Kerala

മന്ത്രി കെ ടി ജലീൽ രാജി സമർപ്പിക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം

സ്വർണക്കടത്തിൽ മുഖ്യപങ്ക് കേന്ദ്രമന്ത്രി വി മുരളീധരനാണ്. ജനം ടിവി മേധാവി അനിൽ നമ്പ്യാർക്കും ഇതിൽ പങ്കുണ്ട്. ഇക്കാര്യങ്ങൾ അന്വേഷിക്കാൻ എൻഐഎ തയാറാകണം.

മന്ത്രി കെ ടി ജലീൽ രാജി സമർപ്പിക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം
X

തിരുവനന്തപുരം: മന്ത്രി കെ ടി ജലീൽ രാജി സമർപ്പിക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ. സ്വർണം കടത്തിയവരെയും വാങ്ങിയവരെയുമാണ് കണ്ടെത്തേണ്ടത്. സ്വർണക്കടത്തിൽ മുഖ്യപങ്ക് കേന്ദ്രമന്ത്രി വി മുരളീധരനാണ്. ജനം ടിവി മേധാവി അനിൽ നമ്പ്യാർക്കും ഇതിൽ പങ്കുണ്ട്. ഇക്കാര്യങ്ങൾ അന്വേഷിക്കാൻ എൻഐഎ തയാറാകണം. ചോദ്യം ചെയ്തത് കൊണ്ട് ഒരാൾ കുറ്റവാളിയാകില്ല. ജലീൽ ചോദ്യം ചെയ്യലിന് ഹാജരായത് രഹസ്യമായല്ല. അന്വേഷണ ഏജൻസി ആവശ്യപ്പെട്ടത് അനുസരിച്ചാകുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it