- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ ആകെ 21 കണ്ടെയ്ന്‍മെന്റ് സോണുകള്‍; രണ്ട് വാര്‍ഡുകളെ ഒഴിവാക്കി
കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അയര്‍ക്കുന്നം - 2, എരുമേലി-4 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി. കോരുത്തോട് - 10, പായിപ്പാട് - 15 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.
നിലവില്‍ 14 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 21 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.കോട്ടയം - 38, 3
2. ചങ്ങനാശേരി - 31
3. ഈരാറ്റുപേട്ട - 21, 22, 23
4. വൈക്കം - 5
ഗ്രാമപ്പഞ്ചായത്തുകള്‍
5. പാറത്തോട് - 15
6. മുണ്ടക്കയം-6
7. ചിറക്കടവ്-11
8. ടി.വി പുരം-14
9. മണര്‍കാട് - 4
10. തലയോലപ്പറമ്പ്-2,3,4
11. ഉദയനാപുരം -14,4
12. എരുമേലി - 18,4
13. മരങ്ങാട്ടുപിള്ളി - 14
14.അയര്‍ക്കുന്നം - 2
RELATED STORIES
ഇഷ്ടക്കാരുമായി എളുപ്പം ചാറ്റ് ചെയ്യാന്‍ വാട്സ് ആപില്‍ പുതിയ ഫീച്ചര്‍
19 July 2024 6:55 AM GMTയുഎസില്‍ ഗൂഗ്ള്‍ പേ നിര്‍ത്തലാക്കുന്നു|THEJAS NEWS
27 Feb 2024 2:09 PM GMTഎക്സ് ഇസ്രായേല്‍ വിരുദ്ധമെന്ന്; ആപ്പിളും ഐബിഎമ്മും ഡിസ്നിയും...
18 Nov 2023 6:27 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMTഎ ഐ സ്റ്റിക്കറുകളും; പുതിയ ഫീച്ചറുമായി വാട്സ് ആപ്
16 Aug 2023 2:55 PM GMTട്വിറ്ററിന്റെ കിളി 'പാറി'; ലോഗോ ഇനി 'X'
24 July 2023 10:24 AM GMT