- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 833 പേര്‍ക്ക് കൊവിഡ്
773 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.56 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 833 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 773 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.56 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര-31,കിഴക്കമ്പലം-26,നോര്‍ത്തുപറവൂര്‍-26,തുറവൂര്‍-24,കുട്ടമ്പുഴ-22,കളമശ്ശേരി- 21,തൃപ്പൂണിത്തുറ-19,കോട്ടുവള്ളി-17,കൂവപ്പടി-15,പുത്തന്‍വേലിക്കര-15,വരാപ്പുഴ-15,അങ്കമാലി- 14,എടത്തല-14,കോതമംഗലം-14,പെരുമ്പാവൂര്‍- 14,വെങ്ങോല-13,ഇടപ്പള്ളി -12,കടവന്ത്ര-12,ചിറ്റാറ്റുകര -12,രായമംഗലം-12,വെണ്ണല- 12,ആലങ്ങാട്-11,ഇലഞ്ഞി - 11,മൂക്കന്നൂര്‍ -11,മൂവാറ്റുപുഴ - 11,വടുതല -10,വേങ്ങൂര്‍-10,ഉദയംപേരൂര്‍-9,എറണാകുളം നോര്‍ത്ത്-9,എറണാകുളം സൗത്ത്-9,എളംകുന്നപ്പുഴ-9,എളമക്കര -9,കറുകുറ്റി- 9,കലൂര്‍-9,ചൂര്‍ണ്ണിക്കര- 9,പള്ളുരുത്തി-9,അയ്യമ്പുഴ-8,കടമക്കുടി-8,കാലടി -8,നെടുമ്പാശ്ശേരി-8,ഫോര്‍ട്ട് കൊച്ചി-8,മഞ്ഞപ്ര-8,ഇടക്കൊച്ചി-7,കല്ലൂര്‍ക്കാട്-7,പാലാരിവട്ടം- 7,പിറവം-7,മുളന്തുരുത്തി- 7,വൈറ്റില- 7,ആരക്കുഴ-6,കവളങ്ങാട്-6,കാഞ്ഞൂര്‍-6,ചെല്ലാനം- 6,ചേരാനല്ലൂര്‍-6,,ചോറ്റാനിക്കര- 6,നെല്ലിക്കുഴി-6,മലയാറ്റൂര്‍ നീലീശ്വരം-6,മഴുവന്നൂര്‍- 6,മുടക്കുഴ- 6,വാഴക്കുളം-6,ഏലൂര്‍-5,കരുമാലൂര്‍-5,കീരംപാറ-5,കുമ്പളം-5,ചേന്ദമംഗലം-5,പെരുമ്പടപ്പ്-5,മരട്-5,മുളവുകാട്- 5,വടക്കേക്കര-5,വാരപ്പെട്ടി-5,ഇതര സംസ്ഥാന തൊഴിലാളി-3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ ആവോലി, ഐക്കാരനാട്, കടുങ്ങല്ലൂര്‍, കുന്നത്തുനാട്, കുമ്പളങ്ങി, ചെങ്ങമനാട്, ഞാറക്കല്‍, തിരുവാണിയൂര്‍, തോപ്പുംപടി, പാറക്കടവ്, പിണ്ടിമന, ആയവന, ആലുവ, ഏഴിക്കര, കീഴ്മാട്, കുന്നുകര, തമ്മനം, പള്ളിപ്പുറം, പായിപ്ര, മട്ടാഞ്ചേരി, മാറാടി,മുണ്ടംവേലി, വടവുകോട്, ശ്രീമൂലനഗരം, എടക്കാട്ടുവയല്‍, കൂത്താട്ടുകുളം, തിരുമാറാടി, പച്ചാളം, പനമ്പള്ളി നഗര്‍, പാമ്പാക്കുട, പൂണിത്തുറ, പൂതൃക്ക, വാളകം, അയ്യപ്പന്‍കാവ്, ആമ്പല്ലൂര്‍, ഒക്കല്‍, കുഴിപ്പള്ളി, തേവര, പാലക്കുഴ,പൈങ്ങോട്ടൂര്‍, പോണേക്കര എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 911 പേര്‍ രോഗ മുക്തി നേടി.
ഇന്ന് 1491 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2996 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 24708 ആണ്.ഇന്ന് 94 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 144 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
10518 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 47,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-23,പി വി എസ്- 76,ജി എച്ച് മൂവാറ്റുപുഴ-16,ഡി എച്ച് ആലുവ-9,പറവൂര്‍ താലൂക്ക് ആശുപത്രി-6,സഞ്ജീവനി 32,സിയാല്‍-49,സ്വകാര്യ ആശുപത്രികള്‍ - 710,എഫ് എല്‍ റ്റി സികള്‍- 148,എസ് എല്‍ റ്റി സി കള്‍-228,വീടുകള്‍-8341 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 8718 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
സരിന് അവസരവാദിയെന്ന് ആത്മകഥയില്‍ പരാമര്‍ശം; ഇന്ന് സരിന് വേണ്ടി ഇ പി...
14 Nov 2024 2:49 AM GMTവിദ്യാര്‍ഥികള്‍ക്ക് നേരെ ഓടിയെത്തി കാട്ടാന
14 Nov 2024 2:39 AM GMTമഴ ശക്തമാകാന്‍ സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
14 Nov 2024 2:32 AM GMTസന്ന്യാസി ചമഞ്ഞ് വ്യാജ സഹകരണസംഘത്തിന്റെ പേരില്‍ 30 ലക്ഷം തട്ടി;...
14 Nov 2024 2:25 AM GMTഇലോണ്‍ മസ്കിന്റെ എക്സില്‍ ഇനി വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യില്ലെന്ന്...
14 Nov 2024 1:37 AM GMTആംബുലന്‍സിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഗര്‍ഭിണി തലനാരിഴക്ക്...
14 Nov 2024 12:44 AM GMT