- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 294 പേര്‍ക്ക് കൂടി കൊവിഡ്; 676 പേര്‍ രോഗമുക്തരായി
ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 286 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 294 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥീരികരിച്ചു. 676 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5814 ആണ്. തൃശൂര്‍ സ്വദേശികളായ 106 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 72,931 ആണ്. 66,599 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 286 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവര്‍ത്തകനും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും രോഗ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 22 പുരുഷന്‍മാരും 26 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 06 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവര്‍.
1. ഗവ. മെഡിക്കല്‍ കോളേജ്, തൃശൂര്‍ 207
2. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 35
3. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ സി.ഡി മുളങ്കുന്നത്തുകാവ് 27
4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂര്‍43
5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂര്‍ 47
6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി178
7. സി.എഫ്.എല്‍.ടി.സി കൊരട്ടി 79
8. പി . സി. തോമസ് ഹോസ്റ്റല്‍, തൃശൂര്‍ 76
9. സി.എഫ്.എല്‍.ടി.സി, നാട്ടിക 233
10. ജനറല്‍ ആശുപത്രി തൃശൂര്‍13
11. കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി 46
12. ചാവക്കാട് താലൂക്ക് ആശുപത്രി 36
13. ചാലക്കുടി താലൂക്ക് ആശുപത്രി 14
14. കുന്നംകുളം താലൂക്ക് ആശുപത്രി 00
15. ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട 20
16. ജില്ലാ ആശുപത്രി വടക്കാഞ്ചേരി 0
17. എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍36
18. അമല ആശുപത്രി, തൃശൂര്‍ 23
19. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ 50
20. മദര്‍ ആശുപത്രി, ഒളരിക്കര 07
21. തൃശൂര്‍ കോ ഓപ്പറേറ്റീവ് ആശുപത്രി 10
22. എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍ 03
23. ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി 06
24. രാജാ ആശുപത്രി ചാവക്കാട് 07
25. അശ്വിനി ഹോസ്പിറ്റല്‍ തൃശൂര്‍ 14
26. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി 10
27. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം 07
28. റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം 03
29. സെന്റ് ആന്റണിസ് പഴുവില്‍ 04
30. യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം 01
31. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍13
32. മരിയ തെരേസ ഹോസ്പിറ്റല്‍ മാള 00
33. ശാന്തി നഴ്‌സിങ്ങ് ഹോം പുന്നയൂര്‍ക്കുളം 01
34. സാന്‍ ജോസ് ഹോസ്പിറ്റല്‍, പാവറട്ടി 01
35. മോഡേണ്‍ ഹോസ്പിറ്റല്‍ കൊടുങ്ങലൂര്‍ 01
4269 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
389 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 122 പേര്‍ ആശുപത്രിയിലും 267 പേര്‍ വീടുകളിലുമാണ്.
4014 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2800 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 768 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും 446 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 6,16,536 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
300 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,20,485 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 13 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഇന്ന് റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 432 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
RELATED STORIES
പതിവുതെറ്റിച്ചില്ല; ചേലക്കര ഇത്തവണയും ഇടതിനൊപ്പം
23 Nov 2024 7:12 AM GMTജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTവിട്ടുമാറാത്ത പനിയും ചുമയും; ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത്...
23 Nov 2024 5:33 AM GMTലബനന്റെ തലസ്ഥാനമായ ബെയ്റൂത്തിനെ ആക്രമിച്ച് ഇസ്രായേല്‍
23 Nov 2024 5:16 AM GMTജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMT