-20 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ എടവനക്കാട്, എളമക്കര, കടുങ്ങല്ലൂര്‍, കവളങ്ങാട്, കീഴ്മാട്, കുന്നുകര, പൂതൃക്ക, പെരുമ്പടപ്പ്, പോണേക്കര, മഴുവന്നൂര്‍, മുളവുകാട്, രായമംഗലം, വാഴക്കുളം, വൈറ്റില, ശ്രീമൂലനഗരം, ആമ്പല്ലൂര്‍, ഇടക്കൊച്ചി, ഐക്കാരനാട്, കുട്ടമ്പുഴ, കോട്ടപ്പടി, ചോറ്റാനിക്കര, ഞാറക്കല്‍, തിരുമാറാടി, പള്ളിപ്പുറം, പാമ്പാക്കുട, മലയാറ്റൂര്‍ നീലീശ്വരം, അയ്യപ്പന്‍കാവ്, ഇലഞ്ഞി, എറണാകുളം സൗത്ത്, എളംകുളം, കരുമാലൂര്‍, കറുകുറ്റി, കീരംപാറ, കുമ്പളം, ചിറ്റാറ്റുകര, തമ്മനം, പച്ചാളം, പനമ്പള്ളി നഗര്‍, പിറവം, പുത്തന്‍വേലിക്കര, പൈങ്ങോട്ടൂര്‍, മഞ്ഞള്ളൂര്‍, വടക്കേക്കര, വാളകം, വെണ്ണല, അശമന്നൂര്‍, ആയവന, ആരക്കുഴ, ഏഴിക്കര, കരുവേലിപ്പടി, കല്ലൂര്‍ക്കാട്,കാഞ്ഞൂര്‍, കുന്നുംപുറം, കൂത്താട്ടുകുളം, ചളിക്കവട്ടം, പാലക്കുഴ, പൂണിത്തുറ, പോത്താനിക്കാട്, മാറാടി, മുളന്തുരുത്തി, രാമമംഗലം ,വാരപ്പെട്ടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് 2473 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2333 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 30453 ആണ്. ഇതില്‍ 28907 പേര് വീടുകളിലും 67 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1479 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 600 പേര് രോഗ മുക്തി നേടി. ഇന്ന് 172 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 104 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.12386 പേരാണ് ജില്ലയില്‍ നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -194,പി വി എസ്- 48,ജി എച്ച് മൂവാറ്റുപുഴ-11,ഡി എച്ച് ആലുവ-8,പറവൂര്‍ താലൂക്ക് ആശുപത്രി- 3,സഞ്ജീവനി - 60,സ്വകാര്യ ആശുപത്രികള്‍ - 1031,എഫ് എല്‍ റ്റി സികള്‍ -574,എസ് എല്‍ റ്റി സി കള്‍- 224,വീടുകള്‍ - 9431 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5315 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMTപാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMTമഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTമഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMT