- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 893 പേര്‍ക്ക് കൊവിഡ്
812 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.63 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.12 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കം വഴി രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 893 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 812 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.63 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.12 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കം വഴി രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
കറുകുറ്റി-30,പാറക്കടവ്-29,തൃക്കാക്കര- 27,ചൂര്‍ണ്ണിക്കര -26,തൃപ്പൂണിത്തുറ- 26,കവളങ്ങാട്- 24,കളമശ്ശേരി-20,പായിപ്ര - 19,മുടക്കുഴ- 19,രായമംഗലം -19,വടുതല -18,കടുങ്ങല്ലൂര്‍- 17,കാലടി - 17,പിണ്ടിമന-17,മഞ്ഞപ്ര-17,എടക്കാട്ടുവയല്‍-16,ഒക്കല്‍- 16,ഐക്കാരനാട്-15,മൂക്കന്നൂര്‍-15,അയ്യമ്പുഴ- 14,മഴുവന്നൂര്‍-14,അങ്കമാലി- 13,ആലുവ- 13,കുന്നുകര-13,കരുമാലൂര്‍- 12,എടത്തല -11,കൂവപ്പടി - 11,വാരപ്പെട്ടി-11,ശ്രീമൂലനഗരം-11,കടവന്ത്ര-10,കലൂര്‍-10,ചേരാനല്ലൂര്‍- 10,നെടുമ്പാശ്ശേരി-10,പോത്താനിക്കാട് -10,കോട്ടുവള്ളി-9,മൂവാറ്റുപുഴ-9,ആമ്പല്ലൂര്‍- 8,ഏലൂര്‍-8,കിഴക്കമ്പലം-8,പല്ലാരിമംഗലം-8,വൈറ്റില-8,ആലങ്ങാട് -7,എളംകുന്നപ്പുഴ-7,കാഞ്ഞൂര്‍- 7,കീരംപാറ-7,കുന്നത്തുനാട്-7,ചെല്ലാനം -7,ഞാറക്കല്‍-7,പാലാരിവട്ടം-7,ആരക്കുഴ-6,ഇലഞ്ഞി-6,കോതമംഗലം - 6,നെല്ലിക്കുഴി-6,പള്ളിപ്പുറം- 6,പുത്തന്‍വേലിക്കര-6,മാറാടി - 6,മുണ്ടംവേലി -6,മുളന്തുരുത്തി-6,വരാപ്പുഴ -6,കീഴ്മാട്-5,കുട്ടമ്പുഴ- 5,പള്ളുരുത്തി-5,പിറവം-5,മരട്- 5,മലയാറ്റൂര്‍ നീലീശ്വരം -5,വെങ്ങോല - 5,ഇതര സസ്ഥാന തൊഴിലാളി- 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇന്ന് കുമ്പളം, കുഴിപ്പള്ളി, തുറവൂര്‍, നോര്‍ത്തുപറവൂര്‍, പെരുമ്പാവൂര്‍, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, അശമന്നൂര്‍, ആയവന, ആവോലി, ഇടപ്പള്ളി, എടവനക്കാട്, എറണാകുളം നോര്‍ത്ത്, എളമക്കര, കുമ്പളങ്ങി, കോട്ടപ്പടി, ചോറ്റാനിക്കര, തിരുവാണിയൂര്‍, തേവര, പൈങ്ങോട്ടൂര്‍, പോണേക്കര, മുളവുകാട്, വടവുകോട്, വാളകം, വാഴക്കുളം, ചേന്ദമംഗലം, തമ്മനം, തോപ്പുംപടി, നായരമ്പലം, പനമ്പള്ളി നഗര്‍, പാമ്പാക്കുട, പൂണിത്തുറ, പെരുമ്പടപ്പ്, മഞ്ഞള്ളൂര്‍, മണീട്, വെണ്ണല, ഇടക്കൊച്ചി, ഉദയംപേരൂര്‍, എറണാകുളം സൗത്ത്, ഏഴിക്കര, കടമക്കുടി, കരുവേലിപ്പടി, കല്ലൂര്‍ക്കാട്, ചെങ്ങമനാട്, തിരുമാറാടി, പച്ചാളം, വടക്കേക്കര, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 761 പേര്‍ രോഗ മുക്തി നേടി. ഇന്ന് 923 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 746 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 26344 ആണ്. ഇതില്‍ 25925 പേര്‍ വീടുകളിലും 23 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 416 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 145 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 145 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
9063 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 50,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-20,പി വി എസ്- 65,ജി എച്ച് മൂവാറ്റുപുഴ-16,ഡി എച്ച് ആലുവ-11,പറവൂര്‍ താലൂക്ക് ആശുപത്രി- 13,സഞ്ജീവനി - 19,സ്വകാര്യ ആശുപത്രികള്‍ - 588,എഫ് എല്‍ റ്റി സികള്‍ -218,എസ് എല്‍ റ്റി സി കള്‍-338,വീടുകള്‍- 6832 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6672 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു
28 Dec 2024 2:25 PM GMTപയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 Dec 2024 11:52 AM GMTഎസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രതിനിധി സഭയ്ക്ക് തുടക്കം
20 Dec 2024 11:06 AM GMTകണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു; രോഗം ദുബായില്‍...
18 Dec 2024 12:47 PM GMTമാരുതി നെക്സ ഷോറൂമില്‍ തീയിട്ട് മൂന്ന് കാറുകള്‍ കത്തിച്ച...
14 Dec 2024 1:37 PM GMTകണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMT