- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്ലം ജില്ലയിൽ 133 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ 119 പേർക്ക് രോഗം
ഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ ചിതറ സ്വകാര്യ ആശുപത്രിയിലെ നഴ്സിനും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 54 പേർ രോഗമുക്തി നേടി.
കൊല്ലം: ജില്ലയിൽ ഇന്ന് 133 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 7 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 119 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ ചിതറ സ്വകാര്യ ആശുപത്രിയിലെ നഴ്സിനും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 54 പേർ രോഗമുക്തി നേടി.
വിദേശത്ത് നിന്നും എത്തിയവർ
1 എഴുകോൺ സ്വദേശി 28. സൗദി അറേബ്യയിൽ നിന്നുമെത്തി
2 അഞ്ചൽ സ്വദേശി 29. ഖത്തറിൽ നിന്നുമെത്തി
3 കടയ്ക്കൽ സ്വദേശി 35. യു.എ.ഇ യിൽ നിന്നുമെത്തി
4 തേവലക്കര സ്വദേശി 38. യു.എ.ഇ യിൽ നിന്നുമെത്തി
5 അഞ്ചാലുംമൂട് സ്വദേശി 60. ഖത്തറിൽ നിന്നുമെത്തി
6 നെടുവത്തൂർ സ്വദേശി 60. കുവൈറ്റിൽ നിന്നുമെത്തി
7 കടയ്ക്കൽ സ്വദേശി 24. യു.എ.ഇ യിൽ നിന്നുമെത്തി
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
8 കരുനാഗപ്പളളി സ്വദേശി 25. വെസ്റ്റ് ബംഗാളിൽ നിന്നുമെത്തി
9 പൂതക്കുളം സ്വദേശി 25. ആന്ധ്രാപ്രദേശിൽ നിന്നുമെത്തി
ഉറവിടം വ്യക്തമല്ലാത്തവർ
10 കുടവട്ടൂർ സ്വദേശിനി 23. ഉറവിടം വ്യക്തമല്ല
11 വെളിനല്ലൂർ സ്വദേശി 23. ഉറവിടം വ്യക്തമല്ല.
12 പാരിപ്പളളി സ്വദേശി 30. ഉറവിടം വ്യക്തമല്ല.
13 അഞ്ചൽ സ്വദേശിനി 6. ഉറവിടം വ്യക്തമല്ല.
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
14 അഞ്ചൽ സ്വദേശി 61 സമ്പർക്കം മൂലം
15 അഞ്ചൽ സ്വദേശി 38 സമ്പർക്കം മൂലം
16 അഞ്ചൽ സ്വദേശി 57 സമ്പർക്കം മൂലം
17 അഞ്ചൽ സ്വദേശിനി 60 സമ്പർക്കം മൂലം
18 അമ്പലംകുന്ന് സ്വദേശി 37 സമ്പർക്കം മൂലം
19 അമ്പലംകുന്ന് സ്വദേശി 28 സമ്പർക്കം മൂലം
20 അമ്പലംകുന്ന് സ്വദേശി 40 സമ്പർക്കം മൂലം
21 ആലപ്പാട് സ്വദേശി 56 സമ്പർക്കം മൂലം
22 ആലപ്പാട് സ്വദേശി 38 സമ്പർക്കം മൂലം
23 ആലപ്പാട് സ്വദേശി 12 സമ്പർക്കം മൂലം
24 ആലപ്പാട് സ്വദേശി 73 സമ്പർക്കം മൂലം
25 ആലപ്പാട് സ്വദേശി 37 സമ്പർക്കം മൂലം
26 ആലപ്പാട് സ്വദേശി 49 സമ്പർക്കം മൂലം
27 ആലപ്പാട് സ്വദേശിനി 10 സമ്പർക്കം മൂലം
28 ആലപ്പാട് സ്വദേശിനി 5 സമ്പർക്കം മൂലം
29 ആലപ്പാട് സ്വദേശിനി 29 സമ്പർക്കം മൂലം
30 ആലപ്പാട് സ്വദേശിനി 62 സമ്പർക്കം മൂലം
31 ആലപ്പാട് സ്വദേശിനി 31 സമ്പർക്കം മൂലം
32 ഇട്ടിവ സ്വദേശി 54 സമ്പർക്കം മൂലം
33 ഇട്ടിവ സ്വദേശിനി 47 സമ്പർക്കം മൂലം
34 ഉമ്മന്നൂർ സ്വദേശി 51 സമ്പർക്കം മൂലം
35 എഴുകോൺ സ്വദേശി 26 സമ്പർക്കം മൂലം
36 എഴുകോൺ സ്വദേശിനി 38 സമ്പർക്കം മൂലം
37 ഏനാത്ത് സ്വദേശി 54 സമ്പർക്കം മൂലം
38 ഓടനാവട്ടം സ്വദേശിനി 13 സമ്പർക്കം മൂലം
39 കടയ്ക്കൽ സ്വദേശി 32 സമ്പർക്കം മൂലം
40 കടയ്ക്കൽ സ്വദേശി 34 സമ്പർക്കം മൂലം
41 കടയ്ക്കൽ സ്വദേശി 82 സമ്പർക്കം മൂലം
42 കടയ്ക്കൽ സ്വദേശിനി 60 സമ്പർക്കം മൂലം
43 കടയ്ക്കൽ സ്വദേശിനി 22 സമ്പർക്കം മൂലം
44 കടുവപ്പാറ സ്വദേശിനി 27 സമ്പർക്കം മൂലം
45 കരുനാഗപ്പളളി സ്വദേശി 49 സമ്പർക്കം മൂലം
46 കുളത്തൂപ്പുഴ സ്വദേശി 36 സമ്പർക്കം മൂലം
47 കുളത്തൂപ്പുഴ സ്വദേശി 44 സമ്പർക്കം മൂലം
48 കുളത്തൂപ്പുഴ സ്വദേശി 30 സമ്പർക്കം മൂലം
49 കുളത്തൂപ്പുഴ സ്വദേശി 39 സമ്പർക്കം മൂലം
50 കുളത്തൂപ്പുഴ സ്വദേശി 23 സമ്പർക്കം മൂലം
51 കൊറ്റങ്കര സ്വദേശി 59 സമ്പർക്കം മൂലം
52 കൊറ്റങ്കര സ്വദേശിനി 24 സമ്പർക്കം മൂലം
53 വെളിനല്ലൂർ സ്വദേശി. 28 സമ്പർക്കം മൂലം
54 ചക്കുവരയ്ക്കൽ സ്വദേശി 65 സമ്പർക്കം മൂലം
55 ചക്കുവരയ്ക്കൽ സ്വദേശി 61 സമ്പർക്കം മൂലം
56 ചക്കുവരയ്ക്കൽ സ്വദേശി 65 സമ്പർക്കം മൂലം
57 ചക്കുവരയ്ക്കൽ സ്വദേശിനി 20 സമ്പർക്കം മൂലം
58 ചടയമംഗലം സ്വദേശി 42 സമ്പർക്കം മൂലം
59 ചടയമംഗലം സ്വദേശി 44 സമ്പർക്കം മൂലം
60 ചടയമംഗലം സ്വദേശി 49 സമ്പർക്കം മൂലം
61 ചടയമംഗലം സ്വദേശി 25 സമ്പർക്കം മൂലം
62 ചടയമംഗലം സ്വദേശി 34 സമ്പർക്കം മൂലം
63 ചടയമംഗലം സ്വദേശി 50 സമ്പർക്കം മൂലം
64 ചടയമംഗലം സ്വദേശി 36 സമ്പർക്കം മൂലം
65 ചടയമംഗലം സ്വദേശി 50 സമ്പർക്കം മൂലം
66 ചടയമംഗലം സ്വദേശി 49 സമ്പർക്കം മൂലം
67 ചടയമംഗലം സ്വദേശി 47 സമ്പർക്കം മൂലം
68 ചടയമംഗലം സ്വദേശി 20 സമ്പർക്കം മൂലം
69 ചടയമംഗലം സ്വദേശി 32 സമ്പർക്കം മൂലം
70 ചടയമംഗലം സ്വദേശി 38 സമ്പർക്കം മൂലം
71 ചവറ സ്വദേശി 57 സമ്പർക്കം മൂലം
72 ചവറ സ്വദേശി 47 സമ്പർക്കം മൂലം
73 ചവറ സ്വദേശി 32 സമ്പർക്കം മൂലം
74 ചവറ സ്വദേശി 25 സമ്പർക്കം മൂലം
75 ചവറ സ്വദേശി 21 സമ്പർക്കം മൂലം
76 ചവറ സ്വദേശിനി 1 സമ്പർക്കം മൂലം
77 ചവറ സ്വദേശിനി 35 സമ്പർക്കം മൂലം
78 ചവറ സ്വദേശിനി 24 സമ്പർക്കം മൂലം
79 ചിറക്കര സ്വദേശിനി 32 സമ്പർക്കം മൂലം
80 തച്ചൻകോണം സ്വദേശി 49 സമ്പർക്കം മൂലം
81 തലച്ചിറ സ്വദേശി 13 സമ്പർക്കം മൂലം
82 തലച്ചിറ സ്വദേശി 41 സമ്പർക്കം മൂലം
83 തലച്ചിറ സ്വദേശി 19 സമ്പർക്കം മൂലം
84 തലച്ചിറ സ്വദേശി 18 സമ്പർക്കം മൂലം
85 തലച്ചിറ സ്വദേശി 51 സമ്പർക്കം മൂലം
86 തലച്ചിറ സ്വദേശി 53 സമ്പർക്കം മൂലം
87 തലച്ചിറ സ്വദേശി 44 സമ്പർക്കം മൂലം
88 തലച്ചിറ സ്വദേശി 67 സമ്പർക്കം മൂലം
89 തലച്ചിറ സ്വദേശി 80 സമ്പർക്കം മൂലം
90 തലച്ചിറ സ്വദേശി 51 സമ്പർക്കം മൂലം
91 തലച്ചിറ സ്വദേശി 43 സമ്പർക്കം മൂലം
92 തലച്ചിറ സ്വദേശിനി 10 സമ്പർക്കം മൂലം
93 തലച്ചിറ സ്വദേശിനി 28 സമ്പർക്കം മൂലം
94 തലച്ചിറ സ്വദേശിനി 10 സമ്പർക്കം മൂലം
95 തലച്ചിറ സ്വദേശിനി 2 സമ്പർക്കം മൂലം
96 തലച്ചിറ സ്വദേശിനി 27 സമ്പർക്കം മൂലം
97 തലച്ചിറ സ്വദേശിനി 28 സമ്പർക്കം മൂലം
98 തലച്ചിറ സ്വദേശിനി 38 സമ്പർക്കം മൂലം
99 തലച്ചിറ സ്വദേശിനി 31 സമ്പർക്കം മൂലം
100 തലച്ചിറ സ്വദേശിനി 46 സമ്പർക്കം മൂലം
101 തലച്ചിറ സ്വദേശിനി 15 സമ്പർക്കം മൂലം
102 തലവൂർ സ്വദേശി 58 സമ്പർക്കം മൂലം
103 തൊടിയൂർ സ്വദേശി 27 സമ്പർക്കം മൂലം
104 തൊടിയൂർ സ്വദേശി 58 സമ്പർക്കം മൂലം
105 തൊടിയൂർ സ്വദേശി 22 സമ്പർക്കം മൂലം
106 തൊടിയൂർ സ്വദേശി 23 സമ്പർക്കം മൂലം
107 പളളിക്കൽ സ്വദേശിനി 36 സമ്പർക്കം മൂലം
108 പേരൂർ സ്വദേശി 52 സമ്പർക്കം മൂലം
109 പേരൂർ സ്വദേശി 35 സമ്പർക്കം മൂലം
110 മയ്യനാട് സ്വദേശിനി 57 സമ്പർക്കം മൂലം
111 വടക്കേക്കര സ്വദേശി 38 സമ്പർക്കം മൂലം
112 വയയ്ക്കൽ സ്വദേശി 52 സമ്പർക്കം മൂലം
113 വയയ്ക്കൽ സ്വദേശി 38 സമ്പർക്കം മൂലം
114 വയയ്ക്കൽ സ്വദേശി 56 സമ്പർക്കം മൂലം
115 വയയ്ക്കൽ സ്വദേശി 52 സമ്പർക്കം മൂലം
116 വയയ്ക്കൽ സ്വദേശിനി 14 സമ്പർക്കം മൂലം
117 വയയ്ക്കൽ സ്വദേശിനി 9 സമ്പർക്കം മൂലം
118 വളവുപച്ച സ്വദേശി 17 സമ്പർക്കം മൂലം
119 വാളകം സ്വദേശി 48 സമ്പർക്കം മൂലം
120 വെട്ടിക്കവല സ്വദേശി 48 സമ്പർക്കം മൂലം
121 വെട്ടിക്കവല സ്വദേശിനി 5 സമ്പർക്കം മൂലം
122 വെളിനല്ലൂർ സ്വദേശി 52 സമ്പർക്കം മൂലം
123 വെളിനല്ലൂർ സ്വദേശി 55 സമ്പർക്കം മൂലം
124 വെളിനല്ലൂർ സ്വദേശി 56 സമ്പർക്കം മൂലം
125 വെളിനല്ലൂർ സ്വദേശി 30 സമ്പർക്കം മൂലം
126 വെളിനല്ലൂർ സ്വദേശിനി 27 സമ്പർക്കം മൂലം
127 വെളിയം സ്വദേശിനി 30 സമ്പർക്കം മൂലം
128 ശാസ്താംകോട്ട സ്വദേശിനി 24 സമ്പർക്കം മൂലം
129 ശാസ്താംകോട്ട സ്വദേശിനി 62 സമ്പർക്കം മൂലം
130 ശാസ്താംകോട്ട സ്വദേശിനി 80 സമ്പർക്കം മൂലം
131 ചക്കുവരയ്ക്കൽ സ്വദേശിനി 60 സമ്പർക്കം മൂലം
132 വയയ്ക്കൽ സ്വദേശി 26 സമ്പർക്കം മൂലം
ആരോഗ്യ പ്രവർത്തക
133 തിരുവനന്തപുരം കല്ലറ സ്വദേശിനി. ചിതറ സ്വകാര്യ ആശുപത്രിയിലെ നഴ്സ് 48 ആരോഗ്യ പ്രവർത്തക.
RELATED STORIES
വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMT