Kerala

കൊവിഡ് വ്യാപനമേറുന്നു; 65 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി, ആകെ 965 വാര്‍ഡുകളില്‍ നിയന്ത്രണം

കൊവിഡ് വ്യാപനമേറുന്നു; 65 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി, ആകെ 965 വാര്‍ഡുകളില്‍ നിയന്ത്രണം
X

കോട്ടയം: ജില്ലയില്‍ 65 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി. 19 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്നും ഒഴിവാക്കി.

നിലവില്‍ 70 ഗ്രാമപഞ്ചായത്തുകളിലും ആറുമുനിസിപ്പാലിറ്റികളിലുമായി ആകെ 965 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

മുനിസിപ്പാലിറ്റികള്‍

കോട്ടയം 45

ചങ്ങനാശേരി 1,7,13, 21, 22

വൈക്കം 4, 16, 21

പഞ്ചായത്തുകള്‍

അകലക്കുന്നം 2, 14

ആര്‍പ്പൂക്കര 2, 11

അതിരമ്പുഴ 12, 22

അയര്‍ക്കുന്നം 7,14

തലപ്പലം 3, 4, 7, 8, 10

നീണ്ടൂര്‍ 3,13

കാണക്കാരി 12

ഉദയനാപുരം 6, 7

മീനച്ചില്‍ 1, 2, 3, 6, 9, 13

മണര്‍കാട് 13

പായിപ്പാട് 15

പാറത്തോട് 2

മുളക്കുളം 2, 3, 17

ടി.വി പുരം 2,5,6

തലയാഴം 5, 6, 7,10,11,12,13,14

പനച്ചിക്കാട് 8, 12, 21

മണിമല 3, 14

എരുമേലി 3, 4

കുമരകം 8

മീനടം 8

കൂരോപ്പട 13

പള്ളിക്കത്തോട് 2

എലിക്കുളം 1, 2, 6, 7,13

കണ്ടെയ്ന്‍മെന്റ് സോണില്‍നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍

ചങ്ങനാശേരി മുനിസിപ്പാലിറ്റി 17, 35

ഏറ്റുമാനൂര്‍ 33

കോട്ടയം 50, 22

വൈക്കം 17

അയര്‍ക്കുന്നം 1,2, 19

ഭരണങ്ങാനം 2

മണര്‍കാട് 7

പൂഞ്ഞാര്‍ 10

കാഞ്ഞിരപ്പള്ളി 2,4

മീനടം 5

പാമ്പാടി 13

വാഴപ്പള്ളി 18

എലിക്കുളം 3, 4

Next Story

RELATED STORIES

Share it